Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാമിന്റെ കാല്‍പാട് പതിഞ്ഞ നാള്‍വഴികള്‍

1950 - തിരുച്ചി സെന്റ് ജോസഫ് സ്ക്കൂളില്‍ അബ്ദുല്‍ കലാം ബിഎസ്സിയ്ക്കു ചേര്‍ന്നു.

1954- മദ്രാസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രവേശനം.

1958- ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷനില്‍ സീനിയര്‍ സയന്റിഫിക് അസിസ്റന്റായി ആദ്യ നിയമനം.

1962-തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റേഷന്‍ ആരംഭിക്കാനുളള തീരുമാനം.

1963 നവമ്പര്‍ 21 ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് നൈക്ക്-അപ്പാഷെയുടെ വിക്ഷേപണം.

1967 നവമ്പര്‍ 20 ന് തുമ്പയില്‍ നിന്നും ആദ്യ റോക്കറ്റ് -രോഹിണി-75- വിക്ഷേപിച്ചു.

1968 - ഇന്ത്യന്‍ റോക്കറ്റ് സൊസൈറ്റി സ്ഥാപിച്ചു.

1971 ഡിസംബര്‍ 30 ന് ഡോ. വിക്രം സാരാഭായിയുടെ മരിച്ചതോടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.

1972 ഒക്ടോബര്‍ എട്ടിന് സുഖോയ് -16 ജെറ്റ് എയര്‍ക്രാഫ്റ്റ് വിജയകരമായി പരീക്ഷിച്ചു.

1976- അബ്ദുല്‍ കലാമിന്റെ അച്ഛന്‍ജൈനുലാബ്ദീന്‍ 102-ാം വയസില്‍ അന്തരിച്ചു. ഏതാനും നാളുകള്‍ക്കകം അമ്മയും.

1980 ജൂലായ് 18 ന് ഇന്ത്യയുടെ ആദ്യ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍, എസ്എല്‍വി-യുേം ആന്ധ്രയിലെ ഷാറില്‍ (ശ്രീഹരിക്കോട്ട റേഞ്ച് )നിന്നും വിക്ഷേപിച്ചു.

1981 ജനവരി 25ന് പത്മഭൂഷണ്‍ ബഹുമതി.

1981 മെയ് 31 ന് രണ്ടാം എസ്എല്‍വി 3ഡി വിക്ഷേപണം.

1982 ഫിബ്രവരിയില്‍ ഡി. ആര്‍. ഡി. എല്‍. ഡയറക്ടറായി നിയമനം.

1984 ജൂണ്‍ 26 ന് വിമാനവേധ മിസൈല്‍ പരീക്ഷണം.

1985 ആഗസ്റ് ഇമ്രാത്ത് റിസര്‍ച്ച് സെന്റര്‍ (ആര്‍. സി. ഐ.)യുടെ ശിലാസ്ഥാപനം.

1988 സെപ്തംബര്‍ - പ്രിഥ്വി മിസ്സില്‍ രണ്ടാം പരീക്ഷണം.

1989 മെയ് 22 അി മിസ്സില്‍ പരീക്ഷണം.

1990 ജനവരി 26 പത്മ വിഭൂഷണ്‍.

1990 - ശാസ്ത്രത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ജാദവ്പൂര്‍ സര്‍വകലാശാലയുടെ ബഹുമതി.

1991 - മുംബൈ ഐഐടി സയന്‍സില്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

1997- രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കി ആദരിച്ചു.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+