കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോധയുടെ ഫോട്ടോ ഷൂട്ടിനെത്തിയ ഐശ്വര്യ റായ്

  • By Meera Balan
Google Oneindia Malayalam News

അടുത്തകാലത്താണ് ലോധ എന്ന റിയല്‍ എസ്‌റ്റേറ്എറ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഐശ്വര്യ റായ് ബച്ചന്‍ ചുമതലയേറ്റത്. ലോധയുടെ പരിപാടികള്‍ക്ക് മിന്നിത്തിളങ്ങിയെത്തുന്ന ഈ മുന്‍ ലോക സുന്ദരിയെ കാണാന്‍ ആരാധകര്‍ കാത്തിരിയ്ക്കയാണ്. സിനിമയില്‍ വീണ്ടും എത്തിയില്ലെങ്കിലെന്താ ഇത്തരം ഗ്രൂപ്പുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും ഐശ്വര്യ സ്വന്തമാക്കുന്നത് കോടിക്കണക്കിന് രൂപയാണ്.

ലോധയുടെ പതിയ പ്രോജക്ടായ ലോധ ദ പാര്‍ക്കിന്റെ ഫോട്ടോ ഷൂട്ടിനിടയില്‍ ആഷ്. തടി വളരെയധികം കുറച്ചാണ് ഐശ്വര്യ ഫോട്ടോ ഷൂട്ടിനെത്തിയത്. സ്വിമ്മിംഗ് പൂളിനടത്ത് ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്ന ഐശ്വര്യ റായുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

ഐശ്വര്യ

ഐശ്വര്യ

ലോധ ഗ്രൂപ്പിന്റെ ദ പാര്‍ക്ക് എന്ന പ്രോജക്ടിന്റെ മോഡലായി ഐശ്വര്യ

ക്യാമറയ്ക്ക് മുന്നില്‍ ആഷ്

ക്യാമറയ്ക്ക് മുന്നില്‍ ആഷ്

ഫോട്ടോ ഷൂട്ടിനായി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിയ ഐശ്വര്യ.

മായാത്ത സൗന്ദര്യം

മായാത്ത സൗന്ദര്യം

39 മത്തെ വയസ്സിലും മങ്ങാത്ത സൗന്ദ്യര്യവുമായി സ്വിമ്മിംഗ് പൂളിനരികെ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്ന ആഷ്

വശ്യമോഹിനി

വശ്യമോഹിനി

ത്രസിപ്പിയ്ക്കുന്ന ലുക്കില്‍ ഐശ്വര്യ റായ്

പുതിയ വീട്ടില്‍

പുതിയ വീട്ടില്‍

മുംബൈയിലെ വോര്‍ലിയില്‍ അഞ്ച്‌കോടി രൂപ കൊടുത്ത് വാങ്ങിയ പുതിയ വീട്ടിലാണ് ഐശ്വര്യയുടെ താമസം

ബ്രാന്‍ഡ് അംബാസിഡര്‍

ബ്രാന്‍ഡ് അംബാസിഡര്‍

ലോധ ഗ്രൂപ്പിന്റെ 17.5 ഏക്കറില്‍ ഒരുങ്ങുന്ന ദ പാര്‍ക്ക് എന്ന പ്രീമിയം പ്രോജക്ടിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ഐശ്വര്യ റായ്. വോര്‍ലിയിലാണ് ഈ പദ്ധതി നിലവില്‍ വരുന്നത്.

പ്രസ് കോണ്‍ഫറന്‍സ്

പ്രസ് കോണ്‍ഫറന്‍സ്

ലോധ ഗ്രൂപ്പിന്റെ പുതിയ പ്രോജക്ടിന്റെ ലോഞ്ചിംഗിനോടനുബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആഷ്

ബ്ളാക്ക് ബ്യൂട്ടി

ബ്ളാക്ക് ബ്യൂട്ടി

കറുത്ത ഗൗണില്‍ സുന്ദരിയായി ഐശ്വര്യ

 രാംലീല

രാംലീല

രാം ലീലയില്‍ ഒരു നൃത്തരംഗത്ത് ഐശ്വര്യ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിനായി പ്രിയങ്ക ചോപ്രയെ സംവിധായകന്‍ സമീപിച്ചെന്ന് വാര്‍ത്തകളുണ്ട്.

'കുഞ്ഞ്' ഇടവേള

'കുഞ്ഞ്' ഇടവേള

കുഞ്ഞ് ജനിച്ചതോടെയാണ് ഐശ്വര്യ സിനിമയ്ക്ക് ഇടവേള നല്‍കുന്നത്.

English summary
Aishwarya, who has been roped in as the brand ambassador by the real estate group Lodha, has recently done a photoshoot for the company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X