കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളില്‍ നിന്ന് ചുംബനം വാങ്ങാന്‍ ഇതാ ഒരു വഴി

  • By Aswathi
Google Oneindia Malayalam News

ഒരു പെണ്‍കുട്ടിയുടെ ചുംബനത്തിന് എത്ര വിലയുണ്ടെന്ന് ഒരു ആണ്‍കുട്ടിയോട് ചോദിച്ചാല്‍ അറിയാം. ഒരു ചുംബനത്തിന് വേണ്ടി നാട്ടിലിറങ്ങിയ ചില കക്ഷികളെ കാണൂ. ചുമ്മാ പോയി ഒരു ചുംബനം വേണമെന്ന് പറഞ്ഞാല്‍ ഏതെങ്കിലും പെണ്ണ് തരുമോ. അതിനൊരു വഴിയുണ്ട്.

അതൊരു ഗെയിം ആണ്. യാതൊരു പരിചയവുമില്ലാത്തെ പെണ്‍കിട്ടികളുടെ അടുത്ത് പോയി നിങ്ങള്‍ക്ക് ഞങ്ങളെ പരിചയമില്ല. പക്ഷെ നിങ്ങളുടെ പേര് ഞങ്ങള്‍ ഈ പേപ്പറില്‍ എഴുതാം. ശരിയാണെങ്കില്‍ കവിളില്‍ ഉമ്മ തരണം. തെറ്റാണെങ്കില്‍ നിങ്ങള്‍ക്ക് 1000 രൂപ തരും.

kissing-video

ആഹാ കൊള്ളാമല്ലോ കളിയെന്ന് കരുതി യെസ് പറയാന്‍ പോയാല്‍ സൂക്ഷിക്കുക പെണ്‍കുട്ടികളേ നിങ്ങള്‍ കുടുങ്ങും. യാതൊരു പരിചയവുമില്ലാത്തവര്‍ എങ്ങനെ ഞങ്ങളുടെ പേരെഴുതും. അവര്‍ക്കൊരിക്കലും അതിന് കഴിയുകയുമില്ല, 1000 രൂപ പോക്കറ്റിലാകും എന്ന് കരുതിയാല്‍ പെട്ടു.

പേപ്പറില്‍ കക്ഷികള്‍ പേരെഴുതിയാലാണ് പറ്റിയ അമളി മനസ്സിലാകുക. 'നിങ്ങളുടെ' പേരെന്നു പറഞ്ഞ് വിദ്വാന്മാര്‍ എഴുതുന്നത് അവരുടെ പേര് തന്നെയാകും. പെണ്‍കുട്ടികള്‍ പറയുമ്പോള്‍ അത് 'നിങ്ങളുടെ' പേരാണ്. കണ്ടോ ബുദ്ധിപോയ വഴി. പറഞ്ഞിട്ട് മനസ്സിലായില്ലെങ്കില്‍ ഒന്ന് ഈ വീഡിയോ കണ്ടു നോക്കൂ. ഇത് കണ്ടിട്ട് കേരളത്തില്‍ പരീക്ഷക്കരുതെന്ന് പ്രത്യേകം പറയുന്നു, പരീക്ഷിച്ച് തല്ലു കിട്ടിയാല്‍ ആരും ഉത്തരവാദികളല്ല.

<center><iframe width="100%" height="315" src="//www.youtube.com/embed/R3ZsEv7XveY" frameborder="0" allowfullscreen></iframe></center>

English summary
First ever kissing prank in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X