കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മണിക്കുട്ടനും അതിന്റെ ഇര.. 'ബിഗ് ബോസിന് പുറത്തും അവർക്ക് ജീവിതമുണ്ട്'..പിന്തുണച്ച് കുറിപ്പ്.. വൈറൽ

Google Oneindia Malayalam News

ചെന്നൈ; ബിഗ് ബോസ് സീസൺ ത്രീ അവസാനിച്ചെങ്കിലും വിജയിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികളെ വിജയിപ്പിക്കാനായി ഫാൻ ഗ്രൂപ്പുകൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതിനിടെ മറ്റ് മത്സരാർത്ഥികൾക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉയരുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ഇപ്പോഴിതെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു ആരാധകൻ. ഫാന്‍സ് എന്ന പേരില്‍ അതിക്രമം കാണിക്കുന്നത് ഏത് ആര്‍മി ആണെങ്കിലും അവരെ ഒറ്റപ്പെടുത്തണമെന്നാണ് ആരാധകൻ പറയുന്നത്.ഇപ്പോള്‍ സൂര്യയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ അക്രമണങ്ങള്‍ മണിക്കുട്ടന്റെ മുകളിലേക്ക് ചാര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഫേസ്ബുക്കിൽ കുറിപ്പിൽ ഇയാൾ പറയുന്നു. വിശദമായി വായിക്കാം

ബഹുമാനിക്കുന്ന വ്യക്തി

ബഹുമാനിക്കുന്ന വ്യക്തി

മറ്റുള്ളവരെ അതിപ്പോ എതിരാളി ആണെങ്കിലും ബഹുമാനിക്കുകയും സ്നേഹിക്കുകയും വഴക്കിടുമ്പോ പോലും അവരെ ഒരു മോശം വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയോ ചെയ്യാത്ത ആളാണ് മണിക്കുട്ടൻ.. അത് മിക്ക എപ്പിസോഡിലും വ്യക്തമാണ് ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയ ഫിറോസിനെ പോലും "ഇക്ക" എന്നാണ് വഴക്കിൽ വിളിക്കാറ്..

വേദനിപ്പിക്കാതെ

വേദനിപ്പിക്കാതെ

അയാളുടെ ആ മാന്യതയും മറ്റുള്ള മത്സരാർഥികളോടുള്ള ബഹുമാനവും കണ്ടാണ് ഇന്നീ കാണുന്ന ഒട്ടുമിക്ക ആൾക്കാരും അയാളുടെ ഫാൻ ആയത്..ഏത് മത്സരത്തിലും മണിക്കുട്ടൻ വാശിയോടൊപ്പം മറ്റുള്ളവരെ വേദനിപ്പിക്കാതെ കളിക്കുന്നതാണ് നമ്മൾ കണ്ടത്..

അതുറപ്പ്

അതുറപ്പ്

കാണുന്ന പ്രേഷകർ പോലും ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോൾ ഓർക്കും ഇയാളെങ്ങനെ ദേഷ്യപ്പെടാതെ നിൽകുന്നതെന്ന്.. അതൊക്കെ കണ്ട് ഫാൻ ആയവർ ഒരിക്കലും ഇങ്ങനെ ഇന്നീ പറയുന്ന പോലെ അറ്റാക്ക് ചെയ്യില്ല.. അതുറപ്പ്.

ഇരയാണ് മണിക്കുട്ടനും

ഇരയാണ് മണിക്കുട്ടനും

മത്സരത്തിൽ നിന്നപ്പോൾ അഭിപ്രായ വ്യത്യാസങ്ങളും ദേഷ്യവും ഉണ്ടായിട്ടുണ്ട് പക്ഷെ അവർ out ആയി പോയതിനു ശേഷം ആർമി ഗ്രൂപ്പിലോ അല്ലാതെയോ ആൾക്കാർ ഓർക്കാറ് പോലും ഇല്ല എന്നതാണ് സത്യം..
ഫാൻ എന്ന പേരിൽ പോക്രിത്തരം കാണിക്കുന്ന കൊറേയെണ്ണം എല്ലാ ആർമികളിലും ഉണ്ട് അത് പ്രിത്യേകം പറയണ്ടല്ലോ.. അതിന്റെ നല്ലൊരു ഇരയാണ് മണിക്കുട്ടനും

 കളിയാക്കിയിട്ടുണ്ട്

കളിയാക്കിയിട്ടുണ്ട്

എത്ര നന്നായി ടാസ്ക് ചെയ്താലും വാഴ, പെടുത്തോണ്ടാൻ, മരവാഴ, പെങ്കോന്തൻ, കോഴി, പ്രാന്തൻ അങ്ങനെ പലതും വിളിച്ച് അയാളെ കളിയാക്കിയിട്ടുണ്ട് മറ്റ് ആർമികൾ... സത്യത്തിൽ ഇതൊക്കെ ചെയ്യാൻ മനസ് കാണിച്ചവരാണ് ഇന്ന് സൈബർ അറ്റാക്കിനെപ്പറ്റി വാചാലർ ആവുന്നതും എന്നതാണ് കോമഡി..

ഒറ്റപ്പെടുത്തുക

ഒറ്റപ്പെടുത്തുക


അതുകൊണ്ട് ഫാൻസ്‌ എന്ന പേരിൽ പോക്രിത്തരം കാണിക്കുന്നത് ഏത് ആർമി ആണെങ്കിലും അവരെ ഒറ്റപ്പെടുത്തുക മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ കേറി ചൊറിയാനും മാന്തനും അഭിപ്രായം പറയാനും മറ്റുള്ളവർക്ക് ഒരു അവകാശവും ഇല്ല.. ഇനി അതിപ്പോ mk ഫാൻ ആണെങ്കിലും ശെരി..

ഉദ്ദേശം അറിയണം

ഉദ്ദേശം അറിയണം

കഴിഞ്ഞ ദിവസം ഒരു മത്സരാർത്ഥിക്ക് സൈബർ attack ഉണ്ടായിട്ടുണ്ടെകിൽ അത് നിയമ പരമായി മുന്നോട് പോകണം.. അതിന്റെ പിറകിൽ ആരാണ് ഈ ഫൈനൽ അടുക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നതിൽ അവരുടെ ഉദ്ദേശം എന്താണെന്ന് അറിയണം..

Recommended Video

cmsvideo
Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam
ബിബി ഹൗസിന് പുറത്തും

ബിബി ഹൗസിന് പുറത്തും


മണി പറഞ്ഞപോലെ "ബിഗ്‌ബോസ് ഹൗസിനു പുറത്തും അവർക്ക് ജീവിതം ഉണ്ട് അതിൽ അവരെ ജീവിക്കാൻ അനുവദിക്കില്ല എന്ന് തീരുമാനിച്ചാൽ" അങ്ങയറ്റം തെണ്ടിത്തരം തന്നെ ആണ്...അതുകൊണ്ട് ആരോഗ്യപരമായി തർക്കിക്കുക മാന്യമായി വിമർശിക്കുക..

മോഡേൺ,നാടൻ വേഷങ്ങളിൽ ഒരു പോലെ തിളങ്ങി നടി നിഖിത സ്വാമി, പുതിയ ഫോട്ടോകൾ

English summary
Bigg Boss Malayalam Season 3: why manikuttan getting this much popular support, fan write up goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X