#newsmaker2017 #oneindiamalayalam
2017നോട് വിടപറയാനും 2018നെ സ്വാഗതം ചെയ്യാനുമുള്ള സമയം എത്തിയിരിക്കുന്നു. സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോയിരിക്കുന്നത്. 2017ലെ പ്രധാന സംഭവങ്ങൾ. പ്രധാനപ്പെട്ട വാർത്തകൾ സൃഷ്ടിച്ചവർ. അവരെ കണ്ടെത്താൻ നിങ്ങളും വേണം. 2017ലെ ന്യൂസ് മേക്കർ ഇവരിൽ ആരാകണം എന്ന് വോട്ട് ചെയ്യൂ.