വെറും മൂന്ന് ദിവസം.. അതിനുള്ളില്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; ലോട്ടറി പോലും അടിച്ചേക്കാം
ചില പ്രത്യേക ദിനങ്ങളിലെ വ്രതം അനുഷ്ഠിക്കുന്നത് വഴി സര്‍വൈശ്വര്യങ്ങളും തങ്ങളെ തേടിയെത്തും എന്നാണ് ഹൈന്ദവ വിശ്വാസം. ഇത് പ്രകാരം ഏറെ പേര്‍ കാത്തിരിക്കുന്ന ദിനമാണ് യോഗിനി ഏകാദശി. ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി ദിനത്തിലാണ് യോഗിനി ഏകാദശി ആചരിക്കുന്നത്. യോഗിനി ഏകാദശി നാളില്‍ വിഷ്ണുവിനെയാണ് ആരാധിക്കുന്നത്.
ഇഹലോകത്തും പരലോകത്തും പാപമോക്ഷം ലഭിക്കാന്‍ യോഗിനി ഏകാദശി ആചരിക്കുന്നത് ശുഭകരമാണ് എന്നാണ് വിശ്വാസം. ഇതിലൂടെ ഒരാള്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഈ വര്‍ഷം ആഷാഢ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി തിഥി ജൂണ്‍ 13 ന് രാവിലെ 9.28 ന് ആരംഭിച്ച് ജൂണ്‍ 14 ന് രാവിലെ 8.48 ന് ആണ് അവസാനിക്കുന്നത്.

ഉദയ തിഥി പ്രകാരം ജൂണ്‍ 14 ന് ആണ് യോഗിനി ഏകാദശി വ്രതം ആചരിക്കുന്നത്. ഇത് വഴി ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യനേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഈ രാശിക്കാര്‍ ഏത് മേഖലയില്‍ പ്രവേശിച്ചാലും അവര്‍ക്ക് വിജയം നേടാനാകും. കുടുംബത്തിലാകെ ഈ ഐശ്വര്യം നിലനില്‍ക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് യോഗിനി ഏകാദശി വഴി അനുഗ്രഹം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മിഥുനം
യോഗിനി ഏകാദശി മിഥുനം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. ഈ ദിവസം ഈ രാശിക്കാര്‍ക്ക് ധാരാളം സമ്പത്ത് ലഭിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. ജോലിയില്‍ ശമ്പള വര്‍ധനവിന് സാധ്യത കാണുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. ബിസിനസില്‍ വലിയ പുരോഗതിക്ക് സാധ്യത കാണുന്നു.
കര്‍ക്കിടകം
യോഗിനി ഏകാദശി കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമാണ്. വരുമാനം കുതിച്ചുയരാന്‍ സാധ്യത കാണുന്നു. നിലവിലെ ജോലിയേക്കാള്‍ മെച്ചപ്പെട്ട ജോലി ലഭിക്കാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. എല്ലാ തരത്തിലുള്ള വിഷമതകളും മാറി കിട്ടും. അന്നേ ദിവസം ലോട്ടറി എടുക്കുന്നവര്‍ക്ക് ഭാഗ്യം കടാക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. സന്താനങ്ങള്‍ വഴി അഭിമാനിക്കാന്‍ വഴിയുണ്ടാകും.
ചിങ്ങം
യോഗിനി ഏകാദശി ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലഫലം സമ്മാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കും. ജീവിതത്തില്‍ ഉന്നതവിജയം കൈവരിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു.
കന്നി
യോഗിനി ഏകാദശി കന്നി രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നത്. വീട്ടില്‍ ഐക്യവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി മനസിലുള്ള ആഗ്രഹം പൂര്‍ത്തിയാക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കാന്‍ സാധ്യത കാണുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ വിജയകരമായി അതിജീവിക്കും.












Click it and Unblock the Notifications