Sub Editor
വൺ ഇന്ത്യ മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു. 2018ല്‍ മാധ്യമ മേഖലയിൽ പ്രവേശിച്ച നിധിൻ 2022 ഒക്ടോബർ മുതൽ ഒരു വർഷത്തോളം ഇന്ത്യാ ടുഡേ മലയാളത്തിൽ കണ്ടന്റ് എഡിറ്ററായിരുന്നു. വിവിധ പ്രാദേശിക മാദ്ധ്യമങ്ങളുടെയും, ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശാനികേതൻ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ഭാഗമായും മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖകളിൽ ആറ് വർഷത്തോളമായി സജീവമാണ്.
കായികം, ടെക്‌നോളജി, ഓട്ടോ, ബിസിനസ് എന്നിവയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാർത്താ മേഖലകൾ. പാരിസ്ഥിതിക വിഷയങ്ങളും, സിനിമയും, സാഹിത്യവും ഇഷ്‌ട വിഷയങ്ങളാണ്.