കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണാ പന്നീങ്കള്‍ താന്‍ കൂട്ടമാ വരും, സിങ്കം സിങ്കിളാ താന്‍ വരും; ഇതാണ്ട മാസ് ഹീറോ

  • By Aswini
Google Oneindia Malayalam News

കോട്ടയം: ഒരു മുന്നണിയുടെയും സഹായമില്ലാതെ, സ്വതന്ത്ര്യനായി മത്സരിച്ച് പൂഞ്ഞാര്‍ മണ്ഡലത്തില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച പി സി ജോര്‍ജ്ജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മാസ് ഹീറോ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കാള്‍ അധികം ഭൂരിപക്ഷവിജയം നേടി എന്നതാണ് ഏറെ രസകരം.

എന്തായാലും ഇലക്ഷന്‍ ട്രോളുകളുടെ നീണ്ട നിരയില്‍ പി സി ജോര്‍ജ്ജിനുള്ള സ്ഥാനം പ്രത്യേകമാണ്. ജോര്‍ജ്ജിനെ ഗന്ധര്‍വ്വനാക്കിയും മാസ് ഹീറോ ആക്കിയുമുള്ള ട്രോളുകള്‍ ഫേസ്ബുക്കില്‍ നിറയുന്നു. ചിലത് കാണൂ...

ഇതാണ് എക്‌സ്പ്രഷന്‍

ഇതാണ് എക്‌സ്പ്രഷന്‍

ഒരു മുന്നണിയുടെയും സഹായമില്ലാതെ ജയിച്ച പിസി ജോര്‍ജ്ജിന്റെ ആ ഭാവം

ഇപ്പോഴുള്ള ഗെറ്റപ്പ്

ഇപ്പോഴുള്ള ഗെറ്റപ്പ്

ഇതാണ് ഇപ്പോള്‍ ജന മനസ്സുകളില്‍ പിസി ജോര്‍ജ്ജിന്റെ രൂപം

ഒരു പാട്ടി ആക്കിക്കൂടെ

ഒരു പാട്ടി ആക്കിക്കൂടെ

നേമത്ത് മാത്രം ജയിച്ച ബിജെപി ഒരു പാര്‍ട്ടി ആണെങ്കില്‍ ഒരിടത്ത് മാത്രം ജയിച്ച പിസി ജോര്‍ജ്ജിനും ഒരു പാര്‍ട്ടി ആയിക്കൂടെ

ഇഷ്ടമാണ്

ഇഷ്ടമാണ്

ലാലേട്ടന്റെ സ്റ്റൈലില്‍ പറഞ്ഞാല്‍, എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്

പിസി ജോര്‍ജ്ജ് ഡാ

പിസി ജോര്‍ജ്ജ് ഡാ

ഒരു മുന്നണിയുടെയും സഹായമില്ലാതെ ഇവിടെ ആര്‍ക്കും ജയിക്കാന്‍ കഴിയില്ല എന്ന് കരുതിയോ... പിസി ജോര്‍ജ്ജ് ഡാ..

രജനികാന്ത് സ്‌റ്റൈല്‍

രജനികാന്ത് സ്‌റ്റൈല്‍

രജനികാന്തിന്റെ മറ്റൊരു സ്‌റ്റൈലില്‍ പറഞ്ഞാല്‍, കണ്ണാ പന്നീങ്കള്‍ താന്‍ കൂട്ടമാ വരും, സിങ്കം സിങ്കിളാ താന്‍ വരും

ഞാന്‍ പിസി ജോര്‍ജ്ജ്

ഞാന്‍ പിസി ജോര്‍ജ്ജ്

യുഡിഎഫ് ആവാനും എല്‍ഡിഎഫ് ആവാനും സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കാനും എല്ലാവിധ മുന്നണിയ്ക്കും എതിരെ ഒറ്റയ്ക്ക് നിന്ന് ജയിക്കാനും കാല് വാരാനും കൂട്ട് കൂടാനും നിന്റെ ചെവിയിലെ ബീപ്പ് ശബ്ദമാവാനും നിമിഷാര്‍ദ്ധം പോലും വേണ്ടാത്ത രാഷ്ട്രീയക്കാരന്‍

മാസ് ഹീറോ

മാസ് ഹീറോ

ഒരുവിധത്തില്‍ പറഞ്ഞാല്‍ വെള്ളിമൂങ്ങയിലെ ബിജു മേനോനെ പോലെ മാസ് ഹീറോ ആണ് പിസി ജോര്‍ജ്ജ്

English summary
Facebook troll on PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X