എന്ത് ചെയ്തിട്ടും കാര്യമില്ല.. ഇതാണോ രാശി എന്നാല്‍ ദുഷ് പേര് ഉറപ്പാണ്!
എന്ത് ചെയ്തിട്ടും കാര്യമില്ല ഒരു നല്ലവാക്ക് പോലും കേള്‍ക്കാന്‍ യോഗമില്ല എന്ന് ചിലര്‍ പറയാറില്ലേ. അതിന് പിന്നിലൊരു കാര്യമുണ്ട്. അവരുടെ പ്രവൃത്തിയുടെ പ്രശ്നമല്ല. ചില രാശിക്കാര്‍ക്ക് അങ്ങനെയാണ് അവര്‍ എന്തൊക്കെ ചെയ്താലും നല്ലപേര് കേള്‍ക്കില്ലെന്ന് മാത്രമല്ല ദുഷ്പേരിന് ഒരു കുറവ് ഒട്ടും ഉണ്ടാകില്ല താനും.
നമ്മള് ചെയ്യുന്ന പ്രവൃത്തിയുടെ ഫലമാണെന്ന് ഓര്‍ത്ത് വിഷമിച്ചിരിക്കാതെ നോക്കാം ഇതൊക്കെ ഏത് രാശിയുടെ കുഴപ്പമാണെന്ന്.

മേടം
ഒരു കാര്യം ആര് പറഞ്ഞാലും മുന്നില്‍ നിന്ന് ചെയ്യാന്‍ ഇവര്‍ അത്യുത്സാഹം കാണിക്കും. കാണിക്കുമെന്ന് മാത്രമല്ല അതിന് വേണ്ടി കഷ്ടപ്പെട്ട് പ്രയത്നിക്കുകയും ചെയ്യും. പക്ഷേ ഒറ്റ പ്രശ്നമേയുള്ള ഈ കാണിക്കുന്ന ഉത്സാഹത്തിനപ്പുറം ഇവര്‍ എടുക്കുന്ന തിരുമാനങ്ങള്‍ ഒന്നും എല്ലാവര്ക്കും ഇഷ്ടമാകുകയോ മനനസിലാവുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ അവസാനം ഇക്കൂട്ടരെ തന്നെ അക്കാര്യങ്ങള്‍ എല്ലാം തിരിഞ്ഞ് കൊത്തും. ചുരുക്കി പറഞ്ഞാല്‍ മേടരാശിക്കാര്‍ക്ക് മറ്റുള്ളവരുടെ പഴി ഇത്തി അധികം കിട്ടുമെന്ന് സാരം.

മിഥുനം
വെറുതേ സംസാരിച്ച് കൊണ്ടിരിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. അതുകൊണ്ട് തന്നെ സംസാരിച്ച് മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കാന്‍ ഇക്കൂട്ടര്‍ക്ക് പ്രത്യേക കഴിവാണ്. പക്ഷേ എല്ലാവര്ക്കും ഇവരോട് വെറുപ്പ് തോന്നണമെന്നില്ല കേട്ടോ. കാരണം ഇവരുടെ സംസാരം ആരേയും ദ്രോഹിക്കുന്ന വിധത്തില്‍ ഉള്ളതല്ല. ചിലര്‍ക്ക് ഇവരുടെ സംസാരം വലിയ ഇഷ്ടമായിരിക്കും.

കര്‍ക്കിടകം
പഞ്ഞ മാസമാണ് കര്‍ക്കിടകം എന്ന് കേട്ടിട്ടില്ലേ. കര്‍ക്കിടക മാസത്തില്‍ എന്ത് ചെയ്താലും അത് നാശമായിട്ടേ ഭവിക്കൂ എന്നാണ് ശാസ്ത്രം. അപ്പോള്‍ കര്‍ക്കിടകം രാശിക്കാരെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ഇവര്‍ ദേഷ്യക്കാരയത് കൊണ്ട് തന്നെ മറ്റൊന്നും നോക്കാതെ എല്ലാവരോടും കടിച്ചു കീറും. ഫലം ആര്‍ക്കും ഇക്കൂട്ടരെ ഇഷ്ടം കാണില്ലെന്നത് തന്നെ. പക്ഷേ മനസില്‍ വെച്ച് പെരുമാറുന്നവര്‍ അല്ല ഇക്കൂട്ടര്‍,

വൃശ്ചികം
സൗമര്യ ശീലരും അതേ പോലെ ദേഷ്യക്കാരും ആയിരിക്കും ഇക്കൂട്ടര്‍. അതുകൊണ്ട് തന്നെ ഇവരുടെ പെരുമാറ്റം എപ്പോള്‍ എങ്ങനെ ആകുമെന്നത് ഉറപ്പിച്ച് പറയാന്‍ പറ്റില്ല. ദുരൂഹതകള്‍ ഒളിപ്പിച്ച് വെക്കുന്നവര്‍ കൂടിയായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ആരും ഇവരോട് കൂട്ട് കൂടാന്‍ പോകില്ല.

കുംഭം
ആത്മാര്‍ത്ഥതയുടെ ആള്‍രൂപമായിരിക്കും ഇക്കൂട്ടര്‍. സ്വന്തം കാര്യങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് ഇവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കും. പക്ഷേ ഇവരുടെ ആത്മരാത്ഥയില് എല്ലാവരും സംശയം പ്രകടിപ്പിക്കും. അതുകൊണ്ട് തന്നെ എന്ത് ചെയ്താലും കുറ്റുപ്പെടുത്തല്‍ മാത്രമായിരിക്കും ബാക്കി.
-
നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും, തൊഴില്‍പരമായി മത്സരങ്ങള്‍ നേരിടും, നാൾഫലം -
കുംഭം രാശി: സാമ്പത്തികമായി ഇന്ന് ശ്രദ്ധ വേണം, ഒരു സുഹൃത്തോ അയൽക്കാരനോ നല്ല വാർത്തകൾ കൊണ്ടുവന്നേക്കാം -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications