തുണ്ട് സൈറ്റില്‍ വൈറസ്... കുമ്മനത്തിന്റെ കൈയ്യില്‍ 'പുതിയ വീഡിയോ' വല്ലതും ഉണ്ടോ എന്ന് രശ്മി നായര്‍

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

കുമ്മനം രാജശേഖരന്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ട വീഡിയോ വ്യാജം ആണെന്നാണ് പറയുന്നത് കണ്ണൂര്‍ എസ്പി പോലും അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി എന്തായാലും അക്കാര്യത്തില്‍ മറുപടി പറയേണ്ടത് കുമ്മനം തന്നെയാണ്.

'കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍നില്‍ക്കുമ്പോഴോ ബാലാ'... വീണ്ടും രശ്മി നായര്‍, പിന്നെ ബ്രാ

കസ്റ്റമേഴ്‌സിനെ കിട്ടാന്‍ വേണ്ടിയാണോ രശ്മി നായര്‍ ബിജെപിക്കാരെ ചൊറിയുന്നത്? തക്കാളിജ്യൂസില്‍ കിട്ടി!

അപകട ശേഷം അച്ഛനെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല, കാരണം ആ സ്വഭാവമെന്ന് ജഗതിയുടെ മകള്‍

എന്തായാലും കുമ്മനം രാജശേഖരന്‍ ആ വീഡിയോയുടെ പേരില്‍ നാണം കെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്കുണ്ട് പരിഹാസം.

വാണക്രൈ വൈറസ് ആക്രമണം മൂലം 'തുണ്ട്' സൈറ്റിലൊക്കെ കയറാന്‍ പ്രശ്‌നമാണ്. കുമ്മനത്തിന്റെ കൈയ്യില്‍ പുതിയ വീഡിയോ വല്ലതും ഉണ്ടോ എന്നാണ് രശ്മി നായര്‍ ചോദിക്കുന്നത്.

ഏടേയ് കുമ്മനം

എടെ കുമ്മനം, പുതിയ വീഡിയോ വല്ലതും ഉണ്ടോ. തുണ്ട് സൈറ്റില്‍ ഒക്കെ വൈറസ്, അതുകൊണ്ടാ- രശ്മി നായരുടെ സ്റ്റാറ്റസ് ഇങ്ങനെ ആയിരുന്നു.

ഇതാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോള്‍ തന്നെ എഴുനൂറോളം പേര്‍ ഇത് ലൈക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

എക്‌സ് വീഡിയോസ്

എക്‌സ് വീഡിയോസ് നോക്കിയാല്‍ മതി എന്നാണ് ഒരാളുടെ ഉപദേശം. എന്നാല്‍ താനിപ്പോള്‍ കുമ്മനം ജിയെ ആണ് ഫോളോ ചെയ്യുന്നത് എന്നും എക്‌സ്‌ക്ലൂസീവ് വീഡിയോകള്‍ അവിടെയേ ഉള്ളു എന്നും രശ്മിയുടെ പരിഹസാത്തില്‍ പൊതിഞ്ഞ മറുപടി.

ക്രോണിക് ബാച്ചിലര്‍

ക്രോണിക് ബാച്ചിലറായ കുമ്മനത്തെ എന്തിനാണ് ഇങ്ങവെ പരിഹസിക്കുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം. ഹനുമാന്‍ സ്വാമിയാണേ ശാപം കിട്ടും എന്നും!

മെസേജ് ചെയ്ത് ചോദിച്ചാല്‍

വീഡിയോ വോണമെങ്കില്‍ കുമ്മനത്തിനോട് മെസേജ് ചെയ്ത് ചോദിച്ചാല്‍ പോരെ എന്നാണ് മറ്റൊരാളുടെ പരിഹാസം. ജയരാജന്‍ ആ വീഡിയോയെ പറ്റി ചോദിച്ചപ്പോള്‍ മുങ്ങിയ ആളാണ് കുമ്മനം എന്നും പരിഹാസമുണ്ട്.

മറുപടി വേണ്ട, വീഡിയോ മതി

ജയരാജന്‍ ചോദിച്ചിട്ട് മറുപടി തരാത്ത ആള്‍ രശ്മി നായര്‍ ചോദിച്ചാല്‍ തരുമോ എന്നാണ് വേറെ ഒരു ചോദ്യം. തനിക്ക് മറുപടിയൊന്നും വേണ്ട, വീഡിയോ കിട്ടിയാല്‍ മതിയെന്ന് രശ്മി.

തലയും മുലയും വിറ്റ് കാശാക്കുന്നവള്‍

സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗവും പാവപ്പെട്ടവര്‍ക്ക് വേണ്ി ചെലവഴിച്ച് ഇപ്പോഴും നാട്ടുകാര്‍ക്ക് വേണ്ടി ജീവിക്കുന്ന അദ്ദേഹത്തെ പറ്റി പറയാന്‍ തലയും മുലയും വിറ്റ് കാശാക്കുന്ന നിനക്കൊക്കെ എന്ത് അവകാശം എന്നാണ് മറ്റൊരാളുടെ ചോദ്യം.

തിരുട്ടു ബഡുവ

വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത് നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ നോക്കിയ ഒരു തിരുട്ട് ബഡുവയ്ക്ക് ഇത്രയും ഡെക്കറേഷന്‍ വേണോ ചാണക സംഘീ എന്നായിരുന്നു രശ്മിയുടെ മറുപടി ചോദ്യം.

രശ്മിയുടെ തുണ്ട്

തുണ്ട് സൈറ്റില്‍ രശ്മിയുടെ തന്നെ തുണ്ട് കാണുമല്ലോ. അത് പോയി കാണൂ എന്നായിരുന്നു വേറെ ഒരാളുടെ തിരിച്ചടി. അതിന് രശ്മി ശക്തമായ മറുപടി തന്നെ കൊടുത്തിട്ടും ഉണ്ട്.

ശേഷിയുള്ളവര്‍ക്ക് മാത്രം

ഏടേയ്, ഈ തുണ്ടൊക്കെ വേറൊരു കാര്യത്തിന് ശേഷിയുള്ളവര്‍ മാത്രം കാണുന്നതാണ്. നിനക്കത് കണ്ടാലും രാമായണം കാണുന്നത് പോലെയേ തോന്നൂ... എന്തിനാ വെറുതേ വയ്യാത്ത പട്ടി കയ്യാല കയറുന്നത് എന്നായിരുന്നു രശ്മിയുടെ മറുപടി.

English summary
Reshmi R Nair's Facebook post against Kummanam Rajasekharan.
Please Wait while comments are loading...