Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുക്കളില്‍ ചില മിണ്ടാപ്പൂച്ചകളില്ലേ? ജന്മരാശിയറിഞ്ഞാല്‍ മിതഭാഷികളെ കണ്ടെത്താം

ചിലര്‍ മനസ്സുതുറന്ന് സംസാരിക്കുകയും തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവരായിരിരിക്കും. എന്നാല്‍ മറ്റ് ചിലരാവട്ടെ മിതഭാഷികളും മറ്റുള്ളവര്‍ക്ക് മുഖം കൊടുക്കാത്തവരുമായിരിക്കും. ചില രാശിക്കാര്‍ മാത്രമാണ് ഇത്തരത്തില്‍ മിതഭാഷികളായി കാണപ്പെടുന്നത്. ജന്മരാശിയറിഞ്ഞാല്‍ വ്യക്തികളുടെ സ്വഭാവവും മനോഭാവവും തിരിച്ചറിയാന്‍ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ജനിച്ച രാശിയുടെ സ്വാധീനമാണ് ഇതെന്നാണ് കണക്കാക്കിവരുന്നത്. മിതഭാഷികളായ രാശികള്‍ ഏതാണെന്ന് പരിശോധിക്കാം.

വിർഗോ (കന്നിരാശി)

വിർഗോ (കന്നിരാശി)


മികച്ച കേള്‍വിക്കാരായിരിക്കും കന്നിരാശിയിൽ ജനിക്കുന്നവർ. ഒരു ഗ്രൂപ്പിനുള്ളിൽ ആയിരുന്നാൽപ്പോലും എല്ലാവരുടെ വാക്കുകൾക്കും ചെവികൊടുക്കുന്നവരായിരിക്കും കന്നിരാശിക്കാർ. ഇത്തരക്കാര്‍ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തില്ലെങ്കിലും ഇത്തരക്കാർ കർ‍ക്കശക്കാരായിരിക്കില്ല. ഇവർ മറ്റുള്ളവർക്ക് മുന്നിൽ കുംഭസാരിക്കാൻ തയ്യാറായുള്ളവാരിയിരിക്കും. മറ്റുള്ളവരുടെ സംസാരത്തില്‍‍ നിന്ന് കാര്യങ്ങൾ വായിച്ചെടുക്കാന്‍ കഴിവുള്ള ബുദ്ധിമാന്മാരായിരിക്കും കന്നി രാശിയില്‍ ജനിക്കുന്നവർ.

ടോറസ് (ഇടവം രാശി )

ടോറസ് (ഇടവം രാശി )


മിതഭാഷികളുടെ പര്യാമാണ് ഇടവം രാശിക്കാർ‍. എന്നാൽ സാമൂഹികമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും ഇവർ അന്തർ‍മുഖരായിരിക്കില്ല. പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാർ സംഭാഷണങ്ങളിൽ ആധിപത്യം പുലർത്തുന്നവരായിരിക്കും. വ്യത്യസ്ത സ്വഭാവാക്കാരായ വ്യക്തികളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇവർക്ക് പ്രത്യേക കഴിവായിരിക്കും.

 മകരം രാശി ( കാപ്രിക്കോൺ)

മകരം രാശി ( കാപ്രിക്കോൺ)

ശ്രദ്ധയും ക്ഷമയുമുള്ളവരായിരിക്കും മകരം രാശിക്കാര്‍. മിതഭാഷികളായ ഇവര്‍ ഓരോ കാര്യങ്ങൾ‍ ചെയ്യുന്നതിനും മുമ്പായി രണ്ട് പ്രാവശ്യം ചിന്തിക്കുന്നവരായിരിക്കും. ഇത് എടുത്തടിച്ച് ഓരോ തീരുമാനങ്ങൾ എടുക്കുന്നതിൽ‍ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ജീവിതത്തിൽ സംഭവിക്കുന്നതിൽ നിന്ന് വിട്ടുനില്‍ക്കും. സാമൂഹിക ജീവിതത്തോട് ഇണങ്ങുന്നവരായിരിക്കും. കുറഞ്ഞ സമയത്തിനിടയിൽ റിലാക്സ് ചെയ്യാൻ കഴിവുള്ള ഇവർ ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും.

 മീനം രാശി (പീസസ്)

മീനം രാശി (പീസസ്)

സെൻസിറ്റീവായിരിക്കും മീനം രാശിക്കാർ മറ്റുള്ളവരെ അസ്വസ്തരാക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മീനം രാശിക്കാർ. ഇത്തരക്കാർ നിശബ്ദരായിരിക്കുന്ന ഇത്തരക്കാർ കംഫർട്ടല്ലെന്ന് തുറന്ന് പ്രകടിപ്പിക്കുന്നവരായിരിക്കും. ചില സാഹചര്യങ്ങളിൽ സംഭാഷണങ്ങൾക്ക് മുൻകയ്യെടുക്കുന്നവരായിരിക്കും. സന്തോഷത്തോടെ ജീവിക്കുന്ന ഇത്തരക്കാർക്ക് പകൽ സ്വപ്നം കാണുന്നവരായിരിക്കും.

 വൃശ്ചികരാശി (സ്കോർപ്പിയോ)

വൃശ്ചികരാശി (സ്കോർപ്പിയോ)

ദുരൂഹതയുടെ വലയത്തിൽ ജീവിക്കുന്നവരായിരിക്കും വൃശ്ചികരാശിയിൽ ജീവിക്കുന്നവരായിരിക്കും. മറ്റുള്ളവര്‍ക്ക് മുമ്പിൽ സ്വയം കാര്യങ്ങൾ വെളിപ്പെടുത്താൻ മടികാണിക്കുന്നവരായിരിക്കും. ചെറിയ കാര്യങ്ങൾ പോലും മനസ്സിൽ സൂക്ഷിക്കുന്ന ഇവര്‍ മറ്റുള്ളവർക്ക് പ്രാധാന്യം നൽകുന്നവരായിരിക്കും.

തുലാം രാശി (ലിബ്ര)

തുലാം രാശി (ലിബ്ര)

കംഫർട്ടബിൾ അല്ലെന്ന് തോന്നുന്ന സാഹചര്യത്തിൽ മിതകഭാഷികളായി പെരുമാറുന്നവരായിരിക്കും. സ്നേഹം കൊണ്ട് മറ്റുള്ളവരെ കീഴക്കാൻ‍ സാധിക്കുന്ന ഇവർ തങ്ങൾ സുരക്ഷിതമായ ഇടം കണ്ടെത്തുന്നതിലും പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്നവരായിരിക്കും. സുരക്ഷിതമല്ലെന്ന് തോന്നുന്ന സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഈ രാസിക്കാർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+