കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയുടെ നായിക സോനു ഗൗഡയുടെ കിടപ്പറ രംഗങ്ങള്‍ ആരാണ് ചോര്‍ത്തിയത്? നടി പ്രതികരിക്കുന്നു...

  • By Desk
Google Oneindia Malayalam News

സോനു ഗൗഡ. കന്നഡ നടിയാണ്. കന്നഡയ്ക്ക് പുറമേ മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലും സജീവം. ഫിലിം ഇന്‍ഡ്‌സ്ട്രിയില്‍ ശ്രുതി രാമകൃഷ്ണന്‍ എന്ന പേരിലാണ് സോനു ഗൗഡ കൂടുതല്‍ പ്രശസ്ത. വാട്‌സ് ആപ്പിലും യൂട്യബിലും ഏതാനും നാളുകളായി തരംഗമായിക്കൊണ്ടിരിക്കുന്നത് ശ്രുതി രാമകൃഷ്ണന്‍ എന്ന സോനു ഗൗഡയുടെ ചിത്രങ്ങളാണ്.

13കാരി നൽകുന്ന സെക്സ് ടിപ്പുകൾ കേട്ടാൽ ആരും ഞെട്ടും.. ഇതൊക്കെ ഉള്ളതോ..

ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനോടൊപ്പം നടി എന്ന അടിക്കുറിപ്പോടെയാണ് സോനു ഗൗഡയുടെ കിടപ്പറ രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത്. കുറേയേറെ ചിത്രങ്ങള്‍ പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലായി പറന്നുനടന്നു. ഇതേ കാര്യം പറഞ്ഞ് യൂട്യൂബില്‍ ഒരു വീഡിയോയും ഉണ്ടായിരുന്നു. എങ്ങനെയാണ് ഈചിത്രങ്ങള്‍ പുറത്തായത്. നടിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത് എന്താണെന്ന് നോക്കൂ...

കൂടെയുണ്ടായിരുന്നത് ആര്

കൂടെയുണ്ടായിരുന്നത് ആര്

സോനുവിന്റെ ഭര്‍ത്താവ് മനോജ് ഗൗഡയാണ് മാധ്യമങ്ങള്‍ ആദ്യം പറഞ്ഞ രാഷ്ട്രീയ നേതാവിന്റെ മകന്‍. സംഭവം ശരിയാണ്, കര്‍ണാടകയിലെ രാഷ്ട്രീയ നേതാവാണ് മനോജ് ഗൗഡയുടെ അച്ഛന്‍. രാഷ്ട്രീയ നേതാവിന്റെ മകന്‍ എന്ന് പറഞ്ഞവര്‍ അത് ഭര്‍ത്താവാണ് എന്ന് പറഞ്ഞില്ല എന്ന് മാത്രം.

പുറത്തായത് ബോധപൂര്‍വ്വമാണോ

പുറത്തായത് ബോധപൂര്‍വ്വമാണോ

സോനു ഗൗഡയുടെ ചിത്രങ്ങള്‍ ബോധപൂര്‍വ്വം പുറത്ത് വിട്ടതാണ് എന്ന് ചിത്രങ്ങളും വീഡിയോയും കണ്ട പലരും പറയുന്നു. ഒളിക്യാമറ ദൃശ്യങ്ങളാണ് ഇവയെന്ന് തോന്നിപ്പിക്കുന്ന തരത്തിലല്ല ചിത്രങ്ങള്‍. എങ്കില്‍ ആരാണ് ഇതൊക്കെ ചിത്രീകരിച്ചത്. ആരാണ് ഇത് പുറത്ത് വിട്ടത്.

അക്കൗണ്ട് ഹാക്ക് ചെയ്തതോ

അക്കൗണ്ട് ഹാക്ക് ചെയ്തതോ

തന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്‌തോ എന്നറിയില്ല എന്നാണ് സോനു ഗൗഡ ഇതിനോട് പ്രതികരിക്കുന്നത്. ഫോണില്‍ നിന്നും ആരെങ്കിലും എടുത്ത് ഉപയോഗിച്ചതും ആകാം. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നടിയുടെ പദ്ധതി.

ആരും സുരക്ഷിതരല്ല

ആരും സുരക്ഷിതരല്ല

ടെക്‌നോളജി ഇത്രയും വളര്‍ന്ന ഇക്കാലത്ത് ഇത്തരം കാര്യങ്ങളില്‍ ആരും സുരക്ഷിതരാണ് എന്ന് കരുതാന്‍ പറ്റില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതാദ്യമായിട്ടല്ല സിനിമാ നടിമാര്‍ അടക്കമുള്ള സെലിബ്രിറ്റികളുടെ രഹസ്യ ചിത്രങ്ങളും വീഡിയോയും പുറത്താകുന്നത്.

ബെംഗളൂരു സ്വദേശിനി

ബെംഗളൂരു സ്വദേശിനി

കര്‍ണാടകയിലെ ബെംഗളൂരുവിലാണ് ശ്രുതി രാമകൃഷ്ണന്‍ എന്ന സോനു ഗൗഡ ജനിച്ചതും വളര്‍ന്നതും. കന്നഡ സിനിമയിലെ മേക്കപ്പ ആര്‍ട്ടിസ്റ്റാണ് അച്ഛന്‍ രാമകൃഷ്ണന്‍. സഹോദരി നേഹ ഗൗഡ ടി വി സീരിയല്‍ നടിയാണ്. കാര്‍മല്‍ സ്‌കൂളിലാണ് പഠിച്ചത്.

അഭിനയം തുടങ്ങിയത്

അഭിനയം തുടങ്ങിയത്

ഇന്തി നിന്ന പ്രീതിയ എന്ന കന്നട ചിത്രത്തിലൂടെയാണ് സോനു ഗൗഡ സിനിമയില്‍ അരങ്ങേറിയത്. 2008 ലായിരുന്നു ഇത്. തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ഇരുപ്പഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മനോജ് ഗൗഡയാണ് ഭര്‍ത്താവ്.

മമ്മൂട്ടിയുടെ നായിക

മമ്മൂട്ടിയുടെ നായിക

മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ സോനു ഗൗഡ മലയാളത്തിലെത്തി. ഡബിള്‍സ്, വണ്‍ ബൈ ടു എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ നായിക എന്ന നിലയിലാണ് സോനു ഗൗഡ അഥവാ ശ്രുതി രാമകൃഷ്ണന്‍ മലയാളികള്‍ക്ക് പരിചിത.

English summary
Actress's private pics leaked again. Experts say no one is safe online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X