കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എരുമയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയ പാകിസ്താനി മാധ്യമപ്രവര്‍ത്തകന് സംഭവിച്ചത്... വീഡിയോ

  • By ഭദ്ര
Google Oneindia Malayalam News

നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കണം. പ്രശ്‌നങ്ങള്‍ നേരിടുന്നവരോ അതിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരോ ആയിരിക്കണം അഭിപ്രായങ്ങള്‍ പറയേണ്ടത്.

ചൈന പടുത്തുയര്‍ത്തിയ വ്യാജ ദ്വീപുകളെ വിഴുങ്ങാന്‍ ശക്തിയുള്ള കൊടുങ്കാറ്റ് വരുന്നു..ചൈന പടുത്തുയര്‍ത്തിയ വ്യാജ ദ്വീപുകളെ വിഴുങ്ങാന്‍ ശക്തിയുള്ള കൊടുങ്കാറ്റ് വരുന്നു..

എരുമകള്‍ നേരിടുന്ന പ്രശ്‌നത്തിന് അഭിപ്രായം രേഖപ്പെടുത്തേണ്ടത് എരുമ തന്നെയല്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചിന്തിച്ചാല്‍ അതില്‍ തെറ്റു പറയാന്‍ സാധിക്കില്ല. എരുമയുടെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ എടുക്കാന്‍ പോയ പാകിസ്താനി മാധ്യമ പ്രവര്‍ത്തകന് സംഭവിച്ചത്...

പാകിസ്താനി റിപ്പോര്‍ട്ടര്‍

പാകിസ്താനി റിപ്പോര്‍ട്ടര്‍


ജിയോ ന്യൂസ് റിപ്പോര്‍ട്ടര്‍ അമിന്‍ ഹനീഫ് ആണ് എരുമയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ പോയത്.

 ഇന്റര്‍വ്യൂവിന് പുറകില്‍

ഇന്റര്‍വ്യൂവിന് പുറകില്‍


തനിക്ക് മാധ്യമപ്രവര്‍ത്തനത്തിനോട് എത്രമാത്രം പ്രതിബദ്ധത ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു.

ചോദ്യം ഇതായിരുന്നു

ചോദ്യം ഇതായിരുന്നു


ഓവര്‍ ബ്രിഡ്ജിന് മുകളില്‍ നിന്നും താഴേക്ക് ഇറങ്ങുന്നത് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണോ അതേ ഈസിയാണോ,, താങ്കള്‍ക്ക് എന്താണ് അനുഭവപ്പെട്ടത്?

 എരുമ ഉത്തരം പറഞ്ഞത് കേള്‍ക്കണ്ടേ...

എരുമ ഉത്തരം പറഞ്ഞത് കേള്‍ക്കണ്ടേ...


'മ്.....' എന്നൊരു മൂളലായിരുന്നു എരുമയുടെ പ്രതികരണം.(വിവര്‍ത്തനം ചെയ്യാന്‍ ഈ പ്രത്യേക ഭാഷയില്‍ പരിജ്ഞാനം ഇല്ല)

 റിപ്പോര്‍ട്ടര്‍ക്ക് പിടികിട്ടി

റിപ്പോര്‍ട്ടര്‍ക്ക് പിടികിട്ടി


ബ്രിഡ്ജില്‍ നിന്ന് താഴെ ഇറങ്ങാന്‍ എളുപ്പമല്ല എന്നാണ് എരുമ പറഞ്ഞത് എന്ന് റിപ്പോര്‍ട്ട് വിവര്‍ത്തനം നടത്തി. പ്രത്യേക ഭാഷാ പ്രാവീണമുള്ള വ്യക്തിയായിരിക്കും അമിന്‍.

വീഡിയോ കാണൂ

അമിന്‍ ഇന്റര്‍വ്യൂ ചെയ്യുന്നത് കാണൂ..

English summary
When Geo News reporter Amin Hafeez found out that foot-over-bridges are being used more by cattle than by humans, he decided to find out how the buffaloes feel about it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X