കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘികള്‍ക്കും കൊങ്ങികള്‍ക്കും' കൊല്ലുന്ന ട്രോളുകള്‍... ഇത് പിണറായി ഡാ!!! 'കമ്മി'കളുടെ അ‍ര്‍മാദം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ലാവലിന്‍ കേസില്‍ ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതോടെ സൈബര്‍ ലോകത്തെ സിപിഎമ്മുകാര്‍ തകര്‍ത്താഘോഷിക്കുകയാണ്.

സംഘി, കൊങ്ങി വിളികളാല്‍ മുഖരിതമാണ് സോഷ്യല്‍ മീഡിയ. ട്രോളുകള്‍ക്കാണെങ്കില്‍ ഒരു പഞ്ഞവും ഇല്ല. പിണറായി വിജയന് എതിരാകും കോടതി വിധി എന്ന് പ്രതീക്ഷിച്ചിരുന്ന മാധ്യമങ്ങള്‍ക്കും പൊങ്കാല കുറവല്ല.

ഒരു കാര്യവും ഇല്ല

ഒരു കാര്യവും ഇല്ല

കോടതി വിധി വരും , സിപിഎമ്മിനെ പൊങ്കാലയിടാം എന്ന് വിചാരിച്ച് ഇറങ്ങിയതായിരുന്നു. ഇിനിയപ്പോള്‍ പോയി പിന്നെ വരാം.

വല്ലാത്ത ചെയ്ത്തായിപ്പോയി!

വല്ലാത്ത ചെയ്ത്തായിപ്പോയി!

പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ കോടതി വിധി പുറത്ത് വന്നപ്പോള്‍ സംഘികളും കൊങ്ങികളും ഇങ്ങനെ ഒരു ഭാവത്തിലാണത്രെ!

ഞങ്ങടെ സിബിഐ

ഞങ്ങടെ സിബിഐ

ഇത് ഞങ്ങടെ സിബിഐ അല്ല, ഞങ്ങടെ സിബിഐ ഇങ്ങനല്ല... സംഘികളിപ്പോ ഇങ്ങനെയാണത്രെ പറയുന്നത്!

എതിരാളികളുടെ അവസ്ഥ

എതിരാളികളുടെ അവസ്ഥ

കോടതി വിധിന്യായം വായിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തൊക്കെ പ്രതീക്ഷകളായിരുന്നു.... ഒടുവില്‍ വിധി വന്നപ്പോഴോ...

എന്റെ കടവുളേ...

എന്റെ കടവുളേ...

പത്മശ്രീ പ്രഖ്യാപനത്തിന് കാത്തിരുന്ന പ്രാഞ്ചിയേട്ടന്റെ അവസ്ഥയായി പലര്‍ക്കും!

വല്ലാത്ത അധ്വാനമായിരുന്നു

വല്ലാത്ത അധ്വാനമായിരുന്നു

യുപിഎ സര്‍ക്കാര്‍, എന്‍ഡിഎ സര്‍ക്കാര്‍... രണ്ട് സര്‍ക്കാരിലും അന്വേഷണം നടത്തിയത് സിബിഐ. ഒടുവില്‍ ഈ ഗതിയായിപ്പോയി!

വല്ലാത്ത ചെയ്ത്തായിപ്പോയി

വല്ലാത്ത ചെയ്ത്തായിപ്പോയി

എന്നാലും സിബിഐ പിണറായി വിജയനെ വേട്ടയാടുകയായിരുന്നു എന്നൊക്കെ കോടതി വിധിച്ചുകളഞ്ഞില്ലേ... കഷ്ടമായിപ്പോയി!

എവിടെ... തെളിവെവിടെ!

എവിടെ... തെളിവെവിടെ!

പിണറായി വിജയനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നായിരുന്നല്ലോ വാദം. എന്നിട്ട് എവിടെ... തെളിവ് എവിടെ?

കോടതി പോരല്ലോ

കോടതി പോരല്ലോ

കോടതി മാത്രം അങ്ങ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയാല്‍ പോരല്ലോ... മാധ്യമങ്ങളും കുറ്റവിമുക്തനാക്കണ്ടേ

ആരാണീ എംഎല്‍എ

ആരാണീ എംഎല്‍എ

കോടതി വിധിയുടെ വാര്‍ത്ത കാണുന്ന ഈ പ്രമുഖ എംഎല്‍എ ആരാണ് എന്ന് അറിയാമോ... വിക്കറ്റ് വീഴാന്‍ കാത്തിരിക്കുകയായിരുന്നു.

ആരൊക്കെ വന്നിട്ടെന്താ..

ആരൊക്കെ വന്നിട്ടെന്താ..

കോണ്‍ഗ്രസ്സുകാര്‍, സംഘികള്‍, കേന്ദ്ര സര്‍ക്കാര്‍, മാധ്യമങ്ങള്‍, സിബിഐ അന്വേഷം... പക്ഷേ ഇരട്ടച്ചങ്കനല്ലേ ആള്!

കഷ്ടം തന്നെ

കഷ്ടം തന്നെ

എന്തൊക്കെ പ്രതീക്ഷയോടെ ഇരുന്നവരായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. പ്രത്യേകിച്ചും ജനംടിവിയുടെ ഒക്കെ അവസ്ഥ...

ഒന്നും ഇല്ലല്ലേ

ഒന്നും ഇല്ലല്ലേ

പിണറായി വിജയനെതിരെയുള്ള തെളിവുകളെല്ലാം എവിടെ? എവിടെ കമല ഇന്റര്‍നാഷണല്‍!

അമ്പയര്‍ രാമന്‍

അമ്പയര്‍ രാമന്‍

ആ വിക്കറ്റ് വീഴുന്ന കാര്യം വിളിച്ചു പറയുന്ന അമ്പയര്‍ രാമനെവിടെ.,.. എന്തൊരു കഷ്ടമാണിത്!

English summary
SNC Lavalin Case: Social Media trolls mocking Anti CPM Factors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X