കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാഷന്‍ ടിവിയ്ക്ക് നിരോധനം

  • By Ajith Babu
Google Oneindia Malayalam News

Indian government bans FTV, again
ദില്ലി: അന്താരാഷ്ട്ര ചാനലായ ഫാഷന്‍ ടിവിയ്ക്ക് ഇന്ത്യയില്‍ നിരോധനം. സ്ത്രീകളുടെ അര്‍ദ്ധനഗ്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയമാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയത്.

മാര്‍ച്ച് 12ന് വൈകിട്ട് ഏഴു മുതല്‍ 21 വരെയാണ് ചാനലിന്റെ പ്രക്ഷേപണം തടഞ്ഞിരിയ്ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നിരോധനത്തിന് ആസ്പദമായ സംഭവങ്ങള്‍ എഫ്ടിവി സംപ്രേക്ഷണം ചെയ്തത്.

2007ല്‍ മിഡ്‌നൈറ്റ് ഹോട്ട് എന്ന പരിപാടി കാണിച്ചതിന് എഫ്ടിവിയെ ര് മാസത്തേക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X