സരിത നായരുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്ത യുവാവിന് രശ്മി നായരുടെ ചിമിട്ടൻ മറുപടി... ഇത് പൊളിച്ചു!!

  • By: Kishor
Subscribe to Oneindia Malayalam

ആക്രമിക്കപ്പെട്ട നടിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവരോട് സരിതാ എസ് നായര്‍ക്ക് പറയാനുള്ളത് എന്നൊരു ലിങ്ക് രശ്മി നായർ ഫേസ്ബുക്ക് വാളിൽ ഷെയർ ചെയ്തിരുന്നു കഴിഞ്ഞ ദിവസം. ഈ പോസ്റ്റിന് കീഴെയാണ് ഒരാൾ സരിതയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്ത് കമന്റിട്ടത്. ഉടനേ കിട്ടി രശ്മി നായരുടെ വക ഒരു കലക്കൻ മറുപടി. രശ്മി നായർ പറഞ്ഞത് പച്ചത്തെറിയായിട്ടും അത് നന്നായി എന്ന് മാത്രമേ ആളുകൾ പ്രതികരിച്ചുള്ളൂ. സംഭവം ഇങ്ങനെയാണ്..

ജയിലിലെ കക്കൂസിൽ ദിലീപിന് പൊട്ടിയ ബക്കറ്റും കപ്പും... കൂട്ടിക്കൽ ജയചന്ദ്രന് സോഷ്യൽ മീഡീയയിൽ ട്രോൾ!!!

സരിതയ്ക്ക് ഇഷ്ടം

സരിതയ്ക്ക് ഇഷ്ടം

സരിത നായർക്ക് ഇഷ്ടം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഈ ആർട്ടിക്കിൾ രശ്മി നായർ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിലെ പ്രതിയാണ് സരിത നായർ. സരിതയും സോളാർ കേസും സരിതയുടെ വീഡിയോയുമെല്ലാം ഒരുകാലത്ത് കേരളത്തിലെ സജീവ ചർച്ചാ വിഷയങ്ങളായിരുന്നു.

ചാരിത്ര പ്രസംഗം

ചാരിത്ര പ്രസംഗം

സരിതയൊക്കെ ഇടതിന് മഹതിയായ്. ആ സ്ത്രീയെ ചാരിത്രം വിറ്റ് വോട്ടുനേടിയതും പോര - ഇതായിരുന്നു രശ്മി നായരുടെ പോസ്റ്റിന് കിട്ടിയ ആദ്യത്തെ മറുപടി. നിന്റെ തന്തയുടെ ചാരിത്ര്യം ആണോടാ - എന്ന ചോദ്യമായിരുന്നു ഇതിന് രശ്മിയുടെ മറുപടി. രശ്മിയുടെ സഹിഷ്ണുതയിലായി ഇതോടെ കമന്റിട്ടയാളുടെ പിടി - നല്ല സഹിഷ്ണുത എന്ന് കമന്റ്.

രശ്മിയുടെ താക്കീത്

രശ്മിയുടെ താക്കീത്

നിന്റെ ഇത്തരം വര്‍ത്തമാനം നിന്റെ വാപ്പയോടു പറഞ്ഞാല്‍ മതി എന്നാണു ലളിതമായി പറഞ്ഞത്. ഇനിയും ഇവിടെ നിരങ്ങാന്‍ നില്‍ക്കണ്ട - ഇങ്ങനെ ഒരു താക്കീത് കൂടി നൽകിയാണ് രശ്മി ഇതവസാനിപ്പിച്ചത്. സുബോധമില്ലാത്തവരോട് മൗനമാണ് നല്ലത് - എന്ന് കമന്റിട്ടയാളും കൂടി പറഞ്ഞതോടെ അതവിടെ തീർന്നു.

ഇത് കുറഞ്ഞുപോയോ

ഇത് കുറഞ്ഞുപോയോ

സരിതയൊക്കെ ഇടതിന് മഹതിയായ്. ആ സ്ത്രീയെ ചാരിത്രം വിറ്റ് വോട്ടുനേടിയതും പോര - ഈ പറഞ്ഞ ചെറ്റത്തരതിന് തന്തയ്ക്ക് പറഞ്ഞ പോരാ എന്നായിരുന്നു പിന്നീട് വന്നവർക്ക് പറയാനുണ്ടായിരുന്നത്. അതൊരു സത്യം ആണ് സരിത ഇല്ലേയിരുന്നെങ്കിൽ എൽ ഡി എഫ് വിജയിക്കുമായിരുന്നോ എന്ന് സംശയം ആണ് - എന്ന് ചോദിച്ചവരും ഉണ്ട്.

വ്യത്യാസമുണ്ടല്ലോ

വ്യത്യാസമുണ്ടല്ലോ

നടിയെ അതിക്രമിച്ചു വീഡിയോ എടുത്തതും സരിതയുടെ വീഡിയോയും തമ്മിൽ വ്യത്യാസം ഉണ്ട്. എന്തിന് അങ്ങനെയൊരു വീഡിയോ സരിത എടുത്തു / സൂക്ഷിച്ചു എന്നതൊരു പ്രസക്തമായ ചോദ്യം ആണ്. സരിത പറയുന്നത് പോലെയല്ല നടിയുടെ കാര്യം എന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ആളുകൾ പറയുന്നത്.

സരിതയുടെ വീഡിയോ

സരിതയുടെ വീഡിയോ

സോളാർ കേസ് കത്തിനിൽക്കുന്ന കാലത്താണ് സരിത എസ് നായരുടെ വീഡിയോകൾ പുറത്തായത്. ഇത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് ഇടയാക്കി. വീഡിയോ തൻറേത് തന്നെയാണ് എന്ന് സരിത നായർ സമ്മതിക്കുകയും ചെയ്തിരുന്നു. വീഡിയോ പുറത്ത് വിടും എന്ന് കരുതി തനിക്ക് ഭീഷണികൾ ഉണ്ടായിരുന്നു എന്നും ഇവർ പറഞ്ഞു.

Will Reshmi And Rahul Come For kiss Of Love?
രശ്മിയുടെ പ്രതികരണങ്ങൾ

രശ്മിയുടെ പ്രതികരണങ്ങൾ

ചുംബനസമര നായികയും മോഡലുമായ രശ്മി ആർ നായരെ ഓൺലൈൻ പെൺവാണിഭക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ രശ്മി നായർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

English summary
Resmi nair's facebook post on Saritha Nair's reaction in actress attack case and comments.
Please Wait while comments are loading...