• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാമുകി ഇല്ലായിരുന്നെങ്കിൽ റിതു മന്ത്രയെ വിവാഹം കഴിക്കുമോ, അനൂപിന്റെ ഞെട്ടിക്കുന്ന മറുപടി; ചോദ്യങ്ങൾ വൈറൽ

ബിഗ് ബോസ് സീസണ്‍ 3യുടെ വോട്ടിംഗ് അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വോട്ടഭ്യര്‍ത്ഥിച്ച് രംഗത്തെത്തുന്നുണ്ട്.

മണിക്കുട്ടനെ തകർത്ത് കളഞ്ഞത് ആ ഒരു സംഭവം.. പ്ലസ് പോയിന്റുകൾ അക്കമിട്ട് നിരത്തി ആരാധിക, വൈറൽ കുറിപ്പ്മണിക്കുട്ടനെ തകർത്ത് കളഞ്ഞത് ആ ഒരു സംഭവം.. പ്ലസ് പോയിന്റുകൾ അക്കമിട്ട് നിരത്തി ആരാധിക, വൈറൽ കുറിപ്പ്

താനെയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം, ചിത്രങ്ങള്‍

അതേസമയം, ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അനൂപ് കൃഷ്ണന്‍. കഴിഞ്ഞ ടാസ്‌കില്‍ അടക്കം ഗംഭീര പ്രകനമാണ് അനൂപ് കാഴ്ചവച്ചത്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അനൂപിനോട് ആരാധകര്‍ ചോദിച്ച ചില ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

''എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു? കഷ്ട്ടം..'' രജിത് കുമാറിനോട് ചോദ്യവുമായി ദയ അശ്വതി''എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു? കഷ്ട്ടം..'' രജിത് കുമാറിനോട് ചോദ്യവുമായി ദയ അശ്വതി

അനൂപിന്റെ പ്രകടനം

അനൂപിന്റെ പ്രകടനം

ഈ സീസണില്‍ മികച്ച പ്രകടനമാണ് അനൂപ് കാഴ്ചവച്ചത്. അപൂര്‍വം ചില സാഹചര്യങ്ങളില്‍ മാത്രമാണ് അനൂപ് കടുത്ത ഭാഷയില്‍ സംസാരിച്ചത്. ഷോയില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ അനൂപിന് മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ഈ സീസണില്‍ വിജയ സാധ്യതയുള്ള മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് അനൂപ്.

ചോദ്യോത്തര വേള

ചോദ്യോത്തര വേള

ഷോ അവസാനിപ്പിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേള അനൂപ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ രസകരമായ ചോദ്യങ്ങളാണ് താരങ്ങളെ തേടിയെത്തിയത്. കാമുകിയെ കുറിച്ചും ബിഗ് ബോസിലെ ഭക്ഷണക്കൂട്ടിനെ കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.

Also Read:1 ലക്ഷം രൂപ സമ്പാദ്യം 5.5 ലക്ഷം രൂപയാക്കി മാറ്റാം; ഇഎൽഎസ്എസ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Also Read: എസ്ബിഐ മുതല്‍ ഐസിഐസിഐ ബാങ്ക് വരെ; അറിയാം ബാങ്കുകളുടെ എഫ്ഡി നിരക്കുകള്‍

 രസകരമായ മറുപടി

രസകരമായ മറുപടി

എല്ലാ ചോദ്യങ്ങള്‍ക്കും അനൂപ് രസകരമായ മറുപടിയാണ് അനൂപ് നല്‍കിയത്. ഇതിനിടെ അനൂപിനോട് ആരാധകന്‍ ചോദിച്ച രസകരമായ ചോദ്യവും അനൂപ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റിതു മന്ത്രയെ ബന്ധപ്പെടുത്തിയാണ് ആരാധകന്റെ ചോദ്യം.

ചോദ്യം ഇങ്ങനെ

ചോദ്യം ഇങ്ങനെ

ഋതു മന്ത്രയും മണിക്കുട്ടനും തമ്മില്‍ വിവാഹം കഴിക്കുമോ? അനൂപിന് വേറെ റിലേഷന്‍ ഇല്ലായിരുന്നെങ്കില്‍ ഋതുവിനെ വിവാഹം കഴിക്കുമായിരുന്നോ, നിങ്ങള്‍ തമ്മില്‍ പെര്‍ഫെക്ട് മാച്ച് ആണെന്നും എന്നൊക്കെയായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് രസകരമായ മറുപടി ഇങ്ങനെയായിരുന്നു.

മറുപടി

മറുപടി

തമാശ രൂപേണ ഇല്ലാ എന്നായിരുന്നു അനൂപ് ഇതിന് മറുപടി നല്‍കിയത്. എന്താലായും ചോദ്യവും ഉത്തരവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. കൂടാതെ തന്റെ കാമുകി ഐശ്വര്യയെ എന്നാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക എന്ന ചോദ്യത്തിനും അനൂപ് മറുപടി നല്‍കി. വൈകാതെ പരിചയപ്പെടുത്താമെന്ന ഉറപ്പാണ് അനൂപ് നല്‍കിയത്.

മണിക്കുട്ടനും സായിയും

മണിക്കുട്ടനും സായിയും

മണിക്കുട്ടനെ കുറിച്ചും സായിയെ കുറിച്ചും ചോദ്യങ്ങളുണ്ടായി. മണിക്കുട്ടനെയും സായിയെയും കുറിച്ചുള്ള ചോദ്യത്തിന് ഇരുവരും എന്റെ നല്ല സുഹൃത്തുക്കളാണെന്നാണ് അനൂപ് പറയുന്നു. അതേ സമയം സീത കല്യാണം സീരിയലില്‍ ഇനി അഭിനയിക്കാന്‍ വരാന്‍ സാധ്യതയില്ലെന്നാണ് അനൂപ് പറയുന്നത്.

 ബിഗ് സ്‌ക്രീനിലേക്ക്

ബിഗ് സ്‌ക്രീനിലേക്ക്

ബിഗ് സ്‌ക്രീനിലേക്കുള്ള അവസരങ്ങള്‍ നോക്കുകയാണെന്ന് താരം പറയുന്നു. അഭിനയിച്ച അജഗജാന്തരം എന്ന ചിത്രം കൊവിഡ് പ്രശ്നങ്ങള്‍ കൊണ്ടാണ് റിലീസ് ചെയ്യാത്തത്. പ്രശ്നങ്ങള്‍ മാറിയ ശേഷം ഈ സിനിമ എത്തുമെന്ന് അനൂപ് സൂചിപ്പിച്ചു.

മണിക്കുട്ടനെ തകർത്ത് കളഞ്ഞത് ആ ഒരു സംഭവം.. പ്ലസ് പോയിന്റുകൾ അക്കമിട്ട് നിരത്തി ആരാധിക, വൈറൽ കുറിപ്പ്മണിക്കുട്ടനെ തകർത്ത് കളഞ്ഞത് ആ ഒരു സംഭവം.. പ്ലസ് പോയിന്റുകൾ അക്കമിട്ട് നിരത്തി ആരാധിക, വൈറൽ കുറിപ്പ്

'കാശ് അണ്ണന്‍ തരും!' രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര... ഹോട്ടല്‍ ബില്ല് 6 ലക്ഷം; കിട്ടിയോ കിട്ടിയില്ലേ, ഉത്തരം'കാശ് അണ്ണന്‍ തരും!' രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര... ഹോട്ടല്‍ ബില്ല് 6 ലക്ഷം; കിട്ടിയോ കിട്ടിയില്ലേ, ഉത്തരം

സൂപ്പർ കൂൾ ഹുമാ ഖുറേഷി, വൈറലായി ചിത്രങ്ങൾ

cmsvideo
    Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

    English summary
    Bigg Boss Malayalam Season 3: Will you Marry Rithu Manthra if you dont have a lover, Fans to Anoop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X