ഇതിൻ്റെ തന്ത ഞാനാണെങ്കിൽ തല്ലിക്കൊന്നേനെ..തെളിവുകളുണ്ട്, ഞാൻ വരും';രേണു സുധിക്കെതിരെ ശാന്തിവിള ദിനേശ്
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ രേണു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദുബായിൽ താൻ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശന്റെ ആരോപണത്തിനെതിരായാണ് രേണു തുറന്നടിച്ചത്. ഇപ്പോഴിതാ രേണുവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
'ഒരു അവതാരക പെണ്ണും ഒരു ഉർവശി നടിയും ഗൾഫിൽ കാട്ടിക്കൂട്ടുന്ന വിക്രിയകൾ ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു. തേങ്ങ മോഷ്ടിച്ചവന്റെ തലയിൽ ചകിരി കാണുമെന്ന് ഒരു ചായക്കടയിൽ ഇരുന്ന ഒരാൾ പറഞ്ഞപ്പോൾ ഈ മോഷ്ടിച്ചവൻ പതുക്കെ തന്റെ തലയിൽ ഉണ്ടോ എന്ന് തപ്പിയതുപോലെ അവരെയാണ് പറഞ്ഞതെന്നാണ് പറയുന്നത് .അവതാരക കാട്ടിക്കൂട്ടുന്ന ഉടുതുണി പറച്ചെറിയൽ കഥ പോലും ഇത് എന്നെയാണ് എന്നെ തന്നെയാണ് പറയുന്നതെന്ന് ഉർവശി നടി അറഞ്ചം പൊറഞ്ചം എന്നെ ശകാരിച്ചുകൊണ്ട് പറയുന്നു. മറുപടി പറയേണ്ട എന്നാണ് കരുതിയത്.

എന്നെ അപ്പൂപ്പ എന്നാണ് വിളിക്കുന്നത് .പിന്നെ അത് കഴിഞ്ഞാൽ കുറെ തെറികളും. അപ്പൂപ്പൻ ആകുന്നത് മോശം കാര്യമാണോ എന്ന് എനിക്കറിയില്ല. ഇവൾക്ക് അപ്പൂപ്പൻ ഇല്ലേ എന്നും എനിക്കറിയില്ല. ഞാൻ അഭിമാനത്തോടെ പറയുന്നു രണ്ടര വയസ്സുള്ള ഒരു ആൺകുട്ടിയുടെ അപ്പൂപ്പൻ എന്നോ അച്ചാച്ചൻ എന്നോ പറയാവുന്ന ആളാണ് ഞാൻ. ഇതൊന്നും ഒരു രഹസ്യമല്ലല്ലോ, അതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ .കാരണം ഒന്നുമില്ലെങ്കിലും ഞാൻ ഒരു അപ്പൂപ്പൻ ആയില്ലേ. ഈ പെണ്ണും പിള്ള എന്നെ അച്ഛനെന്നോ മാമ എന്നോ വിളിക്കാത്ത ഭാഗ്യമായി .ഇതിന്റെ തന്ത ഞാനായിരുന്നെങ്കിൽ ഇതിനെ തല്ലികൊന്ന് ഞാൻ എന്നേ ജയിലിൽ കയറിയേനെ.
പിന്നെ മാമൻ, പട്ടിണി കിടന്നാൽ പോലും മാമ പണി ചെയ്ത് ജീവിക്കില്ല അഭിമാനമുള്ളവർ, അതിനാൽ തന്നെ മാമാ എന്നോ അച്ഛാ എന്നോ വിളിക്കാതെ അപ്പൂപ്പ എന്ന് വിളിച്ചതിൽ എനിക്ക് ഈ കുട്ടിയോട് സന്തോഷമേ ഉള്ളൂ .എന്നോടാണ് തെളിവുകൾ ചോദിക്കുന്നത്. തെളിവുകൾ, എത്ര പ്രതിഫലം, ഏതെല്ലാം ജോലികൾ ചെയ്യും, ബ്ലോക്കറുടെ ഡീറ്റെയിൽ എല്ലാം എത്തിക്കാമെന്ന് വഞ്ചിക്കപ്പെട്ട ഈ ഗൾഫ് വാസികൾ തന്നെ എന്നോട് ഉറപ്പ് പറഞ്ഞിട്ടുണ്ട് .അതുകൊണ്ടാണ് ഞാൻ ആ സ്റ്റോറി പറഞ്ഞത് .വിശദമായി അത് കിട്ടിയാൽ ഞാൻ പറയാം ,എനിക്ക് തെളിവ് കിട്ടിയാലല്ലേ പറയാൻ പറ്റൂ. എല്ലാം പറയാം, എനിക്ക് ഫോണിൽ കൂടെ എല്ലാം പറഞ്ഞു തന്നു. പക്ഷെ അത് പോരാ എനിക്ക് അതിന്റെ തെളിവുകൾ വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
നമ്മൾ അനാവശ്യമായി കഥകൾ ഉണ്ടാക്കി ഒന്നും പറയാറില്ല കാൽ ഡസൻ കല്യാണം കഴിഞ്ഞ പെണ്ണ് കയ്യും വീശി വിമാനത്തിൽ കയറി പോകുന്നു .ഒരു ടൺ സമ്മാനങ്ങളുമായി തിരിച്ചുവന്നിറങ്ങുന്നുവെങ്കിൽ ഇവൾ ആര് ഐശ്വര്യറായി ആണോ എന്ന് അല്ലെങ്കിൽ മഞ്ജു വാര്യരാണോ എന്ന് ചിന്തിക്കുക സ്വാഭാവികമാണ്. കണ്ടവനെ കൊണ്ട് യാചിച്ചു തെണ്ടി പറക്കി വീടും മതിലും ഒക്കെ കെട്ടി താമസിച്ചിരുന്ന ഇവർ ഇപ്പോൾ കാറൊക്കെയാണ് മക്കൾക്ക് വാങ്ങിക്കൊടുക്കുന്നത്.ഇതെവിടുന്നാണ് ഈ പണം കിട്ടുന്നത്.
ബ്രൂണോ രാജകുമാരന്റെ ചെറുമോളൊന്നും അല്ലല്ലോ . അഹങ്കരിക്കുന്നത് ആപത്താണ് എന്നാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചത് എന്നെ പോരിന് വിളിക്കാൻ ഒന്നും ഈ പെണ്ണ് ആയിട്ടില്ല. കാരണം അന്തസായി ജീവിക്കുന്നവനാണ്. കണ്ണടച്ചു തുറക്കുന്നതിനു മുൻപേ ഗൾഫിൽ സ്ഥിരമായി പോയി ബാർ ഡാൻസ് എന്നൊക്കെ പറഞ്ഞ് വഴിവിട്ട് പൈസ ഉണ്ടാക്കിയിട്ട് അഭിമാനത്തോടെ എന്നെ വെല്ല് വിളിക്കുകയാണ് വേണ്ടത്. ഞാൻ പറഞ്ഞത് ഇവരുടേതല്ല, അവതരാകയുടേതാണ്. അടിച്ച് പിമ്പിരിയായി എല്ലാം ഊരി പറിച്ചെറിഞ്ഞു കൂടെ ഇരിക്കുന്നമാരെല്ലാം കൂടെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു, ഒരുത്തൻ ഒളിച്ചിരുന്ന് ഇത് മുഴുവൻ ഷൂട്ട് ചെയ്തു, ആ വീഡിയോ ആണ് ഞാൻ കണ്ടത്. ഞാൻ അതിനെകുറിച്ചാണ് പറഞ്ഞത്. പക്ഷെ അതിനെ ഇവൾ ഏറ്റെടുത്തു .കാരണം ഇവളും ബാറിലൊക്കെ ചെന്ന് തലകുത്തി മറിയുകയല്ലേ. ഇവൾക്കൊക്കെ മറുപടി പറയേണ്ടി വരുന്നത് എൻ്റെ ഗതികേടാണ്'
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications