കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഫോട്ടോയെടുത്ത സുരാജ് ശരിയ്ക്കും ചമ്മിപ്പോയി, പിന്നെ ചിരിച്ച് ചിരിച്ച്...

Google Oneindia Malayalam News

കേരളത്തിനെ അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം വര്‍ഷം തോറും കൂടി വരികയാണ്. സമരം നടത്താന്‍ പോലും അന്യസംസ്ഥാനത്തൊഴിലാളികളെ ഉപയോഗിയ്ക്കുന്നതൊക്കെ സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇനി ആ സിനിമകള്‍ പോലും വിജയിപ്പിയ്ക്കണമെങ്കില്‍ പോലും ബംഗാളികളെപ്പോലുള്ള അന്യസംസ്ഥാനത്തൊഴിലാളികള്‍ വേണ്ടി വരുമോ എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു.

മലയാളിയടെ സംസ്‌ക്കാരിക മേഖലകളില്‍ പോലും ഈ അന്യസംസ്ഥാനത്തൊഴിലാളികള്‍ കടന്നുകയറി. ഇത്തരം ആശങ്കകളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. സുരാജിന് ഇതെന്ത് പറ്റി എന്ന് ആലോചിയ്ക്കുകയാണോ.

എറണാകുളത്ത് ഒരു ഷൂട്ടിംഗിനിടെ കാണികള്‍ക്ക് മുന്നില്‍ താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. അല്‍പ്പനേരം കഴിഞ്ഞപ്പോഴാണ് സുരാജിന് താന്‍ കാട്ടിയ അബദ്ധം മനസിലായത്. അബദ്ധത്തില്‍ നിന്നും ഉണ്ടായ തിരിച്ചറിവാണ് തമാശ രൂപേന സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്...

ഷൂട്ടിംഗിനിടെ

ഷൂട്ടിംഗിനിടെ

എറണാകുളം ടൗണില്‍ ബൈന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് സുരാജ് എത്തിയത്

ഒട്ടേറെപ്പേര്‍

ഒട്ടേറെപ്പേര്‍

ഷൂട്ടിംഗ് കാണാന്‍ ഒട്ടേറെപ്പേര്‍ തടിച്ച് കൂടി. കാണികള്‍ക്ക് മുന്നില്‍ നിന്ന് സുരാജ് ഫോട്ടോയും എടുത്തു. പക്ഷേ കൂടി നിന്നവരില്‍ ഒരാള്‍ക്ക് പോലും ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഈ നടനെ തിരിച്ചറിയില്ലായിരുന്നു. കുറച്ച് കഴിഞ്ഞാണ് സുരാജിനെ കാര്യം പിടികിട്ടിയതെ അവരെല്ലാം ബംഗാളികളായിരുന്നു

ഭാവി മലയാള സിനിമ

ഭാവി മലയാള സിനിമ

മലയാള സിനിമയുടെ ഭാവി പ്രേക്ഷകര്‍ ഇവര്‍ ആയിരിയ്ക്കുമോ എന്നും സുരാജ് ചോദിയ്ക്കുന്നു

എല്ലാ മേഖലകളിലും

എല്ലാ മേഖലകളിലും

സിനിമ, രാഷ്ട്രീയം, കായികം എന്ന് വേണ്ട എല്ലാ മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ കടന്നു കയറുകയാണ്

ഇവരെക്കൂടി

ഇവരെക്കൂടി

മലയാള സിനിമയ്ക്ക് അന്യസംസ്ഥാനക്കാരായ ഈ തൊഴിലാളികള്‍ പ്രേക്ഷകരയാല്‍ എന്താകും അവസ്ഥ

എറണാകുളം ടൗണിൽ ബെൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കാണാൻ ലൊക്കേഷനിൽ തടിച്ച് കൂടിയ കാണികൾക്ക് മുന്നിൽ നിന്ന് ഞാനും ഒ...

Posted by Suraj Venjaramoodu on Monday, September 14, 2015

English summary
Migrant labourers may determine the future of Malayalam Cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X