കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിപ്പടക്കാൻ കോലിപ്പട, ധോണിയുടെ വയസ്സൻപട, വീരുവിന്റെ വീരന്‍പട.. ഐപിഎല്‍ ലേലത്തിനും ട്രോൾ!

  • By Muralidharan
Google Oneindia Malayalam News

2018 സീസണിലേക്കുള്ള താരലേലം കഴിഞ്ഞതോടെ വിവിധ ടീമുകളുടെ പ്രകടനം വിലയിരുത്തി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ശക്തമായ ടീമുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടെ ടീം ഉടമകള്‍ വരുത്തിയ അബദ്ധങ്ങളാണ് ട്രോളുകളിലെ താരം. ചിലരാകട്ടെ ടീം കോംപിനേഷനെയും ട്രോള്‍ ചെയ്യുന്നുണ്ട്. എട്ട് ടീമുകളാണ് 2018 ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. താരങ്ങളുടെയും ടീമുകളുടെയും ആരാധകര്‍ ചേരി തിരിഞ്ഞാണ് ട്രോൾ യുദ്ധം.

30 വയസ്സിന് മേല്‍ പ്രായമുള്ള കളിക്കാരെ കുത്തിനിറച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ കളിയാക്കുന്നത്. മികച്ച കളിക്കാരെ വിളിച്ചെടുത്തെങ്കിലും ക്യാപ്റ്റനില്ലാതെ പോയ കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ക്കുമുണ്ട് ട്രോള്‍. ഇഷ്ടതാരങ്ങളെ വിട്ടുകളഞ്ഞവരെ കളിയാക്കിയും പ്രമുഖരെ ടീമിലേക്ക് ക്ഷണിച്ചും ഐ പി എല്‍ ലേലം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. നിങ്ങള്‍ ഏത് ടീമിന്റെ ഫാനും ആയിക്കോട്ടെ, ഈ ട്രോളുകള്‍ കണ്ടാല്‍ രസിക്കും, അത് ഉറപ്പ്.

കോലിക്കും പിള്ളേർക്കും

കോലിക്കും പിള്ളേർക്കും

ഇത്തവണത്തെ കപ്പ് കോലിക്കും പിള്ളേർക്കും തന്നെ ഉള്ളതാ.

ക്യാപ്റ്റൻ വേണം

ക്യാപ്റ്റൻ വേണം

മറ്റ് ടീമുകളെപ്പോലെ അല്ല കൊൽക്കത്തയ്ക്ക് ഇപ്പോ വേണ്ടത് ഒരു ക്യാപ്റ്റനെ ആണ്.

വൃദ്ധപ്പട അത് മതി

വൃദ്ധപ്പട അത് മതി

മഞ്ഞപ്പടയൊന്നും വേണ്ട വൃദ്ധപ്പട അത് മതി. ചെന്നൈയ്ക്ക് അധികം ഡെക്കറേഷനൊന്നും വേണ്ട.

പാവം അശ്വിൻ

പാവം അശ്വിൻ

25 കളിക്കാരെ വിളിച്ചിട്ടും ചെന്നൈയുടെ പക്കൽ ആറരക്കോടി ബാക്കിയുണ്ടെന്ന് കാണുന്ന അശ്വിൻ.

നെട്ടോട്ടം ഓടുമോ

നെട്ടോട്ടം ഓടുമോ

ദിനേശ് കാർത്തിക്കിന് വേണ്ടി മുംബൈ ശ്രമിച്ചു. കിട്ടിയില്ല. ഉത്തപ്പയെ കിട്ടി പക്ഷേ അതും പോയി.

ഇതെന്ത് കഥ

ഇതെന്ത് കഥ

വെറും 19 കളിക്കാരെ വാങ്ങുമ്പോഴേക്കും കൊൽക്കത്തയുടെ പോക്കറ്റ് കാലിയായിപ്പോയില്ലേ.

അത് മുംബൈയാണ്

അത് മുംബൈയാണ്

ഐ പി എല്‍ ലേലത്തിൽ ഏറ്റവും മികച്ച് നിന്ന ടീം അത് മുംബൈയാണ്.

പ്രായം പ്രശ്നമാണോ

പ്രായം പ്രശ്നമാണോ

സൗത്താഫ്രിക്കയ്ക്കെതിരെ മുപ്പത്തിയാറാം വയസിലല്ലേ സച്ചിൻ 200 അടിച്ചത്.

ഒന്നൂല്ലേ

ഒന്നൂല്ലേ

സി എസ് കെയിൽ മൊത്തം വയസന്മാർ ആണല്ലോ. ഇതിനിപ്പോ എന്താ?

മടങ്ങിവരൂ

മടങ്ങിവരൂ

മിക്കവാറും ഗൗതം ഗംഭീറിന് ഇങ്ങനെ ഒരു വിളി പ്രതീക്ഷിക്കാം.

ഓർമയുണ്ടോന്നോ

ഓർമയുണ്ടോന്നോ

അളിയാ പണ്ട് നമ്മൾ ഒരു ടീമിനെ 49ൽ ഓളൗട്ടാക്കിയത് ഓർമയുണ്ടോ

മൊത്തം വാങ്ങി

മൊത്തം വാങ്ങി

ഇനി അങ്ങനെ ഉണ്ടാകില്ല. അന്ന് എറിഞ്‍ഞിട്ടവരെ മൊത്തമായി അങ്ങ് വാങ്ങി.

ഉറപ്പാണേ

ഉറപ്പാണേ

ഇത്തവണ ഐ പി എല്ലുണ്ടേ കോലിയും പിള്ളേരും കപ്പും കൊണ്ടേ പോകൂ

ഇത് തന്നെ എന്നും

ഇത് തന്നെ എന്നും

കപ്പ് അടുത്ത കൊല്ലം കൊണ്ടുവന്നാൽ മതിയോ. പോര അല്ലേ.

വേ വേണ്ട

വേ വേണ്ട

വേണേൽ ഞാൻ കൊൽക്കത്തയുടെ ക്യാപ്റ്റനാകാം. ലേ പിയൂഷ് ചൗള

മിസ് ചെയ്യുന്നു

മിസ് ചെയ്യുന്നു

നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നെടാ ചെന്നൈ സൂപ്പർ കിംഗ്സേ.. ലെ അശ്വിൻ.

എങ്ങനെ ഔട്ടാക്കാൻ

എങ്ങനെ ഔട്ടാക്കാൻ

ഇവരെയൊക്കെ എങ്ങനെ ഔട്ടാക്കാനാണ് ആര് ഔട്ടാക്കാനാണ്.

മുംബൈ പൊക്കി

മുംബൈ പൊക്കി

ഏറ്റവും മികച്ച ടീം കോംപിനേഷനെ ഞങ്ങളങ്ങ് പൊക്കി എന്ന് പറഞ്ഞേക്കൂ.

English summary
Social media troll IPL auction, teams and players.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X