നടപ്പിലറിയാം ഉള്ളിലിരിപ്പ്: വേഗത്തില്‍ നടക്കുന്നവര്‍ ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരും
വ്യക്തികളുടെ നടപ്പ് ശ്രദ്ധിച്ചാല്‍ സ്വഭാവത്തെക്കുറിച്ചറിയാന്‍ സാധിക്കുമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. നടക്കുന്ന രീതി, നടത്തത്തിന്റെ വേഗത എന്നിവയ്ക്ക് വ്യക്തിയുടെ സ്വാവത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്കാന് കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നടത്തത്തില്‍ ഒരാളില്‍ നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും മറ്റൊരാള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നടക്കുന്ന രീതി അനുസരിച്ച് വ്യക്തികളുടെ സ്വഭാവം, മനോഭാവം, വ്യക്തി താല്‍പ്പര്യങ്ങള്‍ എന്നിവ മനസിലാക്കാമെന്നും സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നു. നടത്തിന്റെ രീതിയും വേഗതയും മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും

വേഗത്തില്‍ നടക്കുന്നവര്‍
വേഗത്തില്‍ നടക്കുന്ന വ്യക്തികള്‍ എല്ലാക്കാര്യത്തിലും വേഗത സൂക്ഷിക്കുന്നവരാണ്. കൂടുതല്‍ ഊര്‍ജസ്വലരായ ഇവര്‍ ഇടിച്ചുകയറി കാര്യങ്ങള്‍ നേടുന്നവരായിരിക്കും. ആത്മവിശ്വാസവും ധൈര്യവുമുള്ള ഇത്തരക്കാര്‍ എല്ലാക്കാര്യത്തിലും സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. പങ്കാളിക്കൊപ്പം നടക്കുന്ന സാഹചര്യത്തില്‍ ഒപ്പം നടക്കുന്നതിനോക്കാള് അവരെ നയിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുക.

നടക്കുന്നത് മെല്ലെയെങ്കില്‍
മെല്ലെ നടക്കുന്നവര്‍ ജീവിത്തില്‍ റിലാക്സ് ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. മെല്ലെ നടക്കുന്നവര്‍ എപ്പോഴും ജാഗരൂകയായിരിക്കും. അപകടങ്ങള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ഇവര്‍ മോശം പെരുമാറ്റക്കാരെ കൈകാര്യം ചെയ്യാന്‍ പ്രത്യേക കഴിവുള്ളവരായിരിക്കും. രാത്രിയില്‍ നടക്കുമ്പോള്‍ പോലും കൈകള്‍ കെട്ടി നടക്കാന്‍ ഇത്തരക്കാര്‍ തയ്യാറാവില്ല. കൈകള്‍ കെട്ടി നടക്കുന്നത് ഭയത്തെയും പ്രലോഭനത്തില്‍ വീഴുമെന്ന ആശങ്കയും സമ്മാനിക്കുന്നതിലാണ് ഇപ്രകാരം നടക്കുന്നതില്‍ ഇത്തരക്കാര്‍ വിട്ടുനില്‍ക്കുന്നത്.

ശക്തമായ ചുവടുകളോടെ നടക്കുന്നവര്‍
ശക്തമായ ചുവടുകളോടെ നടക്കുന്നവര്‍ ബഹളം വയ്ക്കുന്നവരായിരിക്കും. എന്നാല്‍ ഇവര്‍ സ്വഭാവത്തില്‍ കുട്ടിത്തം സൂക്ഷിക്കുന്നവരായിരിക്കും. ചിലര്‍ ആരെയും സഹായിക്കാനോ ഉപകാരങ്ങള്‍ ചെയ്യാനോ വിസമ്മതിക്കുന്നവരായിരിക്കും.

ശബ്ദമില്ലാതെ നടക്കുന്നവര്‍
ശബ്ദമില്ലാതെ നടക്കുന്നവര്‍ ആത്മവിശ്വാസമുള്ളവരും അഹങ്കാരമുള്ളവരുമായിരിക്കും. പൊതുവേ നാണം പ്രകടിപ്പിക്കുന്നവരായിരിക്കുന്ന ഇത്തരക്കാര്‍ ആത്മവിശ്വാസമുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള കഴിവ് ഉള്ളവരായിരിക്കും. ഉന്മേഷമുള്ള നടക്കുന്ന ഇത്തരക്കാര്‍ വലിച ചുവടുകളോടെ നടക്കുന്നവരായിരിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications