കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്കാര്‍ കിട്ടേണ്ട ഒടിയന് സംസ്ഥാന അവാർഡ് പോലുമില്ല... ട്രോൾ

Google Oneindia Malayalam News

സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മോഹൻലാലിന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഒടിയന് അവാർഡ് കിട്ടിയില്ല എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ മോഹൻലാലിനെ ട്രോളുന്നത്. ഇതേ കാരണം പറഞ്ഞ് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോനെയും ട്രോളുന്നവരുണ്ട്.

ഇന്ത്യയിൽ വന്ന് ഇന്ത്യക്കാർക്കിട്ട് പണിതിട്ട് ചുമ്മാ ഇരിക്കാമെന്ന് കരുതിയോ... പാകിസ്താനിൽ ചെന്ന് ഭീകരരെ തവിടുപൊടിയാക്കിയ ഇന്ത്യൻ വ്യോമസേനയ്ക്ക് പൂച്ചെണ്ട്.. കാലം ചെയ്ത ഭീകരർക്ക് ട്രോൾച്ചെണ്ട്... സോഷ്യല്‍ മീഡിയയിൽ പാക് പൊങ്കാല ലൈവ്!!ഇന്ത്യയിൽ വന്ന് ഇന്ത്യക്കാർക്കിട്ട് പണിതിട്ട് ചുമ്മാ ഇരിക്കാമെന്ന് കരുതിയോ... പാകിസ്താനിൽ ചെന്ന് ഭീകരരെ തവിടുപൊടിയാക്കിയ ഇന്ത്യൻ വ്യോമസേനയ്ക്ക് പൂച്ചെണ്ട്.. കാലം ചെയ്ത ഭീകരർക്ക് ട്രോൾച്ചെണ്ട്... സോഷ്യല്‍ മീഡിയയിൽ പാക് പൊങ്കാല ലൈവ്!!

ഇത് മാത്രമല്ല ഇത്തവണ അവാർ‍ഡിന് പരിഗണിക്കണ്ട എന്ന് മോഹൻലാൽ പറഞ്ഞതായുള്ള വാർത്തകള്‍ പരന്നതും ട്രോളിന് കാരണമായി. മികച്ച നടന്മാരായ ജയസൂര്യ, സൗബിൻ എന്ന് തുടങ്ങി സ്വഭാവ നടനായ ജോജു വരെ ആരെയും സോഷ്യൽ മീഡിയ ട്രോളാതെ വിട്ടിട്ടില്ല. എന്തിനധികം പറയുന്നു നരേന്ദ്ര മോദിക്കും രാഹുൽ ഈശ്വറിനും വരെയുണ്ട് അവാർഡ് ട്രോളുകൾ. കാണൂ ഈ ട്രോൾപ്പൂരം...

വെട്ടിക്കളഞ്ഞേക്കൂ

വെട്ടിക്കളഞ്ഞേക്കൂ

എന്താണ് സാർ ഈ വെട്ടിക്കളയുന്നത്. അത് മികച്ച നടനുള്ള പട്ടികയിൽ നിന്നും മോഹൻലാലിന്റെ പേരാണ്.

ആർക്ക് ഇഷ്ടപ്പെടാനാ

ആർക്ക് ഇഷ്ടപ്പെടാനാ

അല്ലെങ്കിലും ഹോളിവുഡ് സ്റ്റൈലിൽ പടം എടുത്താൽ ഇവിടെ ആർക്ക് ഇഷ്ടപ്പെടാനാണ്. ലെ സംവിധായകൻ.

ഇപ്പോ പറഞ്ഞു

ഇപ്പോ പറഞ്ഞു

എന്നെ അവാർഡിന് പരിഗണിക്കരുത് എന്ന് അദ്ദേഹം പറഞ്ഞല്ലോ. എപ്പോ പറഞ്ഞു. ദാ ഇപ്പോ പറഞ്ഞു.

അതെന്താ പ്രശ്നം

അതെന്താ പ്രശ്നം

ങേ അതെന്താ സ്വഭാവ നടൻ അവാർഡ് നിനക്ക്. എന്റെ സ്വഭാവം എന്താ മോശാ?

ഞങ്ങളുണ്ടല്ലോ ചേട്ടാ

ഞങ്ങളുണ്ടല്ലോ ചേട്ടാ

സംസ്ഥാന അവാർഡ് ഇല്ലെങ്കിലെന്താ ചേട്ടാ ഞങ്ങളുണ്ടല്ലോ ഇവിടെ അവാര്‍ഡ് തരാന്‍

എനിക്കും ഉണ്ടല്ലോ

എനിക്കും ഉണ്ടല്ലോ

പൊന്നുമക്കളേ എനിക്ക് ഇത്തവണ മികച്ച നടനുള്ള അവാർഡ് ഉണ്ട്. കൂടെ എനിക്കും ഉണ്ടല്ലോ.

ഡോണ്ട് വറി ഏട്ടാ

ഡോണ്ട് വറി ഏട്ടാ

അസാധ്യ പ്രകടനം കാഴ്ചവെച്ചിട്ടും അവാർഡ് കിട്ടാതെ പോയ ഏട്ടനോട് ലെ എം ഡി

രണ്ട് ബോൾ എടുക്കാരുന്ന്

രണ്ട് ബോൾ എടുക്കാരുന്ന്

ഒടിയനിൽ കഞ്ഞിക്ക് പകരം രണ്ട് ബോൾ എടുത്തിരുന്നെങ്കിൽ എനിക്കും കിട്ടിയേനെ രണ്ട് അവാർഡ്.

ചുമ്മാ ഇരി ഹേ

ചുമ്മാ ഇരി ഹേ

അതിനിടയിലാണ് അവമ്മാരുടെ തിരഞ്ഞെടുപ്പും സ്ഥാനാർഥിയും. ഒന്ന് പോടേ.

നശിച്ചുപോകട്ടെ

നശിച്ചുപോകട്ടെ

സംസ്ഥാന അവാർഡ് വിശേഷം അറിഞ്ഞ ലെ സംവിധായകൻ.

അവരെ കണ്ടില്ലേ

അവരെ കണ്ടില്ലേ

സംസ്ഥാന സർക്കാർ അവഗണിച്ചുകളഞ്ഞ ഈ പ്രതിഭകളെ കാണാതെ പോകരുത്

ചതിച്ചതാ ആശാനെ

ചതിച്ചതാ ആശാനെ

ബാലനടനുള്ള അവാർഡ് പോലും തരാതെ കമ്മിറ്റി ചതിച്ചതാണ് ആശാനേ

ദേവ്യേ

ദേവ്യേ

ഇത്തവണ കിട്ടിയില്ലെങ്കിൽ വേണ്ടില്ല അടുത്ത തവണ അവാർഡ് വാങ്ങിയിരിക്കും

പരിഗണിക്കണമെന്നില്ല

പരിഗണിക്കണമെന്നില്ല

ടീച്ചർ ഇത്തവണ എന്റെ പേപ്പർ പരിഗണിക്കണം എന്നില്ല. ഏട്ടൻ ഫാനായ ലെ പരീക്ഷാര്‍ഥി

ഞങ്ങളുണ്ടല്ലോ

ഞങ്ങളുണ്ടല്ലോ

ഒരു അവാർഡും കിട്ടിയില്ലല്ലോ എന്ന് ആരും ചോദിക്കില്ല അതിനാണ് ഉജാല ഏഷ്യാനെറ്റ് അവാർഡ്

കഴിഞ്‍ഞു കേട്ടോ

കഴിഞ്‍ഞു കേട്ടോ

മോദിജീ ഇങ്ങനെ ഒന്നും അഭിനയിച്ചുകളയല്ലേ. അതും ഓസ്കാർ വിതരണം ഇന്നലെ കഴിയുകേം ചെയ്തു

മികച്ച സ്വഭാവം?

മികച്ച സ്വഭാവം?

ഏത് ഫുൾടൈം വെള്ളമടിച്ച് കഞ്ചാവും വലിച്ച് നടക്കുന്ന ജോസഫിന്റേതാണോ മികച്ച സ്വഭാവം ങേ?

English summary
Social media reactions to Kerala state film awards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X