• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിംഗപ്പൂര്‍ ജെറ്റില്‍ തീപ്പിടുത്തം: ഒഴിവായത് വന്‍ ദുരന്തം, വീഡിയോ കാണൂ

  • By Neethu

സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ തീപ്പിടുത്തം. തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായുണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് വിമാനം ചങ്കി എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തു.

READ ALSO: കൈകൂലി തുല്യമായി പങ്കുവെയ്ക്കാത്തതിന് പോലീസുകാർ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്, വീഡിയോ കാണൂ...

ബോയിംങ് 777-300ER എന്ന വിമാനത്തിലാണ് തീപ്പിടുത്തമുണ്ടായത്. എഞ്ചിന്‍ ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് തീപ്പിടുത്തമുണ്ടായത്. രാവിലെ 6.50 നായിരുന്നു സംഭവം.

222 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരണത്തെ അടുത്തു കണ്ട നിമിഷമായിരുന്നു എന്ന് യാത്രക്കാര്‍ പറയുന്നു. അല്പ സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ വലിയ സ്‌ഫോടനം സംഭവിച്ചേനെ.

READ ALSO: 'ഒന്നു നിര്‍ത്താമോ സുഹൃത്തേ ഈ കത്തിയടി' എന്ന് പറയാതെ പറയാനുള്ള 9 മാര്‍ഗങ്ങള്‍!!

വിമാനത്തിലെ യാത്രക്കാരന്‍ എടുത്ത 49 മിനിട്ട് ദൈ്യര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിമാനത്തില്‍ നിന്നും പുറത്തിറക്കിയ യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്തിച്ചു.

English summary
A Singapore Airlines plane caught fire Monday while making an emergency landing at Changi Airport after turning back from a flight to Milan following an engine oil warning message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more