വിരലുകള്‍ പറയും സ്ത്രീകളുടെ ദാമ്പത്തിക ജീവിതത്തിലെ ഭാഗ്യവും നിര്‍ഭാഗ്യവും
ആളുകളെ നോക്കി നമുക്ക് അവരുടെ സ്വഭാവം നിര്‍വചിക്കാന്‍ കഴിയും. ഇല്ലെന്നായിരിക്കും ആദ്യ ഉത്തരം. ഒരുപക്ഷേ ശരിയായിരിക്കും. മുഖം നോക്കിയോ ശരീരഭാഗങ്ങള്‍ നോക്കിയോ ചിലപ്പോള്‍ ആളുകളുടെ സ്വഭാവം നമുക്ക് നിര്‍വ്വചിക്കാന്‍ കഴിയുമെന്ന് വരില്ല. പക്ഷേ ശരീരത്തിന്റെ ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് അത് കണ്ടെത്താന്‍ പറ്റും. സ്ത്രീകളുടെ വിരലുകളുടെ വലിപ്പ വ്യത്യാസവും ആകൃതിയും നോക്കി അവരുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയാന്‍ കഴിയുമത്രേ. എങ്ങനെയെന്നല്ലേ നോക്കാം.

നീളന്‍ വിരലുകള്‍
നീളമുള്ള വിരലുകള്‍ ഉള്ള സ്ത്രീകള്‍ക്ക് ഭാഗ്യം കൂടുതലായിരിക്കും. ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ അത് ഭര്‍ത്താവിന് കൂടി ഭാഗ്യം കൊണ്ടുത്തരുമെന്നാണത്രേ.

കുടുംബത്തിന് പ്രധാന്യം
വളവില്ലാത്ത മൃദുവായ വിരലുകള്‍ ഉള്ള സ്ത്രീകള്‍ വിവാഹത്തിന് മുന്‍പ് സൗഹൃദത്തിന് കൂടുതല്‍ പ്രധാന്യം നല്‍കും. എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ അവര്‍ക്ക് കുടുംബത്തോടാകും കൂടുതല്‍ പ്രിയം. കുടുംബമായി ജീവിക്കാന്‍ ഇവര്‍ സമയം കണ്ടെത്തും.

പണം ചെലവാക്കും
ഉരുണ്ട കൈകളാണ് സ്ത്രീകളുടെ സൗന്ദര്യമായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം വിരലുകള്‍ ഉള്ളവര്‍ക്ക് ഒരു പ്രശ്നമുണ്ട്. അവര്‍ അമിതമായി പണം ചെലവഴിക്കും. ഒപ്പം സൗന്ദര്യ വര്‍ധക വസ്തുക്കളോടും ഇവര്‍ക്ക് പ്രിയം കാണുമത്രേ.

പരന്ന നഖം
പരന്ന നഖത്തോടെയുള്ള വിരലുകള്‍ ഉള്ളവര്‍ എപ്പോഴും അബദ്ധത്തില്‍ ചെന്ന് ചാടാന്‍ സാധ്യത ഉണ്ട്. ഇവര്‍ മോശം കൂട്ടുകെട്ടുകളില്‍ പെടാനും ദുശ്ശീങ്ങള്ക്ക് അടിമപ്പെടാനും സാധ്യത ഉണ്ടാകുമെന്നാണ് ലക്ഷണശാത്രം പറയുന്നത്. പക്ഷേ പരന്ന നഖമുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുമത്രേ.

കുറുകിയ മാംസളമായ വിരലുകള്‍
കുറുകിയ മാംസളമായ വിരളുകള്‍ ഉള്ള സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും. പക്ഷെ വൈവാഹിക ജീവിതത്തില്‍ ഇവര്‍ക്ക് ധാരാളമായി അഡ്ജെസ്റ്റ് ചെയ്യേണ്ടി വരുമെന്നും ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നു.

കാലിലെ വിടവുള്ള തള്ളവിരല്‍
കാലിലെ തള്ള വിരലും മറ്റ് വിരലുകളും തമ്മില്‍ വിടവ് ഉണ്ടെങ്കില്‍ അത്തരം സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കുമത്രേ.

നീളമുള്ള രണ്ടാം വിരല്‍
കാലിലെ രണ്ടാമത്തെ വിരലിന് നീളം കൂടുതലാണെങ്കില്‍ അവള് പുരുഷന്മാരെ അടക്കി ഭരിക്കുന്നവളായിക്കും എന്നും ലക്ഷണശാസ്ത്രത്തില്‍ പറയുന്നു.
-
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications