India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്തൊരു വിരോധാഭാസം?' ; തഗ്ഗ് ഡയലോഗ് അടിച്ച് ബിഗ് ബോസ്; വിമര്‍ശിച്ചതാണ്...!

Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 അവസാന വാരത്തിലേക്ക് അടുത്തിരിക്കുകയാണ്. വിരലിൽ എണ്ണാവുന്ന മത്സരാർത്ഥികളുമായി ഇനി അവശേഷിക്കുന്നത് 11 ദിനങ്ങൾ മാത്രം. മത്സര ബുദ്ധിയോടെ തന്നെ മത്സരാർത്ഥികൾ തകർപ്പൻ പ്രകടനങ്ങൾ എപ്പിസോഡുകൾ കാഴ്ചവെയ്ക്കുന്നതാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്.

മത്സരാർത്ഥികൾക്കായി വളരെ കൃത്യസമയത്ത് നടത്തുന്ന ഇടപെടലുകളും ശ്രദ്ധ ചെലുത്തുന്ന വാക്കുകളും ബിഗ് ബോസ് നടത്തിമ്പോൾ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ഒരുപോലെ മനം കവരുന്നതാണ്. ഇത്തരത്തിൽ ഒരു തഗ്ഗ് ഡയലോഗ് ഇക്കഴിഞ്ഞ ദിവസവും ബിഗ് ബോസ് നടത്തി.

ഷോയുടെ ക്യാപ്റ്റന്‍സി ടാസ്കിലേക്ക് ഇടം പിടിച്ച മത്സരാർത്ഥിയെ എല്ലാവരും ചേര്‍ന്ന് ജയില്‍ ടാസ്കിലേക്ക് നോമിനേറ്റ് ചെയ്യുതു. ഇത് ബിഗ് ബോസിനെ അത്ഭുതപ്പെടുത്തി. ഇതിന് പിന്നാലെ ആ വേറിട്ട പ്രതികരണം ഉണ്ടായത്.

1

ബിഗ് ബോസിന്റെ വ്യത്യസ്ത കായികപരമായ ടാസ്കുകൾ എക്കാലത്തും ജനശ്രദ്ധ നേടിയിരിക്കുന്നത്. വീക്കിലി ടാസ്ക്കായ ആൾമാറാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയാണ് റിയാസ്. ഈ വ്യക്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചാ വിഷയം. മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

'കിളവി,തള്ള എന്നീ വിളികൾ കേട്ടു അവർ,ഒരു സ്ത്രീപക്ഷക്കാരിയും സടകുടഞ്ഞ് എണീറ്റില്ല';വൈറൽ കുറിപ്പ്'കിളവി,തള്ള എന്നീ വിളികൾ കേട്ടു അവർ,ഒരു സ്ത്രീപക്ഷക്കാരിയും സടകുടഞ്ഞ് എണീറ്റില്ല';വൈറൽ കുറിപ്പ്

2

ബസര്‍ അമര്‍ത്തി കഥാപാത്രങ്ങളെ മാറിയതിന് സ്വാഭാവികമായി ലഭിക്കുന്ന പോയിന്റുകള്‍ക്കൊപ്പം പരസ്പരം ചര്‍ച്ച ചെയ്ത് ലഭിക്കുന്ന ഒന്ന് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളും കൂട്ടി നോക്കിയാണ് വീക്കിലി ടാസ്കിലെ അന്തിമ പോയിന്റ് ടേബിള്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സരാർത്ഥിയായ റിയാസിന് മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു.

3

ഇതിന് പിന്നാലെ , അടുത്ത ആഴ്ച വരാനിരിക്കുന്ന ക്യാപ്റ്റൻസി ടാസ്ക്കിലേക്കും റിയാസിന്റെ പ്രവേശിക്കാൻ കഴിയുമെന്ന് ഉറപ്പായി. എന്നാൽ, തുടർന്ന് നടന്ന ജയില്‍ നോമിനേഷനിലേക്കും റിയാസ് സലീമിന്റെ പേര് പ്രത്യക്ഷപ്പെട്ടു. ജയിൽ നോമിനേഷനിലേക്ക് സാധാരണ മൂന്നു പേരുകളാണ് പറയാനുള്ളത്.

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

4

ബിഗ് ബോസിന്റെ വീക്കിലി ടാസിക്കുകളും ആ വാരത്തിൽ മത്സരാർത്ഥികൾ നടത്തിയ പ്രകടനവും പരിഗണിച്ചു കൊണ്ട് മോശം പ്രകടനം കാഴ്ചവച്ച 3 മത്സരാർത്ഥികളാണ് ബിഗ് ബോസ് നോമിനേഷനിൽ എത്തുന്നത്. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മി പ്രിയ, റിയാസ്, ബ്ലെസ്‍ലി എന്നിവർക്കാണ് ഏറ്റവുമധികം വോട്ടുകൾ കിട്ടിയത്.

5

ഇക്കാര്യം ധന്യ ബിഗ് ബോസിനെ അറിയിച്ചു. ഇതിനു പിന്നാലെ ബിഗ് ബോസിൽ നിന്നും ഉണ്ടായ പ്രതികരണമാണ് പ്രേക്ഷകർക്ക് കൗതുകമായി മാറിയത്. എന്തൊരു വിരോധാഭാസം എന്നായിരുന്നു ബിഗ് ബോസിന്റെ ആദ്യ പ്രതികരണം. ഇതിന് പിന്നെ ഒരു തവണ കൂടി ബിഗ് ബോസിൽ ജയിൽ നോമിനേഷൻ നടന്നു. ക്യാപ്റ്റൻസി ടാസ്കിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ ജയിൽ നോമിനേഷനിലേക്ക് ബിഗ് ബോസ് തിരഞ്ഞെടുക്കില്ല എന്നാണ് നിർദേശം.

7

ഇതിനുപിന്നാലെ ബിഗ് ബോസിൽ വീണ്ടും ജയിലിൽ നോമിനേഷൻ നടന്നു. ഇതിൽ മത്സരാർത്ഥികളായ ബ്ലെസ്ലി, സൂരജ്, റോണ്‍സണ്‍ എന്നിവരെയാണ് ജയിൽ നോമിനേഷനിൽ തിരഞ്ഞെടുത്തത്. ധന്യയാണ് ബി​ഗ് ബോസിനെ വോട്ടിം​ഗ് റിസല്‍ട്ട് അറിയിച്ചത്. അതേസമയം, ഈ സീസണിലെ ഏറ്റവും രസകരമായ വീക്കിലി ടാസ്ക്കുകളാണ് ഓരോ പ്രേക്ഷകരും കണ്ടത്.

7

ഇതിന് പിന്നാലെ, ആരാണ് ജയിലില്‍ പോവുന്ന മത്സരാര്‍ഥികള്‍ എന്നത് ഇന്നലെ നടന്ന ബിഗ് ബോസിന്റെ എപ്പിസോഡിൽ വലിയ ചർച്ച ആയിരുന്നു. ബിഗ് ബോസിനെ സ്നേഹിക്കുന്ന പ്രേക്ഷകർക്കും ഇത് അറിയാൻ വളരെ കൗതുകം ആയിരുന്നു. അതേസമയം, വേറിട്ട ബിഗ് ബോസിന്റെ ടാസ്ക്ക് ആയിരുന്നു ആള്‍മാറാട്ടം.. ഈ വീക്കിലി ടാസ്കില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത് റിയാസ് , ദില്‍ഷ, ധന്യ, എന്നിവര്‍ ആണ്.

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  bigg boss season malayalam 4: Bigg Boss responded with a thug dialogue to contestants goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X