സ്ത്രീവിരുദ്ധ ഹിറ്റ് ഡയലോഗുകൾ പൊളിച്ചടുക്കി ട്രോളന്മാർ.. മമ്മൂക്കയ്ക്കും ലാലേട്ടനും ട്രോളുകൾ!!

  • By: Desk
Subscribe to Oneindia Malayalam

വെള്ളമടിച്ചു കോൺ തിരിഞ്ഞു പാതിരാത്രി വീട്ടിൽ വന്നു കേറുമ്പോൾ ചെരുപ്പൂരി കാലു മടക്കി ചുമ്മാ തൊഴിക്കാനും, തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ കെട്ടി പിടിച്ചു സ്നേഹിക്കാനും, എന്റെ കുഞ്ഞുകളെ പെറ്റു പോറ്റാനും, ഒടുവിൽ ഒരു നാൾ വടിയായി തെക്കേ പറമ്പിലെ പുളിയന്മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം.. പറ്റുമെങ്കില്‍ കേറിക്കോ.

സുലോചനാം സുശീലാം വന്ദേമാതരം.. പരീക്ഷക്ക് പോലും ഇങ്ങനെ കോപ്പിയടിക്കല്ല്.. ബിജെപി നേതാവിന്റെ വന്ദേമാതരത്തിന് ട്രോൾ.. എന്ത് ദുരന്തമാണ് ഭായ്!!

നരസിംഹം എന്ന ഹിറ്റ് സിനിമയിലെ മോഹൻലാൽ കഥാപാത്രമായ ഇന്ദൂചൂഡൻറെ അതിലും ഹിറ്റായ ഡയലോഗാണിത്. ഇന്ദുചൂഡൻ ഇതൊക്കെ 20 കൊല്ലം മുമ്പേ പറഞ്ഞിട്ട് പോയത് നന്നായി. ഇന്നാരുന്നെങ്കി സോഷ്യല്‍ മീഡിയ വലിച്ചുകീറി കയ്യിൽകൊടുത്തേനെ. മോഹൻലാലിന് മാത്രമല്ല, മമ്മൂട്ടിക്കും പൃഥ്വിരാജിനും ഒക്കെയുണ്ട് എം സി പി ഡയലോഗ് ട്രോളുകൾ. ഇത് തുടങ്ങിവെച്ചതോ രശ്മി നായരും. കാണാം ട്രോളുകൾ...

നോക്കീം കണ്ടും പറയണേ

നോക്കീം കണ്ടും പറയണേ

പൃഥ്വിരാജിന്റെ ചോക്കലേറ്റ് എന്ന സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗിനെ ട്രോളുന്നത് ഇങ്ങനെയാണ്.

ഇത്രയ്ക്ക് ചീപ്പാണോ

ഇത്രയ്ക്ക് ചീപ്പാണോ

സാനിറ്ററി നാപ്കിൻ കണ്ടിട്ട് റൊട്ടിയാണോ എന്ന് ചോദിക്കാൻ മാത്രം ചീപ്പാണോ നമ്മുടെ സിനിമാക്കാർ

ഇന്ദുചൂഡന് പണികിട്ടി

ഇന്ദുചൂഡന് പണികിട്ടി

വെള്ളമടിച്ചിട്ട് തൊഴിക്കാൻ തയ്യാറായി വരുന്ന ഇന്ദുചൂഡന് അങ്ങോട്ട് രണ്ട് കൊടുത്തുവിടുകയാണ് വേണ്ടത്

രാമനും സീതയും

രാമനും സീതയും

അഗ്നിശുദ്ധി വരുത്തുന്നതിന് പകരം സീത ശ്രീരാമനെതിരെ ഒരു കേസ് കൊടുത്തിരുന്നെങ്കിൽ എന്തായേനെ സ്ഥിതി

അതിലും ജാതിയോ

അതിലും ജാതിയോ

രക്തത്തിൽ പോലും ജാതി കുത്തിക്കയറ്റുന്ന സിനിമകൾ വേറെയും ഉണ്ട്. തൽക്കാലം ഒരു ഉദാഹരണത്തിന് രമണൻ.

ആഹാ ഓഹോ

ആഹാ ഓഹോ

ഗ്രൂപ്പിൽ ഫെമിനിസം പറഞ്ഞാൽ ആഹാ. ഫെമിനിസമല്ലാത്ത വല്ല ചളിയും പറഞ്ഞാൽ ഓഹോ

തുല്യതയില്ലല്ലോ

തുല്യതയില്ലല്ലോ

എന്താണ് ഫെമിനിസം എന്ന് പോലും അറിയാതെയാണ് ചിലർ ഫെമിനിസ്റ്റുകളെ ട്രോളുന്നത് എന്നതാണ് രസകരം

നിർത്തെടീ നീ

നിർത്തെടീ നീ

ജോസഫ് അലക്സിനോട് തിരിച്ച് ഇങ്ങനെയൊരു ഡയലോഗ് തിരിച്ചുപറയാൻ അനുരാ മുഖർജിക്ക് പറ്റിയില്ല.

English summary
Social media reaction and trolls to male chauvinist movie dialogues.
Please Wait while comments are loading...