കോടിയേരിയല്ല ഇത് 'കൂപ്പർ ബാലകൃഷ്ണൻ'.. നേതാവിന്റെ മിനി കൂപ്പർ യാത്രയെ വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ

  • Posted By:
Subscribe to Oneindia Malayalam

ജനജാഗ്രതാ യാത്രയില്‍ 40 ലക്ഷം രൂപ വില വരുന്ന മിനി കൂപ്പറില്‍ സഞ്ചരിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോഷ്യൽ മീഡിയയിൽ ട്രോൾ. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിലാണ് യാത്ര ചെയ്യുന്നത് എന്ന് തിരിച്ചറിയാനുള്ള ജാഗ്രത പോലും കാണിച്ചില്ലല്ലോ ബാലകൃഷ്ണാ എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്.

മാപ്പ് മാപ്പ് മാപ്പ്... സവർക്കറെ ഷൂവർക്കറാക്കി ട്രോളന്മാർ.. ബിജെപി നേതാവിന്റെ മണ്ടത്തരത്തിന് അറഞ്ചം പുറഞ്ചം ട്രോൾ! കൊന്നളഞ്ഞ്!!

നാനോ കാർ ആണ്

നാനോ കാർ ആണ്

ആരും സംശയിക്കേണ്ട കാര്യം ഇല്ല. കോടിയേരി വരുന്നത് നാനോ കാറിൽ തന്നെ. ഒന്നൂടി നോക്കിയേ.

കിടുവേ

കിടുവേ

ഹായ് ഈ റോഡ് കൊള്ളാല്ലോ. പളപളാന്നിരിക്കുന്നു. അമേരിക്കൻ റോഡ് തോറ്റുപോകും.

ഇത്ര ജാഗ്രതയില്ലേ

ഇത്ര ജാഗ്രതയില്ലേ

ഈ കാര്യത്തില്‍ പോലും ജാഗ്രതയില്ലാതെയാണോ നാട്ടുകാരെ ജാഗ്രത പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.

നാണമില്ലേ സംഘികളേ

നാണമില്ലേ സംഘികളേ

സംഘികളുടെ ഫോട്ടോഷോപ്പ് പൊളിച്ചടുക്കി സഖാക്കൾ. നാണമില്ലേ സംഘികളേ നിങ്ങൾക്ക്.

ജാഗ്രത കുറഞ്ഞുപോയി

ജാഗ്രത കുറഞ്ഞുപോയി

ക്ഷമിക്കണം ജാഗ്രത ലേശം കുറഞ്ഞുപോയി. കാർ ആരുടേതാണ് എന്ന് നോക്കാൻ പറ്റിയില്ല.

ഇതാപ്പോ നന്നായേ

ഇതാപ്പോ നന്നായേ

കൂടത്തിൽ പാകിസ്താനേതാ ചൈനയേതാ എന്നൊന്നും തിരിച്ചറിയാൻ പറ്റുന്നില്ല.

പാവപ്പെട്ടവരാണ് സർ

പാവപ്പെട്ടവരാണ് സർ

ഞങ്ങൾ ശരിക്കും പാവപ്പെട്ടവരാണ് സാർ. കണ്ടാൽ തോന്നുന്നില്ലേ.

മിനി കൂപ്പറെങ്കിലും

മിനി കൂപ്പറെങ്കിലും

നടന്നു നടന്നു മടുത്തു. ആരെങ്കിലും ഒരു കൊച്ച് മിനി കൂപ്പറെങ്കിലും തന്നിരുന്നെങ്കിൽ.

കട്ടൻ ചായയോ

കട്ടൻ ചായയോ

പെപ്സിയും ബാര്‍ബിക്യു ചിക്കനും എവിടേ നമ്മുടെ പാർട്ടിക്കിപ്പോ ഇതൊക്കെയേ പറ്റൂ.

പാവങ്ങളുടെ പാർട്ടി

പാവങ്ങളുടെ പാർട്ടി

ഞങ്ങടെ സഖാവ് ജാഥ നടത്തുന്ന കാർ കണ്ടോ. എന്നിട്ട് പേരോ പാവങ്ങളുടെ പാര്‍ട്ടി എന്നും

കണ്ടില്ല അങ്ങുന്നേ

കണ്ടില്ല അങ്ങുന്നേ

ഇതിന് മുമ്പ് മിനി കൂപ്പർ എന്നൊരു കാര്‍ ഞാന്‍ കണ്ടിട്ടില്ല അങ്ങുന്നേ...

ചിലവും ഉണ്ടല്ലോ

ചിലവും ഉണ്ടല്ലോ

ചിലവും ഉണ്ടല്ലോ പാർട്ടി ബക്കറ്റ് പിരിവ് നടത്താറുണ്ട് എന്ന് കരുതി അത് പോലെ ചെലവും ഉണ്ടല്ലോ

ഇതാണാ യാത്ര

ഇതാണാ യാത്ര

കോടിയേരിയുടെ ജന ജാഗ്രതാ യാത്രയ്ക്ക് തുടക്കമായി. പിന്നീട് കണ്ടത് ഇതാണ്.

പാവം തൊഴിലാളി

പാവം തൊഴിലാളി

തൊഴിലാളി പാർട്ടിയുടെ സെക്രട്ടറിയും മോനും.. അന്നും ഇന്നും പാവം തൊഴിലാളിയുടെ അവസ്ഥ.

ഇതല്ലേ ഒറിജിനൽ

ഇതല്ലേ ഒറിജിനൽ

പാവം മാരുതി കാറിനെയല്ലേ സംഘികൾ ഫോട്ടോഷോപ്പിലൂടെ മിനി കൂപ്പറാക്കിയത്.

ജാഥക്ക് പോകട്ടേ അച്ഛാ

ജാഥക്ക് പോകട്ടേ അച്ഛാ

ഈ പൈസ കയ്യിൽ വെച്ചോ ക്ഷീണിക്കുമ്പോൾ കോടിയേരി സഖാവിന് പരിപ്പുവട വാങ്ങിക്കൊടുക്കാനാ

തിന്ന് തോൽപ്പിക്കാനല്ല

തിന്ന് തോൽപ്പിക്കാനല്ല

മുതലാളീ ബൂർഷ്വകളെ തിന്നുതോൽപ്പിക്കാനല്ല പറഞ്ഞത്. ഓർമയുണ്ടല്ലോ അല്ലേ.

പച്ചക്കൊടി കണ്ടോ

പച്ചക്കൊടി കണ്ടോ

ആ കാണുന്ന പച്ചക്കൊടി ഇല്ലേ അതാണ് കൂട്ടത്തിൽ ഹൈലൈറ്റ്.

എന്തിനാണീ യാത്ര

എന്തിനാണീ യാത്ര

ചിന്ത ജെറോമിൻറെ പ്രസംഗം ഒരു വശത്ത്, തോമസ് ചാണ്ടിയുടെ കൈയ്യേറ്റം ഒരു വശത്ത്. ഇതിനിടയിൽ എന്തിനാണീ ജാഥ.

കൂപ്പർ ബാലൻ

കൂപ്പർ ബാലൻ

കൊടികീറി ബാലൻ, ഏലസ് ബാലൻ ഇപ്പോൽ കൂപ്പർ ബാലൻ.. ഇങ്ങനെ പേരുകൾ എത്രയെണ്ണം വേണം നമ്മുടെ ബാലകൃഷ്ണന്.

അൽ സിപിഎം

അൽ സിപിഎം

ബക്കറ്റ് പിരിവ് നടത്തി കഴിഞ്ഞുകൂടിയ പഴയ പാർട്ടി അല്ല ഇതിപ്പോൾ.. മിനി കൂപ്പറിലൊക്കെയാ യാത്ര.

ഒരിച്ചിരി ഉളുപ്പ്

ഒരിച്ചിരി ഉളുപ്പ്

പാർട്ടിക്ക് സ്വന്തം വാഹനമില്ല എന്ന് പറഞ്ഞ കോടിയേരിയോട് ഇത് മാത്രമേ പറയാനുള്ളൂ ബാലകൃഷ്ണാ ഒരിച്ചിരി ഉളുപ്പ്

നാനോ കാറിൽ യാത്ര ചെയ്തത്

നാനോ കാറിൽ യാത്ര ചെയ്തത്

ഒരു നാനോ കാറിൽ യാത്ര ചെയ്തതിനാണോ ഇത്രയും പുകിൽ അങ്ങുന്നേ.

കൂപ്പറ് ബാലൻ

കൂപ്പറ് ബാലൻ

കോടിയേരിയെ ഒന്ന് കാണാൻ പറ്റുമോ.. അള്ളാ നമ്മളെ കൂപ്പറ് ബാലൻ

എന്തൊരു ചൊറിച്ചിൽ

എന്തൊരു ചൊറിച്ചിൽ

സി കെ ജാനു കാറിൽ പോകുന്നത് കാണുമ്പോൾ. കോടിയേരി മിനി കൂപ്പറിൽ പോകുന്നത് കാണുമ്പോള്‍

അഭിനന്ദിക്കണ്ടേ

അഭിനന്ദിക്കണ്ടേ

മിനി എന്നാൽ ചെറുത് കൂപ്പർ എന്നാൽ തൊഴിലാളി - എങ്ങനെയുണ്ട് ചിന്തയുടെ ന്യായീകരണം.

English summary
Social media troll Kodiyeri Balakrishnan’s Jana Jagratha Yatra in Mini Cooper

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്