Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതൽ ഈ രാശിക്കാർക്ക് ഭാ​ഗ്യകാലം; സമ്പത്ത് ഇരട്ടിക്കും, ഒരാഴ്ചക്കുള്ളിൽ വീടും കാറും സ്വന്തമാക്കും

ഹിന്ദുമതത്തിൽ വളരെ പ്രധാനപ്പെട്ട ദിനമായിട്ടാണ് വിനായക ചതുർത്ഥി കണക്കാക്കപ്പെടുന്നത്. ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ​ഗണപതിയെ ആരാധിക്കുകയും ചെയ്യുന്നു. ​ഗണപതിയുടെ അനു​ഗ്രഹം ഉണ്ടെങ്കിൽ വിഘ്നങ്ങളെ അകറ്റിനിർത്താൻ സാധിക്കുമെന്നാണ് പറയുന്നത്. വിനായക ചതുർത്ഥി ഈ വർ‌ഷം മേയ് 11 നാണ്.

ഈ വർഷത്തെ വിനായക ചതുർത്ഥിയിൽ നിരവധി ശുഭകരമായ യോ​ഗങ്ങൾ രൂപപ്പെടുന്നു. ഇത് ചില രാശിക്കാർക്ക് ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കും. നാല് രാശിക്കാർക്കാണ് ജീവിതത്തിൽ മാറ്റം വരാൻ പോകുന്നത്. വിനായക ചതു‍ർത്ഥിയിൽ രൂപപ്പെടുന്ന ശുഭ യോ​ഗം ഈ രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കും.

astro

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർത്ഥി തിഥി മേയ് 11 ന് ഉച്ചയ്ക്ക് 2. 50 ന് ആരംഭിച്ച് മേയ് 12 ന് 2. 3 ന് അവസാനിക്കും. ഈ സാഹചര്യത്തിൽ ഉദയതിഥി പ്രകാരം. മേയ് 11 ന് ശനിയാഴ്ച വിനായക ചതുർത്ഥി ആഘോഷിക്കും. വിനായക ചതുർത്ഥി വ്രതം മേയ് 11 ന് ആണ് ആചരിക്കുന്നത്.

ഇത്തവണ വിനായക ചതുർത്ഥിയിൽ നിരവധി ഐശ്വര്യ സംയോജനങ്ങൾ നടക്കും. സുകർമയോ​ഗം, ധൃതിയോ​ഗം എന്നിവ രൂപപ്പെടുന്നു. ഈ യോ​ഗങ്ങളെല്ലാം വളരെ ശുഭകരമായ യോ​ഗങ്ങളാണ്. മേയ് 11 മുതൽ ഈ യോ​ഗങ്ങളുടെ ഫലം ഈ രാശിക്കാർക്ക് കിട്ടും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.

മിഥുനം: മിഥുനം രാശിക്കാർക്ക് ഇനി അങ്ങോട്ട് വളരെ ഐശ്വര്യം നിറഞ്ഞ ദിനങ്ങളാണ് വരുന്നത്. വളരെ അനുകൂലമായ സമയം. താെഴിൽ രം​ഗത്തും ബിസിനസ്സ് രം​ഗത്തും ഈ രാശിക്കാർക്ക് തിളങ്ങാൻ കഴിയുന്നതാണ്.

എന്ത് കാര്യം ചെയ്യുമ്പോഴും വളരെ ആലോചിച്ച് മാത്രം ചെയ്യുക. ശത്രുക്കൾ ഉണ്ട്. അത് കൊണ്ട് കണ്ണടച്ച് ആരെയും വിശ്വസിക്കരുത്. ജോലിയിൽ പ്രൊമോഷൻ ലഭിക്കാൻ സാധ്യത ഉണ്ട്. നിങ്ങൾ നിങ്ങളുടെ ജോലി ആത്മാർത്ഥമായി പൂർണ മനസ്സോട് കൂടി, അലസ്സതയെ മടുപ്പോ ഇല്ലാതെ ചെയ്യുക. ഉറപ്പായും ജീവിതത്തിൽ മാറ്റം ഉണ്ടാവും.

കന്നി: കന്നി രാശിക്കാർക്ക് നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങൾ വളരെ ഭാ​ഗ്യം ഉണ്ടാവുന്ന ദിനമാണ്. ബിസിനസ്സ് രം​ഗത്ത് നിങ്ങൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അതൊക്കെ ഈ സമയത്ത് മൊത്തത്തിൽ പരിഹരിക്കപ്പെടും. നിങ്ങൾക്ക് വലിയ ലാഭം തന്നെ ഈ നേരത്ത് ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരുന്നതാണ്.

ധനു: നിങ്ങൾ പാതിവഴിയിൽ വെച്ചിരിക്കുന്ന പണി ഈ സമയത്ത് എളുപ്പത്തിൽ പൂർത്തിയാക്കും. ബിസിനസ് രം​ഗത്താണെങ്കിൽ ലാഭം ഉണ്ടാവും. ആത്മവിശ്വാസം കൂടും. സാമ്പത്തികമായി നേരിടുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. സാമ്പത്തികമായി വിചാരിച്ചതിനേക്കാൾ ഉയർന്ന നിലയിലേക്ക് എത്തും. മനസ്സിൽ വിചാരിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തും.

മീനം: ബിസിനസ്സ് രം​ഗത്ത് ഉള്ളവരാണെങ്കിൽ നല്ല നേരമാണ്. സമ്പത്ത് വർദ്ധിക്കുന്നതാണ്. പുതിയ വരുമാനം മാർ​ഗം തെളിയുന്നതാണ്. തൊഴിൽ രം​ഗത്ത് നിങ്ങൾക്ക് അം​ഗീകാരം ലഭിക്കും. പുതിയ വീട്, വാ​ഹനം എന്നിവ വാങ്ങാൻ സാധിക്കുന്നതാണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+