• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടനെ തകർത്ത് കളഞ്ഞത് ആ ഒരു സംഭവം.. പ്ലസ് പോയിന്റുകൾ അക്കമിട്ട് നിരത്തി ആരാധിക, വൈറൽ കുറിപ്പ്

ചെന്നൈ; ബിഗ് ബോസ് സീസൺ ത്രീയിലെ ശക്തനായ മത്സരാർത്ഥിയാണ് മണിക്കുട്ടൻ. പരിപാടിയുടെ തുടക്കം മുതൽ തന്നെ വലിയ ജനപിന്തുണയാണ് താരത്തിന് ഉള്ളത്. എന്നാൽ മണിക്കുട്ടൻ ഷോയുടെ വിജയി ആകാൻ യോഗ്യത ഇല്ലെന്നാണ് ചിലർ ഉയർത്തുന്ന വിമർശനം. ഇത്തരം വിമർശനങ്ങളെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു ആരാധിക. എന്തുകൊണ്ട് മണിക്കുട്ടൻ എന്നതിന് മറുപടി പറയുകയാണ് അവർ. മണിക്കുട്ടന്റെ പ്ലസ് പോയിന്റുകൾ അക്കമിട്ട് നിരത്തിയാണ് ആരാധികയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ഹേറ്റേഴ്സ് പറയുന്നത്

ഹേറ്റേഴ്സ് പറയുന്നത്

MK യ്ക്ക് വോട്ട് ചെയ്യാതിരിക്കാൻഹേറ്റേഴ്‌സ് ആകെ പറയുന്ന കാര്യം അദ്ദേഹം പേടിച്ചോടി എന്നാണു .നടന്നത് എന്താണന്ന് ഷോ കണ്ട എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്
ലാലേട്ടൻ സന്ധ്യയോടു മാപ്പു പറഞ്ഞ ഇൻസിഡന്റ് ആണ് MKയെ തകർത്തു കളഞ്ഞതെന്ന് .

പണത്തിനേക്കാൾ വലുത്

പണത്തിനേക്കാൾ വലുത്

താൻ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരാൾ അങ്ങനെ ചെയ്തത് അദ്ദേഹത്തെ ഉലച്ചു കളഞ്ഞെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റില്ല. അതിനു പ്രായശ്ച്ചിത്തം പോലെ തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു ഷോ ഉപേക്ഷിച്ചു പോകാൻ അദ്ദേഹം തയ്യാറായത് പണത്തിനേക്കാൾ വില പുറത്തുള്ള തന്റെ കലാ ജീവിതതിനാണ് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.

അതിന് മാത്രം കാണിക്കുന്നത്

അതിന് മാത്രം കാണിക്കുന്നത്

ഇവിടെ കാണുന്ന പല കമൻ്റുകളും മണിക്കുട്ടൻ പേടിച്ചോടിയതു കൊണ്ട് വോട്ടില്ല എന്നാണ് . അപ്പോൾ ഒരു കാര്യം നമ്മൾ മനസിലാക്കണം MK quit ചെയ്യാൻ ഡിസൈഡ് ച്യ്ത ആ എപ്പിസോഡിനു മുൻപ് ഈ പറയുന്നവർ ഒക്കെ MK ഫാൻസ്‌ ആയിരുന്നോ ? അല്ല ! അവർ തുടക്കം മുതലേ ബ്ലൈൻഡ്‌ ഹേറ്റേഴ്‌സ് തന്നെ ആയിരുന്നു . അവർ സപ്പോർട്ട് ചെയ്യുന്ന കോണ്ടെസ്റ്റിനെ ഉയർത്തി കാട്ടാൻ മാത്രം കാണിക്കുന്ന വെറുപ്പ് .

ചൂണ്ടിക്കാണിക്കാൻ പറ്റുമോ

ചൂണ്ടിക്കാണിക്കാൻ പറ്റുമോ

ഇതല്ലാതെ അവർക്കു അദ്ദേഹത്തിന്റെ പെർഫോമൻസ് നെ കുറിച്ചോ കൂടെ ഉള്ള കോണ്ടെസ്റ്റന്റ്‌സിനോടുള്ള പെരുമാറ്റത്തെ കുറിച്ച് ഒരക്ഷരം നെഗറ്റീവ്സ്പറയാൻ ഇല്ല.സായി സാധാരണകാരൻ ആയതു കൊണ്ട് വോട്ട് ചെയ്യുന്നു എന്ന് പറഞ്ഞു കൊറേ പേര് ഇറങ്ങിയിട്ടുണ്ട് 90 ദിവസത്തോളം അവിടെ നിന്നിട്ടു നല്ലതു എന്ന് പറയാൻ ഒരു പെർഫോമൻസ് ഇവർക്ക് ചൂണ്ടി കാണിക്കാൻ പറ്റുമോ .

തഗ് ഡയലോഗ്

തഗ് ഡയലോഗ്

ആകെ പറയാൻ ഉള്ളത് അവസാന എപ്പിസോഡ് ഇലെ 2 തഗ് ഡയലോഗ് .ഇവിടെ അസാധാരണക്കാർ ആരും മത്സരിക്കുന്നില്ല. വീട് ഇല്ലാത്തവർക്ക് വീട് കൊടുക്കാൻ ഇത് ചാരിറ്റി ഷോയും അല്ല. ഏറ്റവും ബെസ്ററ് പെർഫോർമർ ആണ് ടൈറ്റിൽ വിന്നർ ആകേണ്ടത്. അത് MK ആണന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല താനും..

പ്ലസ് പോയിന്റ്

പ്ലസ് പോയിന്റ്

മണിക്കുട്ടന്റെ പ്ലസ് പോയിന്റുകള്‍ 1) ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി 2) ജെന്യൂന്‍ പ്ലെയര്‍ 3) പച്ച മനുഷ്യന്‍ 4) സകലകലാവല്ലഭന്‍ 5) നല്ല കേള്‍വിക്കാരന്‍ 6) വിനയം മുഖമുദ്ര 7) ഗുഡ് ഗെയ്മര്‍ 8 ) ദൈവ വിശ്വാസി 9 ) ശാന്ത പ്രകൃതം 10) നന്മ നിറഞ്ഞ മനസ്സ് 11) വിശ്വസിക്കാന്‍ പറ്റുന്ന സുഹൃത്ത് 12) സ്‌നേഹിച്ചാല്‍ ചങ്ക് കൊടുക്കുന്ന സുഹൃത്ത്. 13) ബുദ്ധികൂര്‍മ്മത 14) ആക്രമണ സ്വഭാവം ഇല്ലായ്മ 15) നീതിമാന്‍ 16) കുടുംബ സ്‌നേഹി

മാന്യനായ മത്സരാർത്ഥി

മാന്യനായ മത്സരാർത്ഥി

17) അത്യാഗ്രഹമില്ലായ്മ 18) താന്‍ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി വഴി മാറിക്കൊടുക്കുന്നവന്‍ 19) സ്ത്രീകളെ ആദരവോടെ കാണുന്നവന്‍ 20) ധൈര്യവും ചങ്കൂറ്റവുമുള്ളവന്‍ 21) ആരേയും മുറിവേല്‍പ്പിക്കാനിഷ്ടപ്പെടാത്തവന്‍ 22) കുടില പ്രണയത്തില്‍ വീഴാതെ സ്‌നേഹത്തോടെ അത് നിരസിച്ചവന്‍ 23) മലയാള മനസ്സ് കീഴടക്കിയവന്‍ 24) ശത്രുക്കള്‍ പോലും മൗനമായി അംഗീകരിക്കുന്നവന്‍ 25) തികഞ്ഞ നര്‍മ്മബോധം 26) ബിഗ് ബോസ് 3 യിലെ മാന്യനായ ഏക മത്സരാര്‍ത്ഥി.

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
  കയറി പറ്റണം

  കയറി പറ്റണം

  ഗെയിം മാത്രം നന്നായി കളിച്ചിട്ട് കാര്യമില്ല. പ്രേക്ഷകരുടെ മനസ്സിൽ കയറാൻ പറ്റണം. അതാണ് BB Tittle winner ആകാൻ വേണ്ട യോഗ്യത. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതിൽ പൂണ്ണമായും വിജയിച്ചിരിക്കുന്നത് മണിക്കുട്ടനാണ്. ഗെയിം നന്നായി കളിക്കുന്നതിനോടൊപ്പം ജനമനസ്സിലേക്കെത്തുവാനും ഒരു പ്രത്യേക ഇഷ്ടം നേടി എഴുക്കുവാനും മണിക്കുട്ടൻ എന്ന മത്സരാർത്ഥിക്ക് കഴിഞ്ഞു.

  'മണിക്കുട്ടനും അതിന്റെ ഇര.. 'ബിഗ് ബോസിന് പുറത്തും അവർക്ക് ജീവിതമുണ്ട്'..പിന്തുണച്ച് കുറിപ്പ്.. വൈറൽ'മണിക്കുട്ടനും അതിന്റെ ഇര.. 'ബിഗ് ബോസിന് പുറത്തും അവർക്ക് ജീവിതമുണ്ട്'..പിന്തുണച്ച് കുറിപ്പ്.. വൈറൽ

  ലക്ഷദ്വീപിനായി ശബ്ദമുയർത്തി, പൃഥ്വിക്ക് പിറകെ നടി സീനത്തിനും തെറിവിളി, മറുപടിയുമായി താരംലക്ഷദ്വീപിനായി ശബ്ദമുയർത്തി, പൃഥ്വിക്ക് പിറകെ നടി സീനത്തിനും തെറിവിളി, മറുപടിയുമായി താരം

  ജിം ലുക്കിൽ നടി രാകുൽ പ്രീത്, പുതിയ ഫോട്ടോകൾ വൈറൽ

  English summary
  Bigg Boss Malayalam Season 3: Thses are manikuttan's plus point, fan write up goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X