Get Updates
Get notified of breaking news, exclusive insights, and must-see stories!

​കൈനിറയെ പൊന്നും പണവും; ഏതാനും ദിവസങ്ങൾക്കുള്ളിൽ പണക്കാരാകും; ഈ രാശിക്കാരാണോ?

ഗ്രഹങ്ങളുടെ രാശി മാറ്റി ഓരോ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റം വരുത്തും. ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രശ്നങ്ങളും നിമിഷ നേരം കൊണ്ട് ഇല്ലാതാകും. ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും. സാമ്പത്തികമായ പ്രതിസന്ധികൾ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. മേയ് 18 ന് പുലർച്ചെ 2. 45 ന് ശുക്രൻ ഇടവം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.

ശുക്രന്റെ രാശി മാറ്റം മാളവ്യ രാജയോ​ഗം സൃഷ്ടിക്കും. വ്യാഴവും ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇത് 12 രാശിക്കാരേയും ബാധിക്കും. ചിലർക്ക് അനുകൂലമാണെങ്കിൽ ചിലർക്ക് അത്ര നല്ല നേരം ആകണമെന്നില്ല. ശുക്രന്റെ രാശി മാറ്റം 5 രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റം കൊണ്ടുവരാൻ പോകുന്നത്.

astro

മേടം: മേടം രാശിക്കാരുടെ ജീവിതത്തിൽ മാളവ്യ രാജയോ​ഗം രൂപപ്പെടുന്നതോടെ അതുവരെ ഈ രാശിക്കാർ അനുഭവിച്ചിരുന്ന മുഴുവൻ പ്രശ്നങ്ങളും ഇല്ലാതാവും. ജീവിതത്തിൽ ഇനി ഉയർച്ചയുടെ ദിനങ്ങളാണ്. സാമ്പത്തികമായി പുരോ​ഗതിയുണ്ടാവും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ആശങ്ക വേണ്ട നിങ്ങളെ തേടി വലിയൊരു അവസരമാണ് വരാനിരിക്കുന്നത്. നിങ്ങളുടെ വ്യക്തി ജീവിതവും കുടുംബ ജീവിതവും സന്തോഷം നിറഞ്ഞതാകും. ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ഈ സമയത്ത് തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ജോലി തന്നെ ലഭിക്കും.

ഇടവം: ഇടവം രാശിക്കാരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടു. കുടുംബത്തിൽ‌ സന്തോഷമെത്തും. പങ്കാളിയുമായുള്ള ബന്ധം ഉറപ്പുള്ളതാകും. ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സ് രം​ഗത്തുള്ളവർക്ക് നേട്ടങ്ങളുടെ നേരമാണ്. എന്ത് കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധിച്ച് ചെയ്യണം. നല്ലൊരു ബിസിനസ്സ് ഈ സമയത്ത് നടക്കും. തിരിച്ച് കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ച് ലഭിക്കും.

മിഥുനം: മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത് ഭാ​ഗ്യം നിറഞ്ഞ ദിവസങ്ങളാണ്. നിങ്ങളുടെ ജീവിതം സാമ്പത്തികമായി ഉയർച്ചയിലെത്തും. വീട് എന്ന ആ​ഗ്രഹം സാധിക്കും. താെഴിൽ രം​​ഗത്ത് അം​ഗീകാരം ലഭിക്കുന്നതാണ്. ബിസിനസ്സ് രം​ഗത്ത് ശോഭിക്കുന്നതാണ്. നിലിവിൽ ചെയ്യുന്ന ജോലിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കും. ബിസിനസ്സിൽ ഇപ്പോൾ മാറ്റങ്ങൾ വരുത്തേണ്ട സമയം അല്ല.

കർക്കിടകം: ഈ രാശിയിൽപ്പെട്ട ആളുകൾക്ക് ഇതിനേക്കാൾ നല്ലൊരു സമയം വരാനില്ല. എന്ത് ചെയ്താലും ​ഗുണഫലങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളൂ. അത്രയ്ക്കും അനുകൂലമാണ്. ഐശ്വര്യം വന്നുചേരും. ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തികമായി ഉയർച്ച ഉണ്ടാവും. പാരമ്പര്യമായി ലഭിക്കാനുള്ള സ്വത്ത് ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാവും.

ചിങ്ങം: ചിങ്ങം രാശിക്കാർ സാമ്പത്തികമായി വമ്പൻ നേട്ടമാണ് ഉണ്ടാക്കുക. വരുമാനം വർദ്ധിക്കും. ബിസിനസ്സ് രം​​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ഈ സമത്ത് വമ്പൻ ലാഭം ആണ് ഉണ്ടാവുക. ജോലിയിലും നിങ്ങൾക്ക് നേട്ടം ഉണ്ടാവുന്നതാണ്, പ്രൊമോഷന് സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+