കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളന്മാര്‍ക്കെന്താ പോളിങില്‍ കാര്യം? എക്‌സിറ്റ് പോള്‍ കൂടി വന്നതോടെ ട്രോളൊക്കെ വേറെ ലെവലാണ്...

  • By Desk
Google Oneindia Malayalam News

വോട്ടെടുപ്പിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി പുറത്തുവന്നതോടെ വേറെ ഒരു ലെവലിലാണ് സോഷ്യല്‍ മീഡിയയുടെ ആഘോഷം. തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണമെങ്കിലും ഓരോ പാര്‍ട്ടിക്കാരും ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഓരോരുത്തരുടെയും ആഘോഷങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ തൊട്ടുപിന്നാലെ തന്നെയുണ്ട്.

കേരളത്തില്‍ ബി ജെ പി അധികാരത്തില്‍ വരുമെന്ന ശ്രീശാന്ത് ട്രോളും കണ്ണൂരിലെ സി പി എമ്മമിന്റെ കള്ളവോട്ട് ട്രോളും ഉമ്മന്‍ ചാണ്ടി ട്രോളുമാണ് ആളുകളില്‍ ചിരി പടര്‍ത്തുന്നത്. വ്യത്യസ്തവും സര്‍ഗാത്മകവുമായ ട്രോളുകളിലൂടെ മലയാളികള്‍ ഈ ഇലക്ഷന്‍ ശരിക്കും ആഘോഷിച്ചു. പിന്നാലെ എക്‌സിറ്റ് പോളും.. കാണൂ പോളിങിനിടയിലെ ട്രോളിങ്... അഥവാ ട്രോളിങിനിടയിലെ പോളിങ്...

നീ കള്ളവോട്ട് ചെയ്‌തോ

നീ കള്ളവോട്ട് ചെയ്‌തോ

ഈ എന്നോടോ ബാലാ.. കള്ളവോട്ട് ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ട്രോള്‍

വിഎസിന് റെസ്റ്റെടുക്കാം

വിഎസിന് റെസ്റ്റെടുക്കാം

മെയ് 16 കഴിഞ്ഞില്ലേ ഇനി വി എസ് അച്യുതാനന്ദന് കുറച്ച് റെസ്റ്റെടുക്കാം.

കുഞ്ചാക്കോ ബോബന്‍ അല്ലേ

കുഞ്ചാക്കോ ബോബന്‍ അല്ലേ

വോട്ട് ചെയ്യാനെത്തിയ ദുല്‍ഖര്‍ സല്‍മാനോട് ശരിക്കും ആ വോട്ടര്‍ ഇങ്ങനെ ചോദിച്ചുകാണുമോ

പിക്ചര്‍ അഭി ബാക്കി ഹേ

പിക്ചര്‍ അഭി ബാക്കി ഹേ

എക്‌സിറ്റ് പോളുകള്‍ പുറത്തുവന്ന ശേഷം കുമ്മനം ഇപ്പോള്‍ ഇങ്ങനെയാണത്രെ

പാവം ബി ജെ പി സ്ഥാനാര്‍ഥി

പാവം ബി ജെ പി സ്ഥാനാര്‍ഥി

19 വരെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഉണ്ടാകും ആകാംക്ഷ. പക്ഷേ ബി ജെ പിക്കാര്‍ക്കില്ല

വീട്ടില്‍പ്പോടാ

വീട്ടില്‍പ്പോടാ

ചേട്ടാ എന്റെ വോട്ടിങ് സ്ലിപ്.... നിന്റെ വോട്ടൊക്കെ നേരത്തെ ചെയ്തു. വീട്ടില്‍പ്പോടാ

കാത്തിരിപ്പാണ്

കാത്തിരിപ്പാണ്

ഇനി 19 വരെ കാത്തിരിപ്പിന്റെ ദിനങ്ങള്‍. ഉമ്മന്‍ ചാണ്ടി, വി എസ്, കുമ്മനം എന്നിവരുടെ ഭാവങ്ങള്‍

ദുല്‍ഖറിന്റെ നമ്പര്‍

ദുല്‍ഖറിന്റെ നമ്പര്‍

മുന്നിലുള്ള വോട്ടറെ നൈസായിട്ട് ഒഴിവാക്കാന്‍ ദുല്‍ഖര്‍ സല്‍മാന്റെ നമ്പര്‍

എന്തൊരു തള്ളെന്റമ്മോ

എന്തൊരു തള്ളെന്റമ്മോ

റിസള്‍ട്ട് വരുന്നത് വരെ തള്ളാന്‍ മോദി പറഞ്ഞിട്ടുണ്ടത്രെ. കേരളം ഭരിക്കും എന്നൊക്കെയാണ് തള്ള്

പാവമല്ലേ പോള്‍

പാവമല്ലേ പോള്‍

എന്റെ മണ്ഡലത്തില്‍ പോളിന് ഒരു വോട്ടേ ചെയ്യാന്‍ പറ്റിയുള്ളൂ, പോലീസ് പിടിച്ചു

പെട്രോള്‍ വില

പെട്രോള്‍ വില

ഇലക്ഷന്‍ കഴിഞ്ഞു, ഇനി വില കൂട്ടിയാലോ

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

അല്ല വോട്ട് ചെയ്ത ശേഷം ഫേസ്ബുക്കില്‍ പടമിട്ടില്ലെങ്കില്‍ വോട്ട് അസാധുവാകുമോ

തെറ്റിക്കാതെ തിരുവഞ്ചൂര്‍

തെറ്റിക്കാതെ തിരുവഞ്ചൂര്‍

ഏവര്‍ക്കും സമ്മതിദാനദിനാശംസകള്‍. ഒരു വാക്കു പോലും തെറ്റിക്കാതെ കുമ്മനം മാതൃകയായി

ജനം ടിവി അല്ലേ

ജനം ടിവി അല്ലേ

കേരളത്തില്‍ ബി ജെ പി 81 സീറ്റ് പിടിക്കുമെന്ന് ജനം ടിവിയില്‍ കണ്ട് ആളുകള്‍ പടക്കവും പൊട്ടിക്കുമോ

 ചറപറാന്ന് മഷിയിടല്ലേ

ചറപറാന്ന് മഷിയിടല്ലേ

നെയില്‍ പോളീഷ് ഇട്ട് വോട്ട് ചെയ്യാനെത്തിയ ചേച്ചി...

മുഖ്യമന്ത്രിയാകാന്‍ പറ്റുമോ

മുഖ്യമന്ത്രിയാകാന്‍ പറ്റുമോ

മുഖ്യമന്ത്രിയാകാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്ന് ന്യൂസ് നേഷന്‍ സര്‍വ്വേ കണ്ടശേഷം പിണറായി വിജയന്‍

ഐഡന്റിറ്റി കാര്‍ഡ്

ഐഡന്റിറ്റി കാര്‍ഡ്

വോട്ട് ചെയ്യാനായി എന്റെ ഐ ഡി കാര്‍ഡും കൊണ്ടുപോയ കൂട്ടുകാരന്‍

പ്രവാസിയുടെ വോട്ട്

പ്രവാസിയുടെ വോട്ട്

ഓഫീസിലെ പഞ്ചിംഗ് മെഷീനില്‍ കുത്തി പേനയെടുത്ത് കയ്യില്‍ വരക്കും - പാവം പ്രവാസികള്‍

മരിച്ചവരുടെ ലിസ്റ്റ്

മരിച്ചവരുടെ ലിസ്റ്റ്

ഒരാള്‍ മരിച്ചവരുടെ ലിസ്റ്റെടുക്ക്, മറ്റേയാള്‍ ഗള്‍ഫിലുള്ളവരുടെ ലിസ്റ്റെടുക്ക്...

എത്ര ഓവറിലാ

എത്ര ഓവറിലാ

71 സീറ്റ് വേണമെന്ന് മോദി പറയുമ്പോള്‍ എത്ര ഓവറിലാണെന്ന് ശ്രീശാന്ത്...

ഫ്‌ലക്‌സ് കെട്ടുന്നത്

ഫ്‌ലക്‌സ് കെട്ടുന്നത്

സ്ഥാനാര്‍ഥിയുടെ വലംകൈയാണ് എന്നൊക്കെ പറയും. പക്ഷേ ഫ്‌ലക്‌സ് കെട്ടലായിരിക്കും പണി

എല്‍ ഡി എഫും ബിജെപിയുെ

എല്‍ ഡി എഫും ബിജെപിയുെ

ശരിക്കും കാഞ്ചനമാലയെന്ന വോട്ടര്‍ ആരെ നോക്കിയാണ് കൈ കാട്ടിയത്

തോല്‍വിയുടെ ഉത്തരവാദിത്തം

തോല്‍വിയുടെ ഉത്തരവാദിത്തം

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി രാജിവെക്കുമത്രെ

മഞ്ചേശ്വരത്തെ ആക്ടിംഗ്

മഞ്ചേശ്വരത്തെ ആക്ടിംഗ്

എല്‍ ഡി എഫ് വരും എന്ന് പകല്‍ പറയും എന്നിട്ട് രാത്രി ലീഗിന് കുത്താന്‍ പറയുമേ്രത

തൊഴുത്തിലേ പശുവിനോട് പറ

തൊഴുത്തിലേ പശുവിനോട് പറ

വോട്ട് ചെയ്യാന്‍ പറയുന്ന മക്കളോട് തൊഴുത്തിലേ പശുവിനോട് പറയാനാണ് പറയുന്നത്

വടക്കേലെ സുനി

വടക്കേലെ സുനി

ബൈക്കില്‍ കൊണ്ടുവിട്ടിട്ട് അവന്റെ പാര്‍ട്ടിക്ക് വോട്ട് ചോദിച്ചു അമ്മ വോട്ട് കൊടുത്തു.

കളര്‍ഫോട്ടോ

കളര്‍ഫോട്ടോ

കന്നി വോട്ടറുടെ ഐഡന്റിറ്റി കാര്‍ഡിലെ കളര്‍ഫോട്ടോ കാണുന്ന പഴയ വോട്ടര്‍

കണ്ണൂരിലെ ഇലക്ഷന്‍ ഡ്യൂട്ടി

കണ്ണൂരിലെ ഇലക്ഷന്‍ ഡ്യൂട്ടി

കണ്ണൂരിലെ ഇലക്ഷന്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ അവസ്ഥ

ചേട്ടന് തന്നെ

ചേട്ടന് തന്നെ

ആര്‍ക്കാ വോട്ട് ചെയ്തത്. ചേട്ടന് തന്നെ. എന്നാ പറ എത്രാമതാ എന്റെ പേര്

വോട്ട് ഉമ്മന്‍ചാണ്ടിക്ക്

വോട്ട് ഉമ്മന്‍ചാണ്ടിക്ക്

കന്നി വോട്ട് ചെയ്യാന്‍ പോകുന്നയാല്‍ ഉമ്മന്‍ചാണ്ടിക്ക് വോട്ട് കുത്താന്‍ പുതുപ്പള്ളിയില്‍ പോകുന്നു

മുഖ്യമന്ത്രിക്കുപ്പായം

മുഖ്യമന്ത്രിക്കുപ്പായം

ഇലക്ഷന്‍ കഴിഞ്ഞില്ലേ ഒരു മുഖ്യമന്ത്രിക്കുപ്പായം അടിക്കണം.. പിണറായിയുടെ കൂടി അളവെടുത്തോ

സംഘികളുടെ അവസ്ഥ

സംഘികളുടെ അവസ്ഥ

സൊമാലിയ പ്രസംഗം, ഫോട്ടോഷോപ്പ് വിവാദം, എക്‌സിറ്റ് പോള്‍ ഫലം....

അകത്ത് കേറിപ്പോ

അകത്ത് കേറിപ്പോ

അച്ചൂ. മെയ് 16 ആയില്ലേ മതി കളിച്ചത് അകത്ത് കേറിപ്പോ

എന്നാണ് നന്നാവുക

എന്നാണ് നന്നാവുക

വി എസ് വോട്ട് ചെയ്യുന്നത് എത്തിനോക്കുന്ന സുധാകരന്‍

ഒന്ന് തള്ളിക്കേ

ഒന്ന് തള്ളിക്കേ

തള്ള് എന്ന് വെച്ചാല്‍ എന്ത് തള്ളാ.. പക്ഷേ പറഞ്ഞത് വണ്ടി തള്ളാന്‍

 എന്താകും തീരുമാനം

എന്താകും തീരുമാനം

മൂന്നാം അമ്പയര്‍ ഔട്ട് വിളിക്കുമോ ഇല്ലയോ.. എന്താകും തീരുമാനം

പ്രോക്‌സി

പ്രോക്‌സി

ഡാ എഴുന്നേറ്റ് വോട്ട് ചെയ്ത് വാ സമയം എത്രയായി എന്നറിയോ

ഞാന്‍ ശ്രീശാന്ത്

ഞാന്‍ ശ്രീശാന്ത്

മഹേഷിന്റെ പ്രതികാരം ഫെയിം ശ്രീശാന്ത് ട്രോള്‍.. കിടു.

ഇപ്പ പോയ്‌ക്കോ

ഇപ്പ പോയ്‌ക്കോ

ബി ജെ പിക്കാണ് വോട്ട് ചെയ്തത് എന്ന് പറഞ്ഞാല്‍ കണ്ണൂരിലെ സ്ഥിതി

ബീഫ് വെന്തോ

ബീഫ് വെന്തോ

വോട്ട് ചോദിച്ച് ബി ജെ പി സ്ഥാനാര്‍ഥി എത്തിയപ്പോള്‍ ബീഫ് വെന്തോ എന്ന് ചോദിച്ചാ മതി

വൈകിപ്പോയി

വൈകിപ്പോയി

ഉച്ചക്ക് കിടന്നുറങ്ങി വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ സമയം വൈകി

സ്വസ്ഥമായി

സ്വസ്ഥമായി

രണ്ട് മാസം ഓട്ടമായിരുന്നു ഇപ്പോഴാണ് സ്ഥാനാര്‍ഥികള്‍ക്ക് സ്വസ്ഥതയായത്

പഴയ ഫ്‌ലക്‌സ്

പഴയ ഫ്‌ലക്‌സ്

സ്ഥാനാര്‍ഥികളുടെ പഴയ ഫ്‌ലക്‌സ് കിട്ടിയാ കോഴിക്കോട് മൂടാമായിരുന്നു

കാവിമുണ്ട് ഉടുത്താല്‍

കാവിമുണ്ട് ഉടുത്താല്‍

കാവിമുണ്ട് ഉടുത്ത് വോട്ട് ചെയ്യാന്‍ പോയാല്‍ ബിജെപിക്കാര്‍ ചായ വാങ്ങിത്തരുമോ

കുടിയനായാല്‍

കുടിയനായാല്‍

വോട്ട് ചെയ്യാനുള്ള ക്യൂ ഒന്നും കുടിയന്മാര്‍ക്ക് ഒരു ക്യൂ അല്ല അല്ലേ

സീറ്റ് കിട്ടിയാല്‍

സീറ്റ് കിട്ടിയാല്‍

ബിജെപിക്ക് കേരളത്തില്‍ സീറ്റ് കിട്ടിയാല്‍ എം എല്‍ എമാര്‍ ഇങ്ങനെയായിരിക്കുമോ

ജനിച്ചതേ ഇങ്ങനെയാ

ജനിച്ചതേ ഇങ്ങനെയാ

ബിജെപിയില്‍ എന്ന് പൊട്ടിത്തെറി എന്ന് ഫോട്ടോഷോപ്പ് ഇവരൊക്കെ ജനിച്ചതേ ഇങ്ങനെയാണോ

കമ്മിയായാല്‍ മതി

കമ്മിയായാല്‍ മതി

കമ്മികളായാല്‍ എതിര്‍ സ്ഥാനാര്‍ഥികളെ പേടിപ്പിക്കുകയും തല്ലുകയും ചെയ്യുമോ

ബി ജെ പിക്ക് വോട്ട് ചെയ്തു

ബി ജെ പിക്ക് വോട്ട് ചെയ്തു

ജയിച്ചാലും തോറ്റാലും ബി ജെ പിക്കേ ചിലര്‍ വോട്ട് ചെയ്യൂ

ഞാന്‍ ചെയ്‌തോളാം

ഞാന്‍ ചെയ്‌തോളാം

പാര്‍ട്ടിക്കാര്‍ കഷ്ടപ്പെട്ട് ബൂത്തില്‍ എത്തിച്ച ശേഷം വോട്ടറുടെ ഭാവം മാറിയപ്പോള്‍

ഇന്നലത്തെ സീന്‍

ഇന്നലത്തെ സീന്‍

എല്ലാ പാര്‍ട്ടിക്കാരും ഒത്തൊരുമയോടെ ചെയ്ത ഒരു കാര്യം

പോളിങ് 150 കടന്നു

പോളിങ് 150 കടന്നു

കണ്ണൂരിലെ ധര്‍മടത്ത് പോളിങ് 150 ശതമാനം കടന്നത്രെ

കൊട്ടിക്കലാശം

കൊട്ടിക്കലാശം

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കണ്ട് ചെവി പൊത്തുന്ന നാട്ടുകാര്‍

നീയാരാ

നീയാരാ

ഓരോ സമയത്ത് ഓരോ ഹാഷ് ടാഗ്. ശരിക്കും നീയാരാണ് വോട്ടറേ

വ്യക്തിബന്ധം വേറെ

വ്യക്തിബന്ധം വേറെ

കാര്യം ഇലക്ഷന്‍, ലോകകപ്പ് എന്നൊക്കെ പറഞ്ഞ് അടികൂടും. പക്ഷേ അത് വേറെ വ്യക്തിബന്ധം വേറെ

English summary
Social media celebrate Kerala Assembly Election 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X