കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിറ്റ്‌ലര്‍' അഫ്രീദിക്ക് ട്രോളോട് ട്രോള്‍.. പെറ്റ തള്ള പോലും സഹിക്കില്ല.. ചിരിച്ചുവീണുപോകും

  • By Muralidharan
Google Oneindia Malayalam News

ആദ്യത്തെ ആറോവറില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യയുടെ പണി തീര്‍ക്കുമെന്നായിരുന്നു പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ പ്രതീക്ഷ. എന്നാല്‍ അഫ്രീദി പ്രതീക്ഷിച്ച ജ്യോതിയും വന്നില്ല ഒന്നും വന്നില്ല പകരം ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ പാകിസ്താന് നല്ല പണി കൊടുത്തു. ഒന്ന് പൊരുതാനുള്ള സ്‌കോര്‍ പോലും ഉണ്ടാക്കാനാകാതെ അഫ്രീദിയും പാക് ബാറ്റിംഗ് നിരയും വീഴുകയും ചെയ്തു.

വലിയ ഡയലോഗ് ഒക്കെ അടിച്ചെങ്കിലും ഒന്നും നടപ്പിലാക്കാന്‍ പറ്റാതെ പോയ അഫ്രീദിയെ ട്രോളുകയാണ് സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ആരാധകര്‍. സിനിമാ രംഗങ്ങളും ഡയലോഗുകളും മാറ്റിയും മറിച്ചും ഉണ്ടാക്കിയ ട്രോളുകള്‍ കണ്ടാല്‍ ആരും ചിരിച്ച് മണ്ണ് കപ്പിപ്പോകും. ഇന്ത്യ - പാകിസ്താന്‍ കളി കണ്ടവരാണോ. എങ്കില്‍ തീര്‍ച്ചയായും മിസ് ചെയ്യല്ലേ ട്രോളുകളുടെ ഈ കമനീയ ശേഖരം....

നാട്ടിന്‍ പുറത്തെ എല്ലാ ടീമിലും..

നാട്ടിന്‍ പുറത്തെ എല്ലാ ടീമിലും..

നാട്ടിന്‍ പുറത്തെ എല്ലാ ടീമിലും ഉണ്ടാകും ബാറ്റിംഗുമില്ല ബൗളിംഗുമില്ല എന്നാല്‍ ഡയലോഗിന് ഒരു കുറവുമില്ലാത്ത ഒരാള്‍

മോനേ പേരെന്തുവാ

മോനേ പേരെന്തുവാ

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ ആറോവറില്‍ വീഴ്ത്തുമെന്ന് പറഞ്ഞ ആളുടെ പേരെന്തുവാ

ക്രെഡിറ്റ് സീലര്‍

ക്രെഡിറ്റ് സീലര്‍

ഫോറടിച്ച് ധോണി ജയിപ്പിച്ചത് ക്രെഡിറ്റ് വാങ്ങാനാണത്രെ..ട്രോളര്‍മാരുടെ ഒരു കാര്യം

എന്തൊര് ലക്കാണ്

എന്തൊര് ലക്കാണ്

ഫിനിഷ് ചെയ്യാറാകുമ്പോള്‍ ക്രീസില്‍ കാണും എന്തൊരു ലക്കാണ് ധോണിക്ക്

ഇന്ത്യന്‍ താറാവുകള്‍

ഇന്ത്യന്‍ താറാവുകള്‍

രോഹിത് ഡക്ക്. രഹാനെ ഡക്ക്.. പാണ്ഡ്യ ഡക്ക്.. ആഹാ എത്ര താറാവുകളാ

കൊതിപ്പിച്ച് കടന്നുകളഞ്ഞല്ലോ

കൊതിപ്പിച്ച് കടന്നുകളഞ്ഞല്ലോ

പാകിസ്താനെ കൊതിപ്പിച്ച് കടന്നുകളയുന്ന ഇന്ത്യ

പത്ത് ബിരിയാണി പിടി

പത്ത് ബിരിയാണി പിടി

പത്ത് ബിരിയാണി പാകിസ്താന്‍ ഓര്‍ഡര്‍ ചെയ്യുന്ന ട്രോളന്‍

മോശം അംപയറിങ്

മോശം അംപയറിങ്

ഇത് പോലെ മോശം അംപയറിങ് ഉണ്ടായിട്ടില്ല

തരക്കാരോട് വേണ്ടേ

തരക്കാരോട് വേണ്ടേ

മല്ലയുദ്ധത്തിന് ഇറങ്ങുന്നത് തരക്കാരോട് വേണം ഇല്ലെങ്കില്‍ മണ്ണ് പറ്റും

ചുമ്മാ തോറ്റാപ്പോരേ

ചുമ്മാ തോറ്റാപ്പോരേ

5 ഓവറില്‍ 5 വിക്കറ്റ് വീഴുന്നത് കണ്ടിട്ടുണ്ടോ.. ചുമ്മാ ചെന്ന് തോറ്റാപ്പോരേ...

പ്രഷര്‍ താങ്ങും കോലി

പ്രഷര്‍ താങ്ങും കോലി

സച്ചിനേക്കാള്‍ പ്രഷര്‍ താങ്ങാന്‍ പറ്റിയ കളിക്കാരനാണ് കോലി. അഡ്മിറ്റ് ഇറ്റ്

ഇന്ത്യന്‍ ഫാന്‍സ്

ഇന്ത്യന്‍ ഫാന്‍സ്

ആമിര്‍ ബൗള്‍ ചെയ്യുമ്പോളും അല്ലാത്തപ്പോഴും ഇന്ത്യന്‍ ഫാന്‍

കോഴ വാങ്ങിയ ആമിറും

കോഴ വാങ്ങിയ ആമിറും

കോഴ വാങ്ങിയ ആമിറും കോഴ വാങ്ങാത്ത ശ്രീശാന്തും

കോലി വരുന്നതിന് മുമ്പും പിമ്പും

കോലി വരുന്നതിന് മുമ്പും പിമ്പും

കോലി വരുന്നതിന് മുമ്പും പിമ്പും പാകിസ്താന്‍ ബൗളേഴ്‌സ്

ബൂര്‍ഷ്വകളുടെ ക്രിക്കറ്റ്

ബൂര്‍ഷ്വകളുടെ ക്രിക്കറ്റ്

മോന്‍ വേണെങ്കി സീരിയല്‍ കണ്ടോ.. വേണ്ട ബൂര്‍ഷ്വകളുടെ ക്രിക്കറ്റ് ഞങ്ങള്‍ക്ക് കാണണ്ട

ധോണിക്ക് പൊങ്കാല

ധോണിക്ക് പൊങ്കാല

യുവി കളിച്ച പോലെ ധോണി കളിച്ചിരുന്നെങ്കി പൊങ്കാല ഉറപ്പായിരുന്നു

5 ഓവറെങ്കിലും കളിക്കാന്‍

5 ഓവറെങ്കിലും കളിക്കാന്‍

5 ഓവറെങ്കിലും കളിക്കാനുള്ള റണ്‍സെടുക്കെടാ എന്നിട്ട് വെല്ലുവിളിക്ക്

ആദ്യ ഓവറുകളിലെ ഇന്ത്യ

ആദ്യ ഓവറുകളിലെ ഇന്ത്യ

ആദ്യം ഒന്ന് പതറിയാലും ഇനി കേറി പിരുത്തോളും ഒരു രാജമാണിക്യം ട്രോള്‍

ലോകകപ്പില്‍ കാണാം

ലോകകപ്പില്‍ കാണാം

ടീം ഇന്ത്യയുടെ അടുത്ത് പാകിസ്താന്‍ ലോകകപ്പില്‍ കാണാം

ശ്രീലങ്കയോട്

ശ്രീലങ്കയോട്

അധികം ചിരിക്കേണ്ട എന്ന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കുന്നു ശ്രീലങ്കയ്ക്ക്. അടുത്ത കളി അവരുടേതാണല്ലോ

പേടിക്കുന്നില്ലല്ലോ

പേടിക്കുന്നില്ലല്ലോ

രോഹിത് ഹിറ്റ്മാന്‍, റെയ്‌ന, രഹാനെ എന്നൊട്ടും കേട്ടിട്ട് ആമിറിന് പേടി വരുന്നേ ഇല്ലല്ലോ

സിക്‌സറുകളുടെ കളിത്തോഴന്‍

സിക്‌സറുകളുടെ കളിത്തോഴന്‍

താന്‍ സിക്‌സറുകളുടെ കളിത്തോഴനാണെന്ന് പാണ്ഡ്യ.. ഒരു മയത്തിലൊക്കെ തള്ളിക്കൂടെ

42 ആറ് വിക്കറ്റ്

42 ആറ് വിക്കറ്റ്

പാകിസ്താന്റെ ആറാം വിക്കറ്റ് 42 റണ്‍സില്‍ പോയി. അടിച്ച ഡയലോഗ് ഒക്കെ ഇനി എവിടെ കൊണ്ടുവെക്കും

നന്ദിയുണ്ട് മഹി

നന്ദിയുണ്ട് മഹി

ടീമിലെ എല്ലാര്‍ക്കും ബാറ്റ് ചെയ്യാന്‍ അവസരം തന്നതില്‍ നന്ദിയുണ്ട് മഹീ.

ഫ്രീ ഹിറ്റില്‍ വിക്കറ്റ്

ഫ്രീ ഹിറ്റില്‍ വിക്കറ്റ്

രണ്ട് ഫ്രീ ഹിറ്റ് കിട്ടിയിട്ടും റണ്‍സെടുക്കാതിരുന്ന യുവിക്കുമുണ്ട് ട്രോള്‍

മാച്ച് കഴിഞ്ഞപ്പോള്‍

മാച്ച് കഴിഞ്ഞപ്പോള്‍

എന്തൊക്കെയായിരുന്നു.. മാച്ച് കഴിഞ്ഞപ്പോള്‍ ഇന്ത്യാ ഡാ....

സാനിയ മിര്‍സയും മാലിക്കും

സാനിയ മിര്‍സയും മാലിക്കും

ഇന്ത്യ - പാക് കളി കഴിഞ്ഞ ശേഷം സാനിയയും മാലിക്കും

തള്ളിപ്പോയി

തള്ളിപ്പോയി

തള്ളിപ്പോയി ഇനി എങ്ങനെയെങ്കിലും വിക്കറ്റ് എടുത്തേ പറ്റൂ - അഫ്രീദി ടീമംഗങ്ങളോട്

എങ്ങനെ കളിക്കാന്‍ പറ്റും

എങ്ങനെ കളിക്കാന്‍ പറ്റും

പട്ടാളക്കാര്‍ തണുപ്പത്ത് കാവല്‍ നില്‍ക്കുമ്പോള്‍ എങ്ങനെ കളിക്കാന്‍ പറ്റും - വീണ്ടും അഫ്രിദീ

അത് അങ്ങനെയല്ല വായിക്കേണ്ടത്

അത് അങ്ങനെയല്ല വായിക്കേണ്ടത്

താന്‍ പറഞ്ഞത് അങ്ങനെയല്ല വായിക്കേണ്ടത് എന്ന് കളിക്ക് ശേഷം അഫ്രീദി

സെഞ്ചുറിയുടെ തിളക്കം

സെഞ്ചുറിയുടെ തിളക്കം

കോലിയുടെ 49 റണ്‍സിന് സെഞ്ചുറിയുടെ വിലയുണ്ട്

ആറോവറില്‍ വിക്കറ്റ് കളയണം

ആറോവറില്‍ വിക്കറ്റ് കളയണം

ഇന്ന് ആറോവറിനുള്ളില്‍ അവരുടെ വിക്കറ്റുകളെല്ലാം കളയണം.. 1 2 3 4...

5 ഓവറില്‍

5 ഓവറില്‍

5 ഓവറില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായിരിക്കും... ഒരു തിളക്കം ട്രോള്‍

അവധി എടുക്കുകയാ

അവധി എടുക്കുകയാ

ഇന്ത്യയെ വെല്ലുവിളിച്ച് നാറിയ അഫ്രീദി അവധി എടുക്കുകയാണോ

പലരും കളി കണ്ടു

പലരും കളി കണ്ടു

സച്ചിനും സേവാഗും പോയ ശേഷം കളി കാണുന്നില്ല എന്ന് പറഞ്ഞ പലരും ഇന്ത്യ പാകിസ്താന്‍ കളി കണ്ടു

ഫിഗര്‍ മാത്രം നോക്കല്ലേ

ഫിഗര്‍ മാത്രം നോക്കല്ലേ

ഹര്‍ദിക് പാണ്ഡ്യയെയും ആമിറിനെയും ഫിഗര്‍ മാത്രം നോക്കി താരതമ്യം ചെയ്യല്ലേ

ഒറ്റക്കൈ കൊണ്ട്

ഒറ്റക്കൈ കൊണ്ട്

ഒറ്റക്കൈ കൊണ്ട് ആമിറിനെ ഉയര്‍ത്തി നില്‍ക്കുന്ന ഉമര്‍ അക്മല്‍

സച്ചിനും സേവാഗും

സച്ചിനും സേവാഗും

സച്ചിനും സേവാഗും ഇല്ലാതെ പോയല്ലോ

നാണം കെടുത്തിയല്ലോ

നാണം കെടുത്തിയല്ലോ

നാട്ടുകാരുടെ മുന്നില്‍ നാണം കെടുത്തിയല്ലോ. എന്തായാലും ഇരുന്ന് മോങ്ങാതെടാ കഴുതേ

English summary
Social media troll Afridi and Pakistan team after the match against India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X