കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവീണ ടണ്ഠന്റെ 1 മണിക്കൂറിന്റെ വില.. ഐശ്വര്യാ റായിയും പ്രിയങ്ക ചോപ്രയും ഞെട്ടും!

  • By Kishor
Google Oneindia Malayalam News

ബോളിവുഡ് നടിമാര്‍ ടി വി പരിപാടികളില്‍ മുഖം കാണിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. സീരിയലുകളില്‍ അഭിനേതാക്കളായും റിയാലിറ്റി ഷോയില്‍ മാര്‍ക്കിടാനും മറ്റും ഇഷ്ടം പോലെ നടിമാര്‍ ടി വിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ബോളിവുഡില്‍ മാത്രമല്ല, മറ്റിടങ്ങളിലും ഇത് സര്‍വ്വസാധാരണമാണ്. എത്ര രൂപയാണ് ഇവര്‍ക്ക് ഇങ്ങനെ കൊച്ചുസ്‌ക്രീനില്‍ എത്തുന്നതിന് പ്രതിഫലമായി ലഭിക്കുന്നുണ്ടാകുക.

ഒരു മണിക്കൂറിന് 1.25 രൂപ എന്നാണ് ഉത്തരമെങ്കിലോ. ബോളിവുഡ് സുന്ദരി രവീണ ടണ്ഠനാണ് ഈ പ്രതിഫലം വാങ്ങുന്ന നടി. ഒരു എപ്പിസോഡിനാണ് രവീണയ്ക്ക് ഈ പ്രതിഫലം കിട്ടുക. എന്ന് കരുതി എല്ലാവര്‍ക്കും ഇതേപോലെയാണ് പ്രതിഫലം എന്ന് കരുതരുതേ, ബോളിവുഡ് നടിമാരുടെ കൂട്ടത്തില്‍ റെക്കോര്‍ഡാണിത്. സൂപ്പര്‍ താരസുന്ദരിമാരായ ഐശ്വര്യാറായിയും പ്രിയങ്ക ചോപ്രയും സിനിമയില്‍ പോലും ഇത്രകൂടിയ നിരക്ക് വാങ്ങുന്നുണ്ടാകില്ല...

ഷൈന്‍ ഓഫ് ഇന്ത്യ രവീണ

ഷൈന്‍ ഓഫ് ഇന്ത്യ രവീണ

ഷൈന്‍ ഓഫ് ഇന്ത്യ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലാണ് രവീണ ടണ്ഠന്‍ ജഡ്ജായി എത്തുന്നത്. എപ്പിസോഡ് ഒന്നിന് 1.25 കോടിയാണത്രെ താരത്തിന് പ്രതിഫലം. മിനി സ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയായി ഇതോടെ രവീണ

ശില്‍പ ഷെട്ടി

ശില്‍പ ഷെട്ടി

ഒരു എപ്പിസോഡിന് ഒരു കോടി രൂപ വരെ വാങ്ങിയിരുന്നു ബോളിവുഡ് സുന്ദരിയായ ശില്‍പ ഷെട്ടി. റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തിയപ്പോഴായിരുന്നു ഇതും

മാധുരി ദീക്ഷിതും

മാധുരി ദീക്ഷിതും

മാധുരി ദീക്ഷിതിനും റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തുന്നതിന് 1 കോടി രൂപയായിരുന്നത്രെ ഒരു എപ്പിസോഡിന് പ്രതിഫലം.

താരമൂല്യം തന്നെ കാരണം

താരമൂല്യം തന്നെ കാരണം

സിനിമയില്‍ നിന്നും സെലിബ്രിറ്റികള്‍ ഉണ്ടെങ്കിലേ റിയാലിറ്റി ഷോ കാണാനും ആളെത്തൂ. വന്‍ തുക കൊടുത്ത് ടി വിക്കാര്‍ താരങ്ങളെ കൊണ്ടുവരുന്നതിന് പിന്നിലെ രഹസ്യവും മറ്റൊന്നുമല്ല

അവാര്‍ഡ് നൈറ്റിനും പണം

അവാര്‍ഡ് നൈറ്റിനും പണം

റിയാലിറ്റി ഷോയ്ക്കും അഭിനയത്തിനും മാത്രമല്ല, അവാര്‍ഡ് നൈറ്റ് പോലുള്ള പരിപാടികള്‍ക്ക് എത്താനും താരങ്ങള്‍ക്ക് വലിയ തുകയാണത്രെ ചാനലുകാര്‍ കൊടുക്കുന്നത്.

English summary
Actress Raveena Tandon will reportedly get Rs.1.25 crore per episode thus making her the highest paid Bollywood actress on TV.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X