കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസ്സിയേ... തിരിഞ്ഞു നോക്കണ്ട.. ഇവിടെ ഫേസ്ബുക്കില്‍ പണി തുടങ്ങി!!!

Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന് ചോദിച്ചാല്‍ ചിലരെങ്കിലും ലയണല്‍ മെസ്സിയെന്ന് പറയും. ഉറപ്പാണ്. പക്ഷേ എന്ത് പറഞ്ഞിട്ടെന്താ കാര്യം... ഒരു കപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോയില്ലേ കാര്യം!

ലോകകപ്പ് ഫൈലില്‍ തോറ്റപ്പോള്‍ കോപ്പ അമേരിക്കയായിരുന്നു പ്രതീക്ഷ. അവിടേയും ഫൈനലില്‍ തോറ്റ് മടങ്ങി. അതും ചിലിയോട്. അര്‍ജന്റീന ആരാധകരെ കരയിക്കാനും ബ്രസീല്‍ ആരാധകരെ സന്തോഷിപ്പിയ്ക്കാനും വേറെ എന്ത് വേണം.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അര്‍ജന്റീനയ്ക്കും മെസ്സിയ്ക്കും ഒന്നും തലയുയര്‍ത്തി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ചിലിയുടെ ആരാധകരല്ല കെട്ടോ ഈ പരിഹാസങ്ങള്‍ക്ക് പിറകില്‍....

ആരാധ്യപുരുഷന്‍മാര്‍

ആരാധ്യപുരുഷന്‍മാര്‍

ആരൊക്കെ ആണ് മെസ്സിയുടെ ആരാധ്യ പുരുഷര്‍.... കര്‍ണന്‍ നെപ്പോളിയന്‍, ഭഗത് സിംഗ്, ഒടുവില്‍ ഒ രാജഗോപാല്‍ വരെ!

ബ്രസീല്‍

ബ്രസീല്‍

അര്‍ജന്റീന തോറ്റപ്പോള്‍ ബ്രസീല്‍ ആരാധകര്‍ക്കാണ് ആവേശം കൂടുതല്‍ എന്ന് തോന്നുന്നു.

ആരാ ജയിച്ചത്

ആരാ ജയിച്ചത്

ബ്രസീല്‍ ആരാധകരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കാണുമ്പോള്‍ ആര്‍ക്കായാലും ഇങ്ങനെ ചിസ സംശയങ്ങള്‍ തോന്നും.

അനന്ത വിഹായസ്സില്‍

അനന്ത വിഹായസ്സില്‍

ചിലിയുടെ അനന്ത വിഹായസ്സില്‍ അവര്‍ കറങ്ങി നടന്നു. റോജോയും ബിജിലിയും കൈ വീശിക്കാണിച്ചു!!!

എന്റമ്മോ

എന്റമ്മോ

അര്‍ജന്റീന ജയിക്കണമെങ്കില്‍ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാനേജര്‍ ആക്കണമെന്നാണ് പറയുന്നത്!!!

തീറ്റക്കാര്യത്തില്‍

തീറ്റക്കാര്യത്തില്‍

തീറ്റക്കാര്യത്തില്‍ കാണിയ്ക്കുന്ന ശുഷ്‌കാന്തി ഗ്രൗണ്ടില്‍ കാണിച്ചിരുന്നെങ്കില്‍!!

ദൃശ്യം സ്റ്റൈല്‍

ദൃശ്യം സ്റ്റൈല്‍

ഇപ്പോള്‍ എല്ലാവരും ചിലി ഫാന്‍സ് ആയി മറിക്കഴിഞ്ഞോ

ഏതെടുത്താലും

ഏതെടുത്താലും

മെസ്സിയ്ക്ക് ഇനി ഈ പണിയ്ക്ക് പോകാമെന്നാണ് ചിലരൊക്കെ പറയുന്നത്.

ഇത് കലക്കി

ഇത് കലക്കി

പരാഗ്വായ് സെമിയില്‍ ചിലിയോട് തോറ്റു, ഇപ്പോഴിതാ ഫൈനലില്‍ അര്‍ജന്റീനയും തോറ്റു.

രാജേട്ടന്‍

രാജേട്ടന്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഒ രാജഗോപാലിന് രക്ഷിയില്ലെന്നാണ് തോന്നുന്നത്. ഫുട്‌ബോളിലെ ഒ രാജഗോപാല്‍ എന്നാണ് മെസ്സിയ്ക്ക് കൊടുത്ത വിശേഷണം.

English summary
Copa America: Social media mocks Messi and Argentina.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X