കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രേമ'ത്തെ അനുകരിയ്ക്കുന്നവര്‍ മഹാഭാരതം അനുകരിയ്ക്കുമോ? മോഹന്‍ലാലിന്‍റെ ബ്ളോഗ്

Google Oneindia Malayalam News

സിനിമകളെ അനുകരിയ്ക്കുന്നവരെ വിട്ട് സിനിമയെടുക്കുന്നവരെ വിമര്‍ശിയ്ക്കുന്നവരായിരുന്നു അധികവും. കൊളെജുകളിലെ പ്രേമം സ്റ്റൈല്‍ ഓണാഘോഷം പരിധിവിട്ടപ്പോഴാണ് ഡിജിപി ടിപി സെന്‍കുമാര്‍ ചിത്രത്തെ വിമര്‍ശിച്ചത്. എന്നാല്‍ അനുകരിയ്ക്കുന്നവര്‍ക്ക് തക്കതായ ഉപദേശം ബ്‌ളോഗിലൂടെ നല്‍കുകയാണ് ചലച്ചിത്ര താരം മോഹന്‍ലാല്‍.

സിനിമകളിലെ സ്‌റ്റൈലുകളും കഥാപാത്രങ്ങളും ഇന്നത്തെ തലമുറ അനുകരിയ്ക്കുന്നതിനെതിരെയാണ് മോഹന്‍ലാലിന്റെ ബ്‌ളോഗ്. ഏറെ ആലോചിച്ചതിന് ശേഷമാണ് താന്‍ ഈ കുറിപ്പ് എഴുതിയതെന്നും വിഷയം വേഗം തെറ്റിദ്ധരിയ്ക്കാന്‍ ഇടയുള്ളതാണെന്നും മോഹന്‍ലാല്‍ പറയുന്നു.

അനുകരിയ്ക്കുന്നവരെ

അനുകരിയ്ക്കുന്നവരെ

പുതുതലമുറ ചിത്രങ്ങളെ അനുകരിയ്ക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ ബ്‌ളോഗ്. വിഷയം തെറ്റിദ്ധരിയ്ക്കപ്പെടാന്‍ ഇടയുണ്ടെന്ന് മോഹന്‍ലാല്‍ ആദ്യമേ പറയുന്നുണ്ട്

കെട്ടുകഥകളാണ്

കെട്ടുകഥകളാണ്

ജനപ്രിയസിനിമകളെല്ലാം കെട്ടുകഥകളാണെന്ന് തിരിച്ചറിയാനുള്ള ബോധം ഉണ്ടായിരിയ്ക്കണം

അന്ധമായ അനുകരണം

അന്ധമായ അനുകരണം

അന്ധമായ അനുകരണം ആപത്താണെന്നും മോഹന്‍ലാല്‍ പറയുന്നു

ഇതിഹാസ പുരാണങ്ങളില്‍

ഇതിഹാസ പുരാണങ്ങളില്‍

ഭീമന്‍ ദുര്യോധനനെ തുടയിലടിച്ച് കൊല്ലുന്നതോ ബാലിയെ രാമന്‍ കൊല്ലുന്നതോ വായിച്ച് ആരും അത് അനുകരിയ്ക്കാറില്ല

അനുകരിക്കേണ്ടത്

അനുകരിക്കേണ്ടത്

അനുകരിക്കണ്ടത് മഹത്തായ വ്യക്തികളെയാണെന്നും മോഹന്‍ലാല്‍ പറയുന്നു

ബ്‌ളോഗ്

മോഹന്‍ലാലിന്റെ ബ്‌ളോഗ്

English summary
Mohanlal's latest blog on new generation films get appreciation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X