കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുപ്പല്‍ വിവാദം; വിക്കിപീഡിയയില്‍ മേജര്‍ രവിയുടെ പേര് തുപ്പല്‍ രവിയാക്കി!

  • By Muralidharan
Google Oneindia Malayalam News

പ്രമുഖ മലയാള സംവിധായകന്‍ മേജര്‍ രവിയുടെ വിക്കിപീഡിയ പേജുകളില്‍ വ്യാപക എഡിറ്റിങ്. ഏഷ്യാനെറ്റ് ചാനല്‍ അവതാരകയായ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പും എന്ന തരത്തില്‍ മേജര്‍ രവി പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ഇത്. മേജര്‍ രവിക്ക് തുപ്പല്‍ രവി എന്നൊരു പേര് കൂടിയുണ്ട് എന്നാണ് വിക്കിപീഡിയ പേജില്‍ തിരുത്ത് പ്രത്യക്ഷപ്പെട്ടത്.

<strong>മേജര്‍ രവിയെ ട്രോളി സംവിധായകന്‍, ഉണ്ണി മുകുന്ദനെ ആഘോഷിച്ച് സോഷ്യല്‍ മീഡിയ!</strong>മേജര്‍ രവിയെ ട്രോളി സംവിധായകന്‍, ഉണ്ണി മുകുന്ദനെ ആഘോഷിച്ച് സോഷ്യല്‍ മീഡിയ!

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പേജുകളില്‍ ഇത്തരത്തില്‍ തിരുത്തലുകള്‍ ഉണ്ടായി. 18 തീവ്രവാദികളെ ഇയാള്‍ തുപ്പി കൊന്നിട്ടുണ്ട് എന്നാണ് വിക്കിപീഡിയയുടെ ഇംഗ്ലീഷ് പേജില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുള്ളത്. വിക്കിപീഡിയ പേജിലെ എഡിറ്റിങ് മാത്രമല്ല സോഷ്യല്‍ മീഡിയയിലും മേജര്‍ രവിക്കെതിരെ പ്രതിഷേധങ്ങളും ട്രോളിങും തുടരുകയാണ്.

തുപ്പി കൊന്നിട്ടുണ്ട്

തുപ്പി കൊന്നിട്ടുണ്ട്

18 തീവ്രവാദികളെ ഇയാള്‍ തുപ്പി കൊന്നിട്ടുണ്ട് എന്ന് മേജര്‍ രവിയുടെ ഇംഗ്ലീഷ് വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്യപ്പെട്ടു

തുപ്പല്‍ രവി

തുപ്പല്‍ രവി

മേജര്‍ രവിക്ക് തുപ്പല്‍ രവി എന്നൊരു പേര് കൂടിയുണ്ട് എന്നാണ് വിക്കിപീഡിയ പേജില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്.

മലയാളത്തിലും

മലയാളത്തിലും

മേജര്‍ രവിയുടെ മലയാളം വിക്കിപീഡിയ പേജിലും എഡിറ്റിങ് നടന്നു

പ്രതിഷേധം തുടരുന്നു

പ്രതിഷേധം തുടരുന്നു

സോഷ്യല്‍ മീഡിയ പേജുകളില്‍ മേജര്‍ രവിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ തുടരുകയാണ്

English summary
Major Ravi's wikipedia page got edited after Sindhu Sooryakumar controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X