Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ അനുകൂലമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കച്ചവടക്കാര്‍ക്കു നേട്ടങ്ങള്‍ക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവെ ഗുണമുള്ള സമയം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് അനുകൂലമാറ്റങ്ങള്‍ക്കു സാധ്യത. കൂടുതല്‍ പ്രയോജനകരമായ സാഹചര്യങ്ങള്‍ ലഭിക്കും.

ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ തടസ്സം, മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, നാൾഫലം
ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ തടസ്സം, മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, നാൾഫലം

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികമായി ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. കച്ചവടക്കാര്‍ ശ്രദ്ധ പാലിക്കുക

Weekly Financial Horoscope

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണദോഷ സമസ്ഥിതി കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിക്കണം. യാത്രാവസരങ്ങളില്‍ ധനനഷ്ടമുണ്ടാകാന്‍ സാധ്യത. തൊഴില്‍പരമായി നഷ്ടങ്ങള്‍ വന്നേക്കാം. നൂതന സംരംഭങ്ങള്‍ക്ക് അനുകൂല സമയമല്ല.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
അനുകൂലമായ സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടക്കും. തൊഴില്‍പരമായി ധനനേട്ടങ്ങള്‍ ലഭിക്കും. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കും. വസ്തുവാഹനാദികള്‍ വാങ്ങാന്‍ ശ്രമിക്കും.

Election 2026

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. എങ്കിലും അമിതമായ പണച്ചിലവിനു സാധ്യത. തൊഴില്‍പരമായി കൂടുതല്‍ ശ്രദ്ധിക്കുക. പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല സമയമാണ്. നല്ല പുരോഗതി ഉണ്ടാകും. പുതിയ തൊഴിലില്‍ പ്രവേശിക്കും. നൂതന സംരംഭത്തിലൂടെ കൂടുതല്‍ ആദായമുണ്ടാകാന്‍ സാധ്യത. പുതിയ ഗൃഹം വാങ്ങുന്നതിനു ചിന്തിച്ചേക്കും.

Weekly Financial Horoscope

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)
ഗുണദോഷ സമാവസ്ഥ കാണുന്നു. തൊഴില്‍ രംഗത്ത് മന്ദത ഉണ്ടാകും. ജീവിതത്തില്‍ നഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. വസ്തുവിന്റെ ക്രയവിക്രയത്തിലൂടെ നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ ആദായമുണ്ടാകും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം. ധനമിടപാടുകള്‍ വളരെ ശ്രദ്ധിക്കുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തടസ്സങ്ങള്‍ പല രീതിയില്‍ വരാം. തൊഴില്‍ രംഗത്ത് നഷ്ടങ്ങള്‍ക്കു സാധ്യതയുണ്ട്. ദീര്‍ഘകാലമായി ചിന്തിക്കുന്ന ചില ലക്ഷ്യങ്ങള്‍ സാധിക്കും. പുതിയ ഗൃഹം വാങ്ങുവാന്‍ അവസരമുണ്ടാകും.

കുംഭക്കൂറ് (അവിട്ടം, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ തടസ്സങ്ങള്‍ വരാം. കര്‍മ്മരംഗത്ത് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതിനു സാധ്യത. അശ്രദ്ധയും ആലോചനക്കുറവും കാരണം നഷ്ടങ്ങള്‍ വരാം. ധനസംബന്ധമായി ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഗുണകരമായ സമയമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ കഴിയും. പുതിയ വാഹനം വാങ്ങുന്നതിനു സാധ്യത. നേട്ടങ്ങള്‍ ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+