കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് രാഹുല്‍ ഗാന്ധി പറയരുത്... സോഷ്യല്‍ മീഡിയയുടെ കട്ട സപ്പോര്‍ട്ട്... ട്രോളുകളും!

  • By Kishor
Google Oneindia Malayalam News

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സപ്പോര്‍ട്ട്. മാപ്പ് പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് ഇത്.

<strong>ആര്‍എസ്എസിനോട് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല... കേസ് എങ്കില്‍ കേസ്!</strong>ആര്‍എസ്എസിനോട് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല... കേസ് എങ്കില്‍ കേസ്!

പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക. അല്ലെങ്കില്‍ അപകീര്‍ത്തി കേസില്‍ നടപടി നേരിടുക എന്ന് സുപ്രീം കോടതി പറഞ്ഞിട്ടും രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ തയ്യാറായില്ല. ഗാന്ധി വധത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണ് എന്ന് വിശ്വസിക്കുന്ന ഒരുപാട് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് സപ്പോര്‍ട്ടുമായി ട്രോളുകളും ഇറങ്ങുന്നുണ്ട്. അതിങ്ങനെ...

രാഹുല്‍ ഡാ

രാഹുല്‍ ഡാ

മാപ്പ് പറയണം എന്നാവശ്യപ്പെട്ടാല്‍ സവര്‍ക്കറെ പോലെ മാപ്പ് പറയും എന്ന് വിചാരിച്ചോ. രാഹുല്‍ ഡാ.. കബാലി സ്‌റ്റൈലിലാണ് മറുപടി.

സൈക്കോളജിക്കല്‍ മൂവ്

സൈക്കോളജിക്കല്‍ മൂവ്

മാപ്പ് പറയിപ്പിക്കാതെ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് ആണോ ഇത്.

ഗോഡ്‌സെയ്ക്ക് പറ്റിയത്

ഗോഡ്‌സെയ്ക്ക് പറ്റിയത്

ഗാന്ധിയെ വധിക്കാന്‍ പോകുന്ന ഗോഡ്‌സെയെ അവസാന നിമിഷം ആര്‍ എസ് എസ് തള്ളിപ്പറഞ്ഞതാണ് എന്ന് ധ്വനിപ്പിക്കുന്ന ട്രോള്‍

ഫേസ്ബുക്കിലും ഇടരുത്

ഫേസ്ബുക്കിലും ഇടരുത്

ആര്‍ എസ് എസ് ഗാന്ധി ഘാതകരെന്ന് പ്രസംഗിക്കില്ല മാത്രമല്ല ഫേസ്ബുക്കിലും ഇടില്ല

ചെമ്പരത്തി പൂവിറുത്ത്

ചെമ്പരത്തി പൂവിറുത്ത്

സുപ്രീം കോടതിയുടെ വിധിയും കേട്ട് പുറത്തുവരുന്ന രാഹുല്‍ ഗാന്ധിയെ കളിയാക്കി പാടുന്ന ട്രോളന്മാര്‍

ആരാ വധിച്ചത്

ആരാ വധിച്ചത്

നീയൊക്കെയല്ലേടാ ഗാന്ധിജിയെ വധിച്ചത് നിന്നെ ഇന്ന് ഞാന്‍... എന്ന് പറഞ്ഞ് വന്നതാ..സുപ്രീം കോടതി വിധി കേട്ട് തിരിച്ചുപോയി

ഗാന്ധിവധം എന്ന് പറയരുത്

ഗാന്ധിവധം എന്ന് പറയരുത്

ഞാന്‍ വരാം പക്ഷേ ഗാന്ധി വധം ആര്‍ എസ് എസ് എന്നൊന്നും ആരും പറയരുത്. സഖാവ് കോട്ടപ്പള്ളി റീലോഡഡ്

English summary
Rahul Gandhi won't apologize for RSS remarks. See how social media react to this news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X