ഇരട്ട രാജയോഗത്തിന് സമം; വരുമാനം അതിവേഗം വർദ്ധിക്കും, വീട് കൊട്ടാരമാകും, ഈ രാശിക്കാരുടെ തലവര തെളിയും
മാർച്ച് 15 വരെ ഈ രാശിക്കാർക്ക് പണവും പുരോഗതിയും ലഭിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്നറിയാം

സാമ്പത്തിക പുരോഗതിയും സമാധാനവും സന്തോഷവും ഉള്ള ജീവിതം ആഗ്രഹിക്കാത്ത ആശുകൾ ഉണ്ടോ? നിങ്ങളുടെ ആഗ്രഹം നടക്കണമെങ്കിൽ ഗ്രഹങ്ങളുടെ പൂർണമായ അനുഗ്രഹം വേണം. നിങ്ങളുടെ രാശിയിൽ ചില ഗ്രഹങ്ങൾ അനുകൂലമായി നിൽക്കുമ്പോൾ നിങ്ങൾക്ക് വലയി നേട്ടങ്ങളാണ് വരിക. എന്നാൽ ഗ്രഹങ്ങൾ മറ്റുചില സ്ഥാനത്ത് നിൽക്കുമ്പോൾ ദോഷവും ഉണ്ടാകാം.
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതുപോലെ വളരെ പ്രധാനപ്പെട്ട ഒരുഗ്രഹമാണ് ബുധൻ. ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണം ആളുകളുടെ ബുദ്ധി, സംസാരം, ആശയവിനിമയ ശൈലി, സാമ്പത്തിക നില, ബിസിനസ്സ് എന്നവയെ വലിയരീതിയിൽ ആണ് ബാധിക്കുന്നത്.

ആ ഭാഗ്യ രാശികൾ...
മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധൻ. ദിവസങ്ങൾക്ക് മുമ്പ് ബുധൻ രാശി മാറി ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ബുധൻ 2023 മാർച്ച് 15 വരെ കുംഭ രാശിയിൽ തുടരുകയും . ഇതിന് പിന്നാലെ മീന രാശിയിൽ സംക്രമിക്കുകയും ചെയ്യും. കുംഭം രാശിയിൽ ബുധൻ സംക്രമിച്ചതോടെ വിപരീത രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. മാർച്ച് 15 വരെ ഈ രാശിക്കാർക്ക് പണവും പുരോഗതിയും ലഭിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്നറിയാം...

പണം ഈ രാശിക്കരാെ തേടിയെത്തും..
മേടം: ബുധന്റെ സംക്രമണത്തിലൂടെ ഉണ്ടായിരിക്കുന്ന വിപരീതരാജയോഗം ഏറ്റവും കൂടുതൽ ഗുണം ചെയ്യാൻ പോകുന്നത് മേടം രാശിക്കാർക്കാണ്. ഇനി വളരെ നല്ല സമയമായിരിക്കും മേടം രാശിക്കാരെ തേടിവരാൻപോകുന്നത്. ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ ബുദ്ധിമുട്ടുണ്ടാകില്ല. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ഇതിലൂടെ സാമ്പത്തിക സ്ഥിതി ഉറപ്പുള്ളതാവും. കിട്ടില്ലെന്ന് വിചാരിച്ച ധനം നിങ്ങൾ ഉടൻ തന്നെ ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാവും അതുപോലെ തന്നെ വസ്തുവിൽ നിന്നും ഈ സമയത്ത് ലാഭം ഉണ്ടാകുന്നതാണ്.

ജീവിതം ഇനി മിന്നിത്തിളങ്ങും.
.
കർക്കടകം : കർക്കിടകം രാശിക്കാരുടെ ജീവിതം പച്ചപിടിക്കും. ഇപ്പോൾ ഈ വിപരീത രാജയോഗം കർക്കിടകം രാശിക്കാർക്ക് പല മേഖലകളിൽ തിളങ്ങാൻ സാധിക്കുന്ന സമയമണ്. വലിയ നേട്ടങ്ങളായിരിക്കും ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ബിസിനസ്സിൽ പുരോഗതി ഉണ്ടാവുന്ന സമയമാണ്, ടെൻഷനില്ലാതെ മുന്നോട്ട് പോകാം. വിചാരിച്ചതിലും ലാഭം ലഭിക്കും. തൊഴിൽ മേഖലയിൽ ഉയർച്ച, വരുമാനം വർദ്ധിക്കും. ഈ സമയം ഇവരുടെ ധൈര്യവും ശക്തിയും വർദ്ധിക്കും.

കേസികളിൽ അനുകൂലവിധി..
കന്നി: കന്നി രാശിക്കാർക്ക് ജീവിത്തതിൽ സമാധാനം ഉണ്ടാവും. വൻ സാമ്പത്തിക നേട്ടമായിരിക്കും ഈ സമയത്ത് ഈ രാശിക്കാർക്ക് വരാൻ പോകുന്നത്. കേസുകൾ നടക്കുന്നുണ്ടെങ്കിൽ ഈ രാശിക്കാർക്ക് അനുകൂലമായ രീതിയുിലുള്ള വിധി ആയിരിക്കും. . പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. കടം കാരണം ഉണ്ടായിരുന്ന പ്രശ്നങ്ങൾ തീരും.

പണം കയ്യിലെത്തും..
ധനു : ഈ സമയത്ത് ഏത് മേഖലയിലും ശേഭിക്കാം. ജോലിയില്ലാത്ത വ്യക്തികളാണെങ്കിൽ ഈ സമയത്ത് ജോലി ലഭിച്ചേക്കാം.
ഈ രാജയോഗം വൻ അനുഗ്രഹമാണ് കൊണ്ടുവരുന്നത്. ജോലിയുള്ളവർക്ക് ഇത് പ്രത്യേകിച്ചും അനുകൂലമായിരിക്കും. ഏതെങ്കിലും സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കും. ബിസിനസ്സ് മേഖലയിൽ ഉള്ളവർക്കും നല്ല സമയം












Click it and Unblock the Notifications