• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ്ബോസ്..ആകാംഷയോടെ കാണുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നില്ല; നിര്‍ദ്ദേശവുമായി അശ്വതി

പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ട് ബിഗ് ബോസ് സീസണ്‍ 3 മുന്നേറുകയാണ്. അടുത്തിടെ പുറത്തായ ഒരു മത്സരാര്‍ത്ഥിയുടെ തിരിച്ചുവരവിലൂടെയാണ് ബിഗ് ബോസ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തന്നെയാണ് രമ്യ ഷോയില്‍ എത്തിയിരിക്കുന്നത്.

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

ഒട്ടും മോശമല്ലാത്ത രീതിയില്‍ ഗെയിം കളിച്ച മത്സരാര്‍ത്ഥിയായിരുന്നു രമ്യ. എന്നാല്‍ ഇപ്പോഴിതാ രമ്യയുടെ വരവിനെ കുറിച്ചും ബിഗ് ബോസിന്റെ ഏറ്റവും പുതിയ എപ്പിസോഡിനെ കുറിച്ചുമുള്ള വിലയിരുത്തല്‍ പങ്കുവച്ചിരിക്കുകയാണ് നടി അശ്വതി. അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്.

 50മത് എപ്പിസോഡ്

50മത് എപ്പിസോഡ്

ഗംഭീര സര്‍പ്രൈസുകള്‍ നിറഞ്ഞ ബിഗ്ബോസിന്റെ 50മത് എപ്പിസോഡ്! ജോസഫ് പുത്തന്‍പുരക്കല്‍ അച്ഛന്റെ (കാപ്പിപ്പൊടി അച്ഛന്‍) ഈസ്റ്റെര്‍ സന്ദേശം, എല്ലാവരുടെയും ഈസ്റ്റര്‍ ഓര്‍മ്മകള്‍,കഴിഞ്ഞ 50 ദിനങ്ങളുടെ ഒരു കാഴ്ച,

ഈസ്റ്റര്‍ ആശംസകള്‍

ഈസ്റ്റര്‍ ആശംസകള്‍

പടിയിറങ്ങിയ കണ്ടെസ്റ്റന്റുകളുടെ ആശംസകള്‍, എല്ലാരുടെയും കുടുംബാംഗങ്ങളുടെ ഈസ്റ്റര്‍ ആശംസകള്‍, സ്‌പെഷ്യല്‍ ഈസ്റ്റര്‍ ടാസ്‌ക്കുകള്‍ എന്നിവയെല്ലാം കൊണ്ടു സമൃദ്ധം ആയിരുന്നു ഇന്നത്തെ ബിഗ്ബോസ്.

ആ ഗംഭീര ട്വിസ്റ്റ്

ആ ഗംഭീര ട്വിസ്റ്റ്

ഒരു ടാസ്‌കിനു ഇടയിലായിരുന്നു ആ ഗംഭീര ട്വിസ്റ്റ് ഒളിഞ്ഞിരുന്നത് . 'REMYA IS BACK'- നല്ലൊരു തീരുമാനം. ലക്ഷ്മിയേപ്പോലെ ഗെയിംലേക്ക് കടന്നപ്പോഴേക്കും ഔട്ട് ആകേണ്ടിവന്നത് ആയിരുന്നു രമ്യക്ക്. All the best Ramya.

ഒന്ന് കാണാന്‍ കൊതിയില്ലാത്തതു

ഒന്ന് കാണാന്‍ കൊതിയില്ലാത്തതു

കൈയെത്തും ദൂരെ കണ്ടെസ്റ്റന്റ്‌സിന്റെ അടുത്ത് വന്നു ഈസ്റ്റെര്‍ സ്‌പെഷ്യല്‍ ഫുഡ് നല്‍കി ലാലേട്ടന്‍ പോയി. ലാലേട്ടന്‍ ചോദിച്ചൊരു ചോദ്യം 'അപ്പോള്‍ എന്നെ കാണാന്‍ ആഗ്രഹം ഉണ്ടല്ലേ' എന്നു, ആര്‍ക്കാണ് ലാലേട്ടാ അങ്ങയെ ഒന്ന് കാണാന്‍ കൊതിയില്ലാത്തതു .

 ഇന്നും മനസ്സില്‍

ഇന്നും മനസ്സില്‍

അങ്ങയുടെ മുന്നില്‍ വെച്ചു ഒരിക്കല്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സാധിച്ചത് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നായി ഇന്നും മനസ്സില്‍ സൂക്ഷിക്കുകയല്ലേ ഞാന്‍ .

ആസ്വദിക്കാന്‍ സാധിക്കുന്നില്ല

ആസ്വദിക്കാന്‍ സാധിക്കുന്നില്ല

ഒരു കാര്യം പ്രത്യേകം എടുത്തു പറയാനുണ്ട്, എന്റെ ഒരു അഭിപ്രായം ആണ്. കഴിഞ്ഞ സീസണ്‍ വരെ ബിഗ്ബോസ് ട്വിസ്റ്റുകള്‍ ജനങ്ങള്‍ ആരും തന്നെ അങ്ങനെ പുറത്തറിഞ്ഞിട്ടില്ല.. പക്ഷെ ഈ സീസണില്‍ എല്ലാ ട്വിസ്റ്റുകളും രണ്ടു ദിവസം മുന്നേ അറിയുന്നു. അത് ട്വിസ്റ്റുകള്‍ കാത്തിരിക്കുന്ന ബിഗ്ബോസ് ആകാംഷയോടെ കാണുന്ന പ്രേക്ഷകര്‍ക്കു ശരിക്കു ആസ്വദിക്കാന്‍ സാധിക്കുന്നില്ല.

ട്വിസ്റ്റ്കള്‍

ട്വിസ്റ്റ്കള്‍

അതുകൊണ്ട് അടുത്ത 50 ദിവസത്തില്‍ വരാനായിരിക്കുന്ന ട്വിസ്റ്റ്കള്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആയിരിക്കുമെന്ന പ്രതീക്ഷയോടെ അടുത്ത 50 ദിനങ്ങളിലേക്ക് ഉറ്റുനോക്കികൊണ്ട്.

ആ സര്‍പ്രൈസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രമ്യ പണിക്കര്‍ തന്നെ... പുറംലോകം കാണാതെ മൂന്നാഴ്ച

ഭാഗ്യചേച്ചി പുറത്താകണമെന്ന് ആത്മാര്‍ത്ഥമായി ഞാനും ആഗ്രഹിച്ചു; കാരണം, വൈറലായി അശ്വതിയുടെ കുറിപ്പ്

നിങ്ങള്‍ക്ക് തോന്നുന്ന പോലെ ചെയ്യുകയാണെങ്കില്‍ വെരി സോറി; പൊളി ഫിറോസിന് മോഹന്‍ലാലിന്റെ താക്കീത്

അയ്യോ..ചിരിച്ചു ചിരിച്ചു ഒരു വഴി ആക്കിയ എപ്പിസോഡ്; വൈറലായി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

ബിഗ് ബോസേ..ആ റംസാന് തൊണ്ട കീറിയതിന് വല്ല ഗുളികയും കൊടുക്കണേ; വൈറലായി അശ്വതിയുടെ റിവ്യൂ

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
  എ വിജയരാഘവന്‍
  Know all about
  എ വിജയരാഘവന്‍

  English summary
  Bigg Boss Malayalam Season 3: Actress Aswathy about twists and turns in Bigg Boss House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X