കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അംബാനി : അംബരത്തിനുമപ്പുറത്തേയ്ക്ക് വളര്‍ന്ന ധീരന്
മോശമല്ലാത്ത ലാഭം കിട്ടിക്കഴിഞ്ഞപ്പോള്‍ സാമ്രാജ്യം വിപുലപ്പെടുത്താനായി പിന്നീടുളള ശ്രമം. 1968ല്‍ അഹമ്മദാബാദില്‍ തുണിമില്‍ സ്ഥാപിച്ചു. 1977ല്‍ റിലയന്‍സ് ഓഹരികള്‍ വിപണിയിലെത്തിച്ച് ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ സമ്പാദ്യശീലം തിരുത്തിക്കുറിച്ചു.
Comments
Story first published: Saturday, June 29, 2002, 5:30 [IST]