India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിൽഷ എന്ത് കൊണ്ട് ബ്ലസിലിയിൽ നിന്ന് ഡിസ്റ്റൻസ് ഇടുന്നില്ല'; ഉത്തരം ഇതാണ്;വൈറൽ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: കൊച്ചി;മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ബിഗ് ബോസ് സീസൺ 4 ൽ ചർച്ചയായത് ഒരു ട്രയാങ്കിൾ ലവ് സ്റ്റോറിയായിരുന്നു. ദിഷയോട് റോബിൻ രാധാകൃഷ്ണനും ബ്ലസ്ലിയുമായിരുന്നു പ്രണയം പറഞ്ഞത്. എന്നാൽ രണ്ട് പേരുടേയും അഭ്യർത്ഥനകളെ ദിൽഷ നിരസിച്ചു. റോബിനെ സുഹൃത്തായും ബ്ലസ്ലിയെ സഹോദരനായും മാത്രമേ കാണാൻ സാധിക്കൂവെന്നായിരുന്നു ദിൽഷയുടെ മറുപടി.

'വിജയ് ബാബു അതിന് ശ്രമിച്ചെങ്കിൽ നടി എന്തുകൊണ്ട് കോടതിയിൽ പറഞ്ഞില്ല';തർക്കിച്ച് രാഹുൽ ഈശ്വർ'വിജയ് ബാബു അതിന് ശ്രമിച്ചെങ്കിൽ നടി എന്തുകൊണ്ട് കോടതിയിൽ പറഞ്ഞില്ല';തർക്കിച്ച് രാഹുൽ ഈശ്വർ

എന്നാൽ പ്രണയമില്ലെന്ന് പറഞ്ഞിട്ടും വീണ്ടും ദിൽഷയെ ശല്യപ്പെടുത്തുകയാണ് ബ്ലസ്ലി എന്ന വിമർശനമാണ് പ്രേക്ഷകരിൽ ഒരു വിഭാഗം ഉയർത്തുന്നത്. റോബിൻ പുറത്തായതോടെ ബ്ലസ്ലി പല തവണയായി ദിൽഷയോട് തന്റെ പ്രണയം പറഞ്ഞ് പുറകിൽ പോകുന്നുവെന്നും ഇവർ പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് ബ്ലസ്ലിയിൽ ദിൽഷ അകലം പാലിക്കാത്തതെന്നാണ് ഇതിനോട് ബ്ലസ്ലി ആരാധകരുടെ മറുചോദ്യം. ഇതിന് ഉത്തരം നൽകികൊണ്ടുള്ള ഒരു ബിഗ് ബോസ് ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നുത്. ദിൽഷ-ബ്ലസ്ലി ബന്ധം ഒരു അവലോകനം എന്ന വരികളോടെയാണ് കുറിപ്പ് തുടങ്ങുന്നത്. വായിക്കാം

പുതിയ തുടക്കത്തിന് ചിയേഴ്സ്;സന്തോഷം പറഞ്ഞ് ആര്യ ബഡായ്..വൈറൽ ചിത്രങ്ങൾ

1

ഭംഗി കണ്ടും സ്വഭാവം കണ്ടും ദിൽഷയോട് ക്രഷ് തോന്നിയ വ്യക്തി ആണ് ബ്ലസിലി.. പിനീട് പോകെ പോകെ ക്രഷ്, വണ്‍ സൈഡ് പ്രേമം ആയി മാറിക്കൊണ്ട് ഇരുന്നു.. എപ്പോഴെല്ലാം പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം ദിൽഷ ബ്ലെസ്ലിയെ റിജക്റ്റ് ആണ് ചെയ്തിട്ടുള്ളത് പക്ഷെ ദിൽഷക്ക് തിരിച്ചു ബ്ലെസ്സിലോയോട് ഒരു ഫ്രണ്ട് അല്ലെങ്കിൽ അനിയൻ എന്നാ നിലക്ക് നല്ല ഒരു ഇഷ്ടം ഉണ്ട്..

2

ആ ഇഷ്ടം പ്രേമം ആയി മാറില്ലൻ ദിൽഷ ഉറച്ചു വിശ്വസിക്കുന്നതു കൊണ്ട് അവൾ ബ്ലെസ്ലിയെ ഒഴുവാക്കാതെ തന്നെയാണ് മുൻപോട്ട് പോയതും.
റോബിൻ പോകുന്നതിന് മുൻപുള്ള കുറെ ദിവസങ്ങളിൽ ദിൽഷ റോബിൻ റിലേഷൻ കൂടുതൽ സ്ട്രോങ്ങ്‌ ആയി അവർ കൂടുതൽ ക്ലോസ് ആയി.. ഇത് ആദ്യം മനസിലാക്കിയത് ബ്ലസിലി തന്നെ ആയിരുന്നു..

3

അവര്ക് ഇടയിൽ ഒരു വില്ലൻ ആയി താൻ നിൽക്കില്ലന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന ബ്ലെസ്ലിയെ ആണ് ആ സമയത്ത് നമ്മൾ കണ്ടത്.എന്നാൽ റോബിൻ പോയതിന് ശേഷം ബ്ലസിലിയുടെ ഉള്ളിലെ ക്രഷ്ലീ വീണ്ടും ഉണർന്നു.. ഈ ഗ്യാപ്പിൽ അവനു ദിൽഷയെ സ്വന്തം ആക്കണം എന്ന ഒരു തരം ആക്രാന്തം ഉണ്ടായി.. അതിനു വേണ്ടി ഏതറ്റം പോകാനും ബ്ലസിലി തയ്യാർ ആണെന്ന് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ വ്യക്തം ആണ്.

4

ബ്ലെസ്ലിക്ക് ഇപ്പൊ ദിൽഷ മാത്രം ആണ് ലോകം
പ്രഥമ ദൃഷ്ടിയിൽ എല്ലാവർക്കും തോന്നും ദിൽഷ എന്ത് കൊണ്ടാണ് ബ്ലെസ്ലിയെ ആട്ടി വിടാത്തത് എന്നൊക്കെ.പലരും ഈ വിഷയത്തിൽ ദിൽഷയെ തന്നെ കുറ്റം പറയുന്നതും കണ്ടു. ദിൽഷ ഒന്ന് ഭീകരം ആയി react ചെയ്‌താൽ തകരാൻ പോകുന്നത് ബ്ലസിലിയുടെ പുറത്തെ ഇമേജ് ആണ്..

5

ഡിന്നർ ഡേറ്റ് സമയത്ത് ദിൽഷ നല്ല ആഗ്ഗ്രെസീവ് ആയി തന്നെ ബ്ലെസ്ലിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കിയിരുന്നു.. പക്ഷെ അതൊന്നും കേട്ടിട്ടുണ്ട് ബ്ലെസ്ലിക്ക് ഒരു കുലുക്കവുമില്ല.. പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല ദിൽഷക്ക് തന്നെ മനസിലായി.. ഇപ്പോൾ ദിൽഷ ബ്ലെസ്ലിയെ സീരിയസ് ആയിട്ട് എടുക്കാറില്ല..

6

പണ്ട് ഡെയിലി ഞാൻ നിന്റെ സിസ്റ്റർ ആണെന്ന് പറഞ്ഞു വെറുപ്പിക്കും എന്ന് പലരും പറയുമായിരുന്നു.. ദിൽഷക്ക് തന്നെ അതെല്ലാം മടുത്തു എന്ന് തോനുന്നു.. എത്ര ആണെന്ന് വച്ചാണ് ഒരാളോട് ഒരേ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നത്?

7

ഇനി വരുന്ന ചോദ്യം ആണ് ദിൽഷ എന്ത് കൊണ്ട് ബ്ലസിലിയിൽ നിന്ന് ഡിസ്റ്റന്‍സ് ഇടുന്നില്ല എന്ന് - ആ വീട്ടിൽ അവൾക് ഏറ്റവും നല്ല സുഹൃത്ത് ഇപ്പോൾ ബ്ലസിലി ആണ്. ജീവിതത്തിൽ തനിച്ചു ജീവിച്ചിട്ടില്ലാത്ത വ്യക്തി എന്ന നിലക്ക് ദിൽഷക്ക് എപ്പോളും ഒരു ഇമോഷണൽ സപ്പോർട്ട് വേണം എന്ന് തോന്നിയിട്ടുണ്ട് അത് അവൾ കണ്ടെത്തുന്നത് ബ്ലെസ്ലിയിൽ ആണ്.ബ്രദർ എന്ന വ്യക്തം ആയ ബൗണ്ടറി ഇട്ടതു കൊണ്ടും ദിൽഷക്ക് തന്റെ തീരുമാനം മാറില്ലന്ന് ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടും ബ്ലസിലിയുടെ കാട്ടികൂട്ടലുകൾ അവളെ ബോതര്‍ ചെയ്യുന്നതേ ഇല്ല.


cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  Bigg boss season 4;This is why Dilsha is not maitaining distance from blessly note viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X