കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസ്സിയ്ക്ക് ബാലണ്‍ദ്യോര്‍ കിട്ടിയാലും തിരുവഞ്ചൂരിന് ഇരിയ്ക്കപ്പൊറുതിയില്ല... ട്രോളോട് ട്രോളുകള്‍

Google Oneindia Malayalam News

ലയണല്‍ മെസ്സിയ്ക്ക് ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌കാരം കിട്ടിയാല്‍ നമ്മുടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്താ പ്രശ്‌നം... ? ഒരു പ്രശ്‌നവും ഇല്ല. പക്ഷേ ട്രോള്‍ ആകുമ്പോള്‍ തിരുവഞ്ചൂര്‍ ഇല്ലാതെ പറ്റില്ലല്ലോ...

റൊണാള്‍ഡോയ്ക്ക് കിട്ടും എന്ന് റൊണാള്‍ഡോ ആരാധകരും നെയ്മറിന് കിട്ടും എന്ന് നെയ്മര്‍ ആരാധകരും മെസ്സിയ്ക്ക് കിട്ടുമെന്ന് മെസ്സി ആരാധകരും പ്രതീക്ഷിച്ചു. പക്ഷേ, ഒടുവില്‍ കിട്ടിയത് മെസ്സിയ്ക്ക് തന്നെ. അപ്പോള്‍ പിന്നെ ട്രോളിറക്കാതെ രക്ഷയില്ലല്ലോ.

വാളണ്ടിയറും ലയ്‌ലാന്റ് മെസ്സിയും

വാളണ്ടിയറും ലയ്‌ലാന്റ് മെസ്സിയും

ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തെ തിരുവഞചൂര്‍ വാളണ്ടിയര്‍ പുരസ്‌കാരം എന്ന് വായിക്കുമോ? ലയണല്‍ മെസ്സിയെ ലയ്‌ലാന്റ് മെസ്സിയാക്കുമോ?

ബാലന്‍ കെ നായര്‍

ബാലന്‍ കെ നായര്‍

ബാലണ്‍ ദ്യോര്‍ അല്ല, 'ബാലന്‍ കെ നായര്‍' പുരസ്‌കാരമാണ്. അത് മെസ്സിയ്ക്കല്ല, ലൈലന്റെ മാക്‌സിയ്ക്കാണ്!!!

പേര് പഠിച്ചു... പക്ഷേ

പേര് പഠിച്ചു... പക്ഷേ

മെസ്സി... മെസ്സി...മെസ്സി എന്ന് പഠിച്ചിട്ടാ പോയത്. പക്ഷേ ബാലണ്‍ ദ്യോര്‍ പഠിയ്ക്കാന്‍ മറന്നുപോയി!!!

മികച്ച ബാലന്റെ അവാര്‍ഡ്

മികച്ച ബാലന്റെ അവാര്‍ഡ്

ഇനിയിപ്പോള്‍ ഇങ്ങനേയും പറഞ്ഞുകളയുമോ എന്നാ പേടി!!!

ആക്രാന്തം പാടില്ല

ആക്രാന്തം പാടില്ല

നാലെണ്ണം മുമ്പ് കിട്ടിയതല്ലേ... മനുഷ്യന് ഇത്രയും ആക്രാന്തം പാടില്ലെന്നാണ് റൊണാള്‍ഡോയ്ക്ക് പറയാനുള്ളത്.

ബോബിയില്ലേ

ബോബിയില്ലേ

ഇത്തവണത്തെ ബാലണ്‍ ദ്യോറില്‍ ബോബി ചെമ്മണ്ണൂര്‍ ഇല്ലല്ലേ...

ഇതാണ് സത്യം

ഇതാണ് സത്യം

എന്തുകൊണ്ടാണ് മെസ്സി റൊണാള്‍ഡോയേക്കാള്‍ പുരസ്‌കാര യോഗ്യന്‍... ഇതാണ് ഉത്തരം.

തേടിവരും

തേടിവരും

മെസ്സിയ്ക്ക് ശരിയ്ക്കും അറിയാമായിരുന്നിരിയ്ക്കും അല്ലേ...

നിശബ്ദ ട്രോള്‍

നിശബ്ദ ട്രോള്‍

മെസ്സിയും റൊണാള്‍ഡോയും ... ഒരു നിശബ്ദ ട്രോള്‍.

അതിപ്പോ... ഓരോ കീഴ് വഴക്കങ്ങളാകുമ്പോള്‍

അതിപ്പോ... ഓരോ കീഴ് വഴക്കങ്ങളാകുമ്പോള്‍

ബാലണ്‍ ദ്യോര്‍ ആകുമ്പോള്‍ അത് മെസ്സിയ്ക്കാ പതിവ്. കഴിഞ്ഞ രണ്ട് വര്‍ഷം റൊണാള്‍ഡോയ്ക്ക് കൊടുത്തു എന്ന് മാത്രം.

അര്‍ജന്റീനക്കാരന്‍

അര്‍ജന്റീനക്കാരന്‍

മെസ്സിയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ അര്‍ജന്റീനക്കാര്‍ക്ക് പുച്ഛഭാവം. കാരണം എന്താണെന്ന് പിടികിട്ടിയല്ലോ..

എനിയ്ക്ക് കിട്ടണം

എനിയ്ക്ക് കിട്ടണം

റൊണാള്‍ഡോയെ പോലെ അല്ല മെസ്സി. ഗോളടിച്ചാല്‍ മാത്രം പോര, കളി ജയിപ്പിയ്ക്കുകയും വേണം.

മിസ് യൂണിവേഴ്‌സ് പോലെ

മിസ് യൂണിവേഴ്‌സ് പോലെ

മിസ് യൂണിവേഴ്‌സ് പോലെ ആകുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു. പക്ഷ അതുണ്ടായില്ല.

മെസ്സി വരണത് കണ്ടാ

മെസ്സി വരണത് കണ്ടാ

ക്രിസ്റ്റ്യാനോയും നെയ്മറും വെറുതേ നോക്കിയിരുന്നു. മെസ്സി വന്ന വരവ് കണ്ടാ...

നിലവിളി ശബ്ദം

നിലവിളി ശബ്ദം

എന്തൊക്കെ പ്രതീക്ഷയായിരുന്നു... താരങ്ങളേക്കാള്‍ ,്‌വപ്‌നം നെയ്തത് ആരാധകരായിരുന്നു

വേണ്ട... അനിയന്‍ എടുത്തോ

വേണ്ട... അനിയന്‍ എടുത്തോ

ഈ വര്‍ഷം അവാര്‍ഡ് വേണം എന്ന് പറഞ്ഞതാ.. പക്ഷേ വേണമെന്നില്ല, അനിയന്‍ തന്നെ എടുത്തോ

പെനാള്‍ട്ടോ

പെനാള്‍ട്ടോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നല്ലത്രെ ഇപ്പോള്‍ പേര്... ക്രിസ്റ്റ്യാനോ പെനാള്‍ട്ടോ എന്നാണത്രെ.

മെസ്സി പഴയ മെസ്സി തന്നെ

മെസ്സി പഴയ മെസ്സി തന്നെ

അര്‍ജന്റീന ചെലപ്പോള്‍ പഴയ അര്‍ജന്റീന ആയിരിക്കണം എന്നില്ല. പക്ഷേ മെ്‌സി പഴയ മെസ്സി തന്നെയാ...

എന്തിനാ വെറുതേ...

എന്തിനാ വെറുതേ...

എല്ലാവര്‍ഷവും മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ നെയ്മറുണ്ടാകും. എന്നാലോ പുരസ്‌കാരമൊട്ട് കിട്ടുകയും ഇല്ല.

ഒന്ന് തൊട്ടോട്ടേ...

ഒന്ന് തൊട്ടോട്ടേ...

ആ പുരസ്‌കാരം ഒന്ന് തൊട്ടോട്ടേ...

പെനാല്‍ട്ടിയിലൂടെ നിശ്ചയിച്ചാല്‍

പെനാല്‍ട്ടിയിലൂടെ നിശ്ചയിച്ചാല്‍

ബല്ലണ്‍ ദ്യോര്‍ പുരസ്‌കാരം പെനാല്‍ട്ടിയിലൂടെ നിശ്ചയിച്ചാല്‍ അത് ക്രിസ്റ്റ്യാനോയ്ക്ക് ആയിരിക്കും!!!

പാവം നെയ്മര്‍

പാവം നെയ്മര്‍

അടുത്ത വര്‍ഷമെങ്കിലും അത് നെയ്മറിന് കിട്ടും എന്ന് പ്രതീക്ഷിയ്ക്കാം അല്ലേ...

English summary
Ballon d' Or: Still mallus mocj thiruvanchur Radhakridshnan in trolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X