• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാഗ്യലക്ഷ്മിയുടെ അഭിപ്രായത്തിൽ പൊട്ടിത്തെറിച്ച് ഡിംപൽ, അമ്മയുടെ പ്രായമുണ്ട് അവർക്ക്; ചീപ്പായിപ്പോയെന്ന് താരം

പ്രക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസ് മൂന്നാം സീസണ്‍ അതിഗംഭീരമായി മുന്നോട്ടുപോകുകയാണ്. ഒരോ ദിവസം പിന്നിടുമ്പോഴും മത്സരം ശക്തമായാണ് മുന്നോട്ടുപോകുന്നത്. ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ബാല്‍. ജീവിതത്തിലെ ഏറെ പ്രതിസന്ധികളെ നേരിട്ട വ്യക്തി കൂടിയാണ് ഡിംപല്‍. ആതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന താരം കൂടിയാണ് ഡിംപല്‍. ഇപ്പോഴിതാ ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി തന്നെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് അസംതൃപ്തി സുഹൃത്തുക്കളോട് പങ്ക് വയ്ക്കുകയാണ് ഡിംപല്‍.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

എടുക്കാന്‍ കാരണം

എടുക്കാന്‍ കാരണം

തന്നെ ബിഗ് ബോസിലേക്ക് എടുക്കാനുള്ള പ്രധാന കാരണം സിംപതിയാണെന്ന് ഭാഗ്യലക്ഷ്മി മണിക്കുട്ടനോട് പറഞ്ഞെന്നാണ് ഇപ്പോള്‍ ഡിംപലും മജീസിയയും പറയുന്നത്. ഇക്കാര്യം കിടിലം ഫിറോസുമായും അനൂപിനോടുമാണ് ഇരുവരും പങ്കുവച്ചത്. ഇത് തരം താണ അഭിപ്രായമായെന്നും ഡിംപല്‍ പറയുന്നുണ്ട്.

 വളരെ ചീപ്പായിട്ട് തോന്നി

വളരെ ചീപ്പായിട്ട് തോന്നി

ആ അഭിപ്രായം കേട്ടിട്ട് തനിക്ക് വളരെ ചീപ്പായി തോന്നിയെന്നും ഡിംപല്‍ പറയുന്നു. ഞാന്‍ കൊണ്ടുവന്നതെല്ലാം ചെറിയയപ്പുകളാണ്. എന്റെ മാര്‍ക്ക് കാണിക്കാന്‍ വേണ്ടി. ആളുകള്‍ക്ക് അതുൊരു സന്ദേശമാകുമെന്ന് കരുതി. സ്‌ട്രെച്ച് മാര്‍ക്ക് അല്ല മനുഷ്യരെ നിര്‍വചിക്കുന്നതെന്നത്. അത് ഒരു ഷോ ഓഫിന് വേണ്ടിയല്ലെന്ന് ഡിംപല്‍ പറയുന്നു.

കല്യാണം മുടങ്ങിപ്പോവാറുണ്ട്

കല്യാണം മുടങ്ങിപ്പോവാറുണ്ട്

മുഖത്ത് ഒരു മാര്‍ക്ക് വന്നാല്‍ പെണ്‍കുട്ടികളുടെ കല്യാണം മുടങ്ങിപ്പോകാറുണ്ട്. മൂന്ന് തവണയാണ് എന്റെ കൂട്ടുകാരിയുടെ വിവാഹം മുടങ്ങിപ്പോയത്. അത് കേട്ട് എനിക്ക് വളരെ അധികം വിഷമം തോന്നിയിരുന്നു. ഞാന്‍ പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ എന്റെ ജീവിതത്തിലെ പ്രചാദനമാണ് അത്- ഡിംപല്‍ പറയുന്നു.

സിംപതി എന്റെ വീട്ടിലേക്ക് ചോറ് തരുമോ

സിംപതി എന്റെ വീട്ടിലേക്ക് ചോറ് തരുമോ

എനിക്ക് എങ്ങനെയാണ് സിംപിത തരുന്നത്. സിംപതി എന്റെ വീട്ടിലേക്ക് ചോറ് തരുമോ. അതോ കടമൊക്കെ തീര്‍ത്ത് തരുമോ, സിംപതി കൊണ്ടല്ല ഞാന്‍ ട്രോക്കില്‍ കിടന്ന് ഓടിയത്. സീംപതി കൊണ്ടല്ല ഞാന്‍ ഇത്രയും കാലം കഷ്ടപ്പെട്ട് ജീവിച്ചതെന്ന് ഡിംപല്‍ പറയുന്നു.

അമ്മയുടെ പ്രായം

അമ്മയുടെ പ്രായം

തന്റെ അമ്മയുടെ പ്രായം ഭാഗ്യലക്ഷമിക്കുണ്ടെന്നും ഡിംപല്‍ പറഞ്ഞു. ഈ തളര്‍ന്ന ശരീരം വച്ച് ഞാന്‍ ഓടി നടക്കുന്നതിന്റെ പകുതി ആരും ചെയ്യുന്നില്ലല്ലോ. എല്ലാവര്‍ക്കും ദൈവം വേദന കൊടുക്കും. പക്ഷേ, മറ്റുള്ളവരുടെ വേദന മനസിലാക്കാനുള്ള മനസ് ദൈവം ചിലര്‍ക്ക് മാത്രമേ കൊടുക്കൂ. അതില്‍ ഒരാളായി പോയി ഞാന്‍- ഡിംപല്‍ പറഞ്ഞു.

ഭാനുവിന്റെ അഭിപ്രായം

ഭാനുവിന്റെ അഭിപ്രായം

ഡിംപലിനെ കുറിച്ച് മണിക്കുട്ടനോട് ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യം വളരെ ചീപ്പായി പോയെന്നാണ് മജീസിയ പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നം പറഞ്ഞുതീര്‍ത്തൂടെ എന്നായിരുന്നു ഫിറോസ് ഉപദേശിച്ചത്. എന്നാല്‍ ഇക്കാര്യം വഷളാവുമെന്നും അമ്മയുടെ പ്രായമുള്ള ഈ സ്ത്രീയോട് അങ്ങനെ പെരുമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ഡിംപല്‍ പ്രതികരിച്ചു.

ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടിഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന്‍, കഴക്കൂട്ടത്തും ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസില്‍ കലാപക്കൊടി

പുതുച്ചേരിയില്‍ നിര്‍ണായകമാകാന്‍ എന്‍ആര്‍ കോണ്‍ഗ്രസ്; മുന്നണികളെല്ലാം രംഗസ്വാമിക്ക് പിന്നാലെപുതുച്ചേരിയില്‍ നിര്‍ണായകമാകാന്‍ എന്‍ആര്‍ കോണ്‍ഗ്രസ്; മുന്നണികളെല്ലാം രംഗസ്വാമിക്ക് പിന്നാലെ

cmsvideo
  ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

  25 വര്‍ഷത്തിന് ശേഷം പുനലൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ്, ലീഗില്‍ നിന്ന് വാങ്ങും, ഇതുവരെ ജയം ഒറ്റതവണ!!25 വര്‍ഷത്തിന് ശേഷം പുനലൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ്, ലീഗില്‍ നിന്ന് വാങ്ങും, ഇതുവരെ ജയം ഒറ്റതവണ!!

  ടിപി സെന്‍കുമാര്‍ കൊടുങ്ങല്ലൂരില്‍, തൃശൂരില്‍ സുരേഷ് ഗോപിക്കായി സമ്മര്‍ദം; ബിഡിജെഎസിന് സീറ്റ് കുറയുംടിപി സെന്‍കുമാര്‍ കൊടുങ്ങല്ലൂരില്‍, തൃശൂരില്‍ സുരേഷ് ഗോപിക്കായി സമ്മര്‍ദം; ബിഡിജെഎസിന് സീറ്റ് കുറയും

  English summary
  Bigg Boss Malayalam Season 3:Bhagyalakshmi Opens Up Dimpal Bhal Enters The House Because Of Sympathy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X