കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യയെപ്പറ്റി ചിന്തിച്ച നാളുകളില്‍ പത്മപ്രിയ ജീവിച്ചത് മുസ്ലീമായി,ജീവിതം തിരികെ തന്നത് ഇസ്ലാം

  • By ജാനകി
Google Oneindia Malayalam News

ഹൈദരാബാദ്: ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം കത്തുകയാണ്. രാജ്യത്തിനകത്ത് ഇത്തരം പ്രതിഷേധം ആളിപ്പടരുമ്പോള്‍ രാജ്യത്തിന് പുറത്ത് വംശീയ അധിക്ഷേപത്തിന് ഇരയാകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അമേരിയ്ക്ക, ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വംശീയ അധിക്ഷേപത്തിനും അക്രമങ്ങള്‍ക്കും ഇരയാകുന്ന അനുഭവം പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ട്.

താനും വംശീയ അധിക്ഷേപത്തിന്റെ ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് മനസ് തുറന്നു. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച പത്മപ്രിയ അമേരിയ്ക്കയില്‍ ജീവിച്ചത് മുസ്ലിമായിട്ടായിരുന്നു. അമേരിയ്ക്കയില്‍ താമസിച്ച നാളുകളിലെല്ലാം താന്‍ കടുത്ത വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നാണ് പത്മപ്രിയ പറയുന്നത്.

 അമേരിയ്ക്കയില്‍

അമേരിയ്ക്കയില്‍

അമേരിയ്ക്കയില്‍ വിദ്യാഭ്യാസത്തിനും മറ്റുമായി ഏറെനാള്‍ ചെലവഴിച്ച താരമാണ് പത്മപ്രിയ. ഈ നാളുകളില്‍ താനും വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നാണ് പത്മപ്രിയ പറയുന്നത്.

അമേരിയ്ക്കയില്‍

അമേരിയ്ക്കയില്‍

താനൊരു മുസ്ലിമാണെന്നാണ് അമേരിയ്ക്കയില്‍ പലരും കരുതിയിരുന്നതെന്നും പത്മപ്രിയ. തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് പത്മപ്രിയയുടെ ജനനം

പലര്‍ക്കും

പലര്‍ക്കും

പത്മപ്രിയ മാത്രമല്ല ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന് പോലും അമേരിയ്ക്കയില്‍ വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ

പഠനത്തിനായി

പഠനത്തിനായി

പബ്ളിക്ക് അഡ്മിന്‌സ്‌ട്രേഷനില്‍ ഉപരിപഠനത്തിനായാണ് പത്മപ്രിയ അമേരിയ്ക്കയില്‍ പോയത്. മുസ്ലിമായി ആളുകള്‍ തന്നെ തെറ്റിദ്ധരിച്ചുവെന്നാണ് പത്മപ്രിയ പറയുന്നത്.

ഇനി വയ്യേ

ഇനി വയ്യേ

പഠനത്തിനായി പോലും ഇനി അമേരിയ്ക്കയിലേയ്ക്ക് പോകാന്‍ വയ്യെന്നാണ് പത്മപ്രിയ പറയുന്നത്.

English summary
Actress Padmapriya faced racial discrimination in US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X