കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകാരികമായി അടുപ്പം സൂക്ഷിക്കുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയാം: ജന്മരാശി പറയുന്നത്

  • By Desk
Google Oneindia Malayalam News

ഒറ്റനോട്ടത്തില്‍ സുഹൃത്തുക്കളായിപ്പോകുന്നവരും അഗാധ പ്രണയത്തിലായിപ്പോകുന്നവരുമെല്ലാം ജീവിതത്തിൽ പലപ്പോഴായി കണ്ടുമുട്ടിയിട്ടുണ്ടാവും. വൈകാരികമായി അടുപ്പം തോന്നുന്ന രാശിക്കാരെ പരിചയപ്പെടാം. ഈ രാശിക്കാരെ തിരിച്ചറിഞ്ഞാൽ വൈകാരികമായി അടുപ്പം സൂക്ഷിക്കുന്നവരെ എളുപ്പത്തില്‍ പരിചയപ്പെടാം. എന്നാല്‍ ബന്ധങ്ങളില്‍ നിന്നും ആശയവിനിമയങ്ങളില്‍ നിന്നും മനഃപ്പൂര്‍വ്വം ഒഴിഞ്ഞ് സ്വന്തമായി ഒരു ലോകം സൃഷ്ടിച്ച് അതിനുള്ളില്‍ കഴി‍ഞ്ഞ് കൂടാന്‍ ഇഷ്ടപ്പെടുന്നവരും നമുക്കിടയിലുണ്ട്.

ജെമിനി ( മിഥുനം രാശി)

ജെമിനി ( മിഥുനം രാശി)

മിഥുനം രാശിയില്‍‍ ജനിക്കുന്നവർ തങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്നവരായിരിക്കും. ഭ്രമാത്മകത ഇഷ്ടപ്പെടുന്നവർ ഇത്തരക്കാരുമായി മാത്രമാണ് പെട്ടെന്ന് എളുപ്പത്തിൽ ഇണങ്ങിച്ചേരുക. കുറച്ച് സമയം നല്‍കിയാല്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന മിഥുനം രാശിക്കാർ. ഭക്തിയും തീവ്ര വൈകാരികതയും ഇത്തരക്കാരുടെ കൈമുതലായിരിക്കും.

 കര്‍ക്കിടക രാശി (ക്യാൻസർ)

കര്‍ക്കിടക രാശി (ക്യാൻസർ)


ബന്ധങ്ങളില്‍ വളരെയധികം അടുപ്പം പുലർത്തുന്നവരായിരിക്കും കര്‍ക്കിടക രാശിയില്‍ ജനിക്കുന്നവർ. പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നനവരും സത്യസന്ധരും സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവരുമായിരിക്കും. മറ്റുള്ളവരോടുള്ള അടുപ്പവും സ്നേഹവും പെട്ടെന്ന് പ്രകടിപ്പിക്കുന്നതിലും ഇത്തരക്കാര്‍ മുന്നിലായിരിക്കും. മറ്റ് രാശിയിൽ ജനിക്കുന്നവരേക്കാൾ സ്വാര്‍ത്ഥത കൂടുതലായിരിക്കും കർക്കിടക രാശിയിൽ ജനിക്കുന്നവർ.

കന്നിരാശി (വിര്‍ഗോ)

കന്നിരാശി (വിര്‍ഗോ)

പെട്ടന്ന് വ്യക്തികളെ തെറ്റിദ്ധരിക്കുന്നവരായിരിക്കും കന്നിരാശിയില്‍ ജനിക്കുന്നവര്‍. പ്രത്യേക സ്വഭാവക്കാരായിരിക്കും കന്നിരാശിയില്‍ ജനിക്കുന്നവര്‍. ജീവിതത്തില്‍ എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും ഇവയെല്ലാം എളുപ്പത്തില്‍ പരിഹരിച്ച് സാധാരണ ഗതിയിലേയ്ക്ക് മടങ്ങിപ്പോകുന്നതില്‍ ഇത്തരക്കാര്‍ മിടുക്ക് കാണിക്കും.

കുംഭംരാശി ( അക്വാരിസ്)

കുംഭംരാശി ( അക്വാരിസ്)

കംഭം രാശിയില്‍ ജനിക്കുന്നവര്‍ തങ്ങളുടെ വൈകാരിത അവസ്ഥകളെ മറ്റുള്ളവര്‍ അവഗണിക്കുന്നതിനെ വെറുക്കുന്നവരാണ്. ഇവരില്‍ സ്വയം ഡ്രാമാ ക്വീനായി ചമയുന്നതിനുള്ള പ്രവണതയും ഉണ്ടായിരിക്കും. മറ്റുള്ളവരെ വിജയങ്ങളിലെത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്വന്തം ഐഡന്റിറ്റി കണ്ടത്തുന്നതിന് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

മീനം രാശി (പീസസ്)

മീനം രാശി (പീസസ്)

മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തുമ്പോള്‍ അത്യന്തം അപകടകാരികളായിരിക്കും മീനം രാശിക്കാര്‍. വ്യക്തികളുമായി ബന്ധം പുലര്‍ത്തുവാനും ആശയവിനിമയം നടത്തുവാനുമുള്ള വിമുഖതയാണ് ഇവരെ മികച്ചവരാക്കി മാറ്റുന്നത്. അശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ഒരിക്കല്‍ കംഫര്‍ട്ടബിള്‍ എന്ന് തോന്നുന്നവരെ ജീവിതാവസാനം വരെ കൈവെടിയാന്‍ ഇത്തരക്കാര്‍ തയ്യാറാവില്ല.

<strong>ജന്മരാശി പറയും നിങ്ങളുടെ ശരീരത്തെക്കുറിച്ച് നൂറ് കാര്യങ്ങള്‍: നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍</strong>ജന്മരാശി പറയും നിങ്ങളുടെ ശരീരത്തെക്കുറിച്ച് നൂറ് കാര്യങ്ങള്‍: നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

 മൂക്കുത്തിയണിഞ്ഞാല്‍ ആര്‍ത്തവവേദനകള്‍ വിട്ടുനില്‍ക്കും!! നിങ്ങളറിയേണ്ട നാല് കാര്യങ്ങള്‍ മൂക്കുത്തിയണിഞ്ഞാല്‍ ആര്‍ത്തവവേദനകള്‍ വിട്ടുനില്‍ക്കും!! നിങ്ങളറിയേണ്ട നാല് കാര്യങ്ങള്‍

English summary
We need to understand that there are certain zodiac signs that consider a connection/bond between individuals to be excessively important. Understanding the facts about these zodiac signs can help us in knowing about their clingy nature better.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X