• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജിയോ പോണ്‍ സൈറ്റുകള്‍ വിലക്കി!!! കളി ബേണ്ട മോനേ... ഇതുക്കും മേലെ കണ്ടിട്ടുണ്ടെന്ന് ട്രോളന്‍മാര്‍!!!

ജിയോ വന്നതിന് ശേഷം ഉണ്ടായ ഇന്റര്‍നെറ്റ് വിപ്ലവം ചെറുതൊന്നും അല്ല. ആദ്യം അണ്‍ലിമിറ്റഡ് 4ജി ഇന്റര്‍നെറ്റ് ഫ്രീ ആയിരുന്നെങ്കില്‍, പിന്നീട് ചെറിയ ചെറിയ മാറ്റങ്ങള്‍ വന്നു. ഒടുവില്‍ കാശടച്ചാല്‍ ദിവസവും ഒന്നര ജിബി വീതം തരാം എന്നായി അംബാനി.

രാഹുൽ ഈശ്വരിന്റെ പ്ലാൻ സി പുറത്ത്!!! പൊങ്കാലക്കലം തുറന്ന് ട്രോളൻമാർ... അന്ന് കിട്ടിയതൊക്കെ എന്ത്!!!

ഒടുവില്‍ ഇപ്പോള്‍ ജിയോ ഇന്റര്‍നെറ്റില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുകയും ചെയ്തു. സത്യത്തില്‍ കേരളത്തിലെ യുവാക്കള്‍ ഈ ഇന്റര്‍നെറ്റിന്റെ ഭൂരിഭാഗവും അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ആയിരുന്നോ ഉപയോഗിച്ചിരുന്നത് എന്ന് ചില സംശയങ്ങളൊക്കെ ആര്‍ക്കും തോന്നിയേക്കാം.

രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി

പക്ഷേ, അതുകൊണ്ടൊന്നും വിട്ടുകൊടുക്കാന്‍ ട്രോളന്‍മാര്‍ തയ്യാറല്ല. ഇതുക്കും മേലെ വന്നാല്‍ പോലും തങ്ങളെ തൊടാന്‍ ആവില്ലെന്നാണ് വാദം. എന്തായാലും 'ആര്‍ത്തവ ലഹളയ്ക്ക്' ശേഷം സോഷ്യല്‍ മീഡിയയില്‍ 'പോണ്‍ ട്രോള്‍ ലഹള' ആണോ നടക്കുന്നത് എന്ന് സംശയം തോന്നും ഇതെല്ലാം കണ്ടാല്‍!!!

പഞ്ഞിക്കിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ

പഞ്ഞിക്കിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ

ചങ്കിന് പുതിയ സിം സജസ്റ്റ് ചെയ്തവര്‍ ഒക്കെ ഇപ്പോള്‍ കണ്ടം വഴി ഓടിക്കൊണ്ടിരിക്കുകയാണത്രെ... എന്നാലും ജിയോ മുതലാളി ഇങ്ങനെ ഒരു പണി തരും എന്ന് സ്വപനേപി നിരീച്ചില്ല!

ഏതാ മെയിന്‍

ഏതാ മെയിന്‍

ഇത്രയും നാള്‍ ഒന്നാമത്തെ സിം സ്ലോട്ടില്‍ വിലസിയിരുന്ന ആളാണ്. ഇപ്പോള്‍ എടുത്ത് അപ്പൂപ്പന്റെ ഫോണില്‍ കൊണ്ടുപോയിട്ടു! പക്ഷേ, ഒന്നും നിരോധിച്ചിട്ടില്ലാത്ത, നല്ല സ്പീഡുള്ള ആ ഐഡിയയെ എടുത്ത് മെയിന്‍ സ്ലോട്ടിലേക്കിട്ടു!

അമ്മാവന് ആവശ്യം കാണില്ല

അമ്മാവന് ആവശ്യം കാണില്ല

കഷ്ടപ്പെട്ട് റീച്ചാര്‍ജ് ചെയ്തതായിരുന്നു. ഇനിയിപ്പോള്‍ വേറെ നിവൃത്തിയില്ല. ഒരു ത്യാഗം ചെയ്യുന്നത് പോലെ അമ്മാവന് അങ്ങ് ഡൊണേറ്റ് ചെയ്തു. പകരം ആ പഴയ ഐഡിയ സിം ഇങ്ങ് തിരിച്ചുവാങ്ങി!

ഇപ്പോ ചിരിക്കും

ഇപ്പോ ചിരിക്കും

പണ്ടൊക്കെ ജിയോ സിം എന്ന് പറഞ്ഞാല്‍ നല്ല ബഹുമാനം ആയിരുന്നു. ഇപ്പോള്‍ ആ പേര് കേട്ടാല്‍ തന്നെ കേരളത്തിലെ യുവാക്കള്‍ ചിരിക്കും!

ബിഎസ്എന്‍എല്‍ ഉണ്ടല്ലോ

ബിഎസ്എന്‍എല്‍ ഉണ്ടല്ലോ

ജിയോ ഉപേക്ഷിച്ചുപോയ സൈറ്റുകളൊക്കെ പൊട്ടിക്കരഞ്ഞുകൊണ്ടിങ്ങനെ ഇരിക്കുവായിരുന്നു. അപ്പോഴല്ലേ ബിഎസ്എന്‍എല്‍ വരുന്നക്. ബ്ലോക്കും ഇല്ല ഒരു പ്രശ്‌നവും ഇല്ല!

റേഞ്ചില്ലാഞ്ഞിട്ടാണെന്നേ...

റേഞ്ചില്ലാഞ്ഞിട്ടാണെന്നേ...

ജിയോ സിം മാറ്റുന്നത് എന്തിനാണെന്നൊക്കെ ചോദിച്ചാല്‍ ആദ്യം അറിയാതെ സത്യം പറഞ്ഞുപോകും. പിന്നെ എന്ത് പറഞ്ഞിട്ടും കാര്യം ഒന്നും ഇല്ലല്ലോ!

അപ്പോള്‍ ഉറപ്പിക്കാം...

അപ്പോള്‍ ഉറപ്പിക്കാം...

ഇപ്പോള്‍ പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്‍കുട്ടികള്‍ അന്വേഷിക്കുന്നത് ചെറുക്കന്‍ ഉപയോഗിക്കുന്ന സിം ഏതാണെന്നാണത്രെ! ജിയോ അല്ലെങ്കില്‍ ഉറപ്പിക്കാമെന്ന്....

വേറെ എത്ര വഴികള്‍

വേറെ എത്ര വഴികള്‍

ജിയോ നെറ്റ് വര്‍ക്കില്‍ ഇനി മുതല്‍ പോണ്‍ സൈറ്റുകള്‍ ലഭിക്കില്ലെന്ന വാര്‍ത്ത അച്ഛന്‍ പറഞ്ഞതേയുള്ളൂ... അറിയാതെ മറുപടി പറഞ്ഞുപോയി!

സ്പീഡ് ഇല്ലെന്നേ....

സ്പീഡ് ഇല്ലെന്നേ....

ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ വേണ്ടി പോയതാ. അപ്പോള്‍ കടയില്‍ ഇരിക്കുന്നത് ഒരു ചേച്ചി. പിന്നെ ജിയോയ്ക്ക് പഴയതുപോലെ സ്പീഡ് ഇല്ലെന്നൊക്കെ പറഞ്ഞ് ഒരു വിധത്തില്‍ ഒപ്പിച്ചു!

അംബാനിയുടെ വീട്ടില്‍

അംബാനിയുടെ വീട്ടില്‍

അംബാനിയുടെ വീട്ടില്‍ നിത അംബാനി മകന്റെ ബാഗ് ഒന്ന് പരിശോധിച്ചതാ... അതില്‍ ജിയോ ഒഴികെ ബാക്കി എല്ലാ സിമ്മും ഉണ്ടായിരുന്നത്രെ. സൈറ്റ് ബ്ലോക്ക് ചെയ്യുന്ന സമയത്ത് വീട്ടിലെ ആണ്‍പിള്ളേര് കുറിച്ച് അച്ഛനെങ്കിലും ഒന്ന് ഓര്‍ക്കേണ്ടതായിരുന്നുവെന്ന്!

ആരാ പറഞ്ഞേ സ്പീഡ് ഇല്ലാന്ന്

ആരാ പറഞ്ഞേ സ്പീഡ് ഇല്ലാന്ന്

ജിയോ ഓഫര്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഐഡിയയും ഓഫറുകള്‍ ഒക്കെ കൊടുത്തു തുടങ്ങിയതാണ്. പക്ഷേ, അപ്പോള്‍ സ്പീഡ് ഇല്ല എന്നായിരുന്നു പരാതി. ഇപ്പോള്‍ അങ്ങനെ ഒരു പരാതിയേ ഇല്ല

ടിക് ടോക്

ടിക് ടോക്

പോണ്‍ സൈറ്റ് കിട്ടുന്നില്ലെങ്കില്‍ എന്താ... ടിക് ടോക് കിട്ടുന്നുണ്ടല്ലോ എന്നതാണത്രെ പലരുടേയും ആശ്വാസം. അതിപ്പോള്‍ ഇത് രണ്ടും തമ്മില്‍ എന്ത് ബന്ധം എന്നൊന്നും ചോദിക്കരുത്!

സൗദിയില്‍ കണ്ടിട്ടുണ്ട്..... പിന്നെയാണ്

സൗദിയില്‍ കണ്ടിട്ടുണ്ട്..... പിന്നെയാണ്

ജിയോയില്‍ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തപ്പോള്‍ ഐഡിയക്കാരും ബിഎസ്എന്‍എല്‍ കാരും ഒക്കെ വലിയ അഹങ്കാരികളായി മാറിയിട്ടുണ്ടത്രെ..... സൗദി അറേബ്യയില്‍ വരെ ഇരുന്ന് പോണ്‍ കണ്ടിട്ടുള്ളവരോടാണ് കളി!!!

ഇനി അങ്ങ് ആഘോഷിക്കണം

ഇനി അങ്ങ് ആഘോഷിക്കണം

ഇത്രയും കാലം ജിയോ ഉള്ളതുകൊണ്ട് കച്ചവടം പൂട്ടി ഇരിക്കുകയായിരുന്നു. ഇനി ജിയോ പോണ്‍ വിലക്ക് നീക്കുന്നത് വരെ ആഘോഷിക്കണം എന്ന് വിചാരിച്ചിരിക്കുകയാണത്രെ ഇവര്‍!

ബൈജൂസിന്റെ പേര് പറയാം...

ബൈജൂസിന്റെ പേര് പറയാം...

ഇത്രയും കാലം ബൈജൂസ് ആപ്പില്‍ വീഡിയോ കണ്ട് പഠിക്കുകയായിരുന്നു എന്ന് പറഞ്ഞത് ഇതോടെ പൊട്ടിപ്പാളീസായിട്ടുണ്ടത്രെ!

വിപിഎന്‍!!!

വിപിഎന്‍!!!

എല്ലാ സൈറ്റുകളും ബ്ലോക്ക് ചെയ്തിട്ടും വല്ല കാര്യവും ഉണ്ടോ... അതിനല്ലേ ഈ വിപിഎന്‍ ഇവിടെ ഇരിക്കുന്നത് എന്നാണ് ചിലര്‍ പറയുന്നത്!

കാത്തുകാത്തിരുന്നതാ....

കാത്തുകാത്തിരുന്നതാ....

ഒരുപാട് കാത്തിരുന്നിട്ട് ഒരു ജിയോ സിം ഒപ്പിച്ചെടുത്തതായിരുന്നു. അപ്പോഴല്ലേ അംബാനി ഇങ്ങനെ ഒരു പണി ഒപ്പിച്ചത്!

നിര്‍ബന്ധമായും

നിര്‍ബന്ധമായും

സാധാരണ ഫോണില്‍ സിംകാര്‍ഡ് ഓപ്ഷന്‍ ഒന്നും ഓപ്പണ്‍ ചെയ്യാറുപോലും ഇല്ല. ഇത്തവണ ഒന്ന് ഓപ്പണ്‍ ചെയ്തപ്പോള്‍ ബിഎസ്എന്‍എല്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം!

വേറെ ഒന്നും ഇല്ലേ...

വേറെ ഒന്നും ഇല്ലേ...

ഈ ആഘോഷം എല്ലാം കണ്ടാല്‍ ചിലര്‍ക്കെങ്കിലും ഇങ്ങനെ തോന്നാന്‍ സാധ്യതയുണ്ട്. പോണ്‍സൈറ്റില്‍ കയറാതെ തന്നെ മാന്യമായി 1.5 ജിബി തീര്‍ക്കുന്ന ചെറുപ്പക്കാരും ഇവിടെ ഉണ്ടല്ലോ!

യുവാക്കളുടെ ആശ്രയം

യുവാക്കളുടെ ആശ്രയം

ലക്ഷക്കണക്കിന് യുവാക്കളുടെ ആശ്രയം ബ്ലോക്ക് ചെയ്തിട്ട് നിങ്ങള്ഡ നല്‍കുന്നതാണ് ഓഫര്‍ എങ്കില്‍ ആ ഓഫറില്‍ എനിക്ക് വിശ്വാസമില്ലച്ഛോ- ലെ ്അംബാനിയുടെ മകന്‍!

എന്തിനാ വെബ്‌സൈറ്റ്

എന്തിനാ വെബ്‌സൈറ്റ്

പോണ്‍ സൈറ്റുകളില്‍ കയറാന്‍ പറ്റില്ല എന്നല്ലേ ഉള്ളൂ. വാട്‌സ് ആപ്പില്‍ നിന്നും ടെലഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാമല്ലോ എന്നാണ് ചിലരുടെ വാദം!

യുസി ബ്രൗസര്‍

യുസി ബ്രൗസര്‍

ജിയോ പോണ്‍ സൈറ്റുകള്‍ ബാന്‍ ചെയ്തിട്ട് എന്ത് കാര്യം. യുസി ബ്രൗസര്‍ ആണെങ്കില്‍ ഏത് സൈറ്റും കിട്ടുമത്രെ.... എതിരാളിക്കൊരു പോരാളി!!!

ഇപ്പോ പിടികിട്ടി

ഇപ്പോ പിടികിട്ടി

പതിവില്ലാത്ത എയര്‍ ടെല്‍ ഇന്റര്‍നെറ്റ് റീച്ചാര്‍ജ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ കടക്കാരന് ഒരു ആശയക്കുഴപ്പം. അത് പിന്നെ എളുപ്പത്തില്‍ മാറുകയും ചെയ്തു!

എല്ലാം പൂട്ടിക്കുമോ...

എല്ലാം പൂട്ടിക്കുമോ...

ഇപ്പോള്‍ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു. അടുത്തതായി ഇനി തമിഴ് റോക്കേഴ്‌സ് എങ്ങാനും പൂട്ടിക്കുമോ എന്നാണ് ചിലരുടെ സംശയം!

പുതിയ സിം

പുതിയ സിം

ഇത്രയും കാലം നല്ല റേഞ്ച് ഉണ്ടായിരുന്ന ജിയോ സിമ്മുകള്‍ക്കൊക്കെ ഇപ്പോള്‍ എവിടേയും റേഞ്ച് കിട്ടുന്നില്ല എന്നാണ് പരാതി. എന്താണ് സംഭവം എന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ അല്ലേ!

എന്തിന്....

എന്തിന്....

റിലയന്‍സ് ജിയോ അടുത്തതായി 5ജി ഇന്റര്‍നെറ്റ് ആണത്രെ തരാന്‍ പോകുന്നത്. ഇനിയിപ്പോള്‍ അതിന്റെ ആവശ്യം എന്തിനാണ് എന്നാണ് ചിലരുടെ സംശയം!

English summary
Reliance Jio blocks porn websites, Social Media Trolls protesting the ban!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X