കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദച്ചാമിയുടെ ജീവപര്യന്തവും മാധ്യമങ്ങളുടെ ആക്രാന്തവും.. പിന്നെ ട്രോളന്മാര്‍ വെറുതെ ഇരിക്കുമോ!!!

  • By Desk
Google Oneindia Malayalam News

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതായിരുന്നു വ്യാഴാഴ്ചത്തെ പ്രധാനപ്പെട്ട വാര്‍ത്ത. എന്നാല്‍ വധശിക്ഷ റദ്ദാക്കി എന്നതിനേക്കാള്‍ ഞെട്ടിക്കുന്ന ഒരു കാര്യം ടി വി ചാനലുകളിലൂടെ പുറത്ത് വന്നു. ഗോവിന്ദച്ചാമി ശിക്ഷ കഴിഞ്ഞ് വെറും 16 മാസം കൊണ്ട് പുറത്തിറങ്ങും എന്നതായിരുന്നു അത്. എന്നാല്‍ തെറ്റിദ്ധാരണ കൊണ്ടാണ് അങ്ങനെ ഒരു വാര്‍ത്ത വന്നതെന്ന് പിന്നീട് തെളിഞ്ഞു.

<strong>സിപിഎം ജയിച്ചു, ഗോവിന്ദച്ചാമി രക്ഷപ്പെട്ടു... തോറ്റത് സൗമ്യയും അമ്മയും, സോഷ്യല്‍ മീഡിയ പറയുന്നത്...</strong>സിപിഎം ജയിച്ചു, ഗോവിന്ദച്ചാമി രക്ഷപ്പെട്ടു... തോറ്റത് സൗമ്യയും അമ്മയും, സോഷ്യല്‍ മീഡിയ പറയുന്നത്...

മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയ പത്രക്കാര്‍ക്ക് നല്ല അസ്സല്‍ ട്രോളുകളും. പത്രക്കാര്‍ക്ക് മാത്രമല്ല, വധശിക്ഷ റദ്ദാക്കിയ കോടതിയെയും വരെ ട്രോളുന്നവരുണ്ട്. ഗോവിന്ദച്ചാമിയെ ഇങ്ങോട്ട് വിട്ട് താ ഞങ്ങള്‍ ശരിയാക്കാം എന്നലറി വിളിക്കുന്ന നീതി നടപ്പിലാക്കല്‍ ആശാന്മാര്‍ക്കുമുണ്ട് ട്രോള്‍.. നല്ല കട്ട ട്രോള്‍.. ഇതാ കാണൂ....

പറ്റിക്കുന്ന ന്യൂസുമായി വരരുത്

പറ്റിക്കുന്ന ന്യൂസുമായി വരരുത്

ഇമ്മാതിരി മനുഷ്യനെ പറ്റിക്കുന്ന ന്യൂസുമായി ഇനി ഈ വഴിക്ക് വരരുത് കേട്ടോ

എന്നിട്ട് ആര് തീര്‍ക്കും

എന്നിട്ട് ആര് തീര്‍ക്കും

ഗോവിന്ദച്ചാമിയെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നൊക്കെയാണ് ഡയലോഗ്. എന്നിട്ട് ഈ ഡയലോഗടിക്കാര് തീര്‍ക്കുമോ

അവര്‍ക്ക് തന്നെ അറിയില്ല

അവര്‍ക്ക് തന്നെ അറിയില്ല

ചില സമയത്ത് എന്താണ് എഴുതുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ല. ഇന്നലെയും പറ്റിയത് അത് തന്നെ

നമ്മള്‍ പ്രതീക്ഷിക്കുന്ന തടവ്

നമ്മള്‍ പ്രതീക്ഷിക്കുന്ന തടവ്

ഗോവിന്ദച്ചാമിക്ക് ആളുകള്‍ പ്രതീക്ഷിക്കുന്ന തടവും ശരിക്കും കിട്ടാന്‍ പോകുന്ന തടവും - ട്രോളന്മാരുടെ ഭാവനയില്‍.

ഗോവിന്ദച്ചാമി കേസ് വാദം

ഗോവിന്ദച്ചാമി കേസ് വാദം

ജില്ലാ കോടതി, ഹോക്കോടതി, സുപ്രീം കോടതി എന്നീ മൂന്ന് ഘട്ടങ്ങളില്‍

എന്താല്ലേ

എന്താല്ലേ

ഒരു നേരത്തെ വിശപ്പടക്കാന്‍ മോഷ്ടിച്ചവന് തടവും ഇടിയും. പീഡിപ്പിച്ച് കൊന്നവന് എതിരെ തെളിവേ ഇല്ല. എന്താല്ലേ

ഒരുങ്ങിയിരുന്നോ നീയ്

ഒരുങ്ങിയിരുന്നോ നീയ്

ധ്രുവത്തിലെ നരസിംഹ മന്നാഡിയാരുടെ ഡയലോഗ് ഒക്കെ വെച്ചാണ് ഗോവിന്ദച്ചാമിക്കുള്ള ഭീഷണികള്‍.

സാക്ഷി പറയാന്‍ ഒരാളും

സാക്ഷി പറയാന്‍ ഒരാളും

ഇനി പെണ്‍കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ സാക്ഷി പറയാന്‍ ഒരാളെയും കൂടെ കൂട്ടട്ടെ എങ്ങനെയുണ്ട്

ടിപി എവിടന്ന് വന്നു

ടിപി എവിടന്ന് വന്നു

ടി പി കേസിലും സംഭവിക്കാന്‍ പോകുന്നത് ഇത് തന്നെയാണത്രെ. ഇതിനിടയില്‍ ടി പി എവിടന്ന് വന്നു ആവോ

പീഡിപ്പിച്ച് കൊന്നവന്‍

പീഡിപ്പിച്ച് കൊന്നവന്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നവന്‍ ഞെളിഞ്ഞു നില്‍ക്കുന്നു. ഹെല്‍മറ്റ് വെക്കാതെ വണ്ടിയോടിച്ചവന്‍ പടമായിക്കഴിഞ്ഞു - എന്താ ല്ലേ.

ഒരു സത്യം മാത്രം

ഒരു സത്യം മാത്രം

ഗോവിന്ദച്ചാമി ജയിലില്‍ പോകുമ്പോള്‍, ഇപ്പോള്‍. ഒരു ഡാ തടിയാ ട്രോള്‍.

പൊതുജനം

പൊതുജനം

സുപ്രീം കോടതി വിധി വന്ന ശേഷം പൊതുജനവും ഗോവിന്ദച്ചാമിയും. ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

കേസ് തോറ്റു അല്ലേ

കേസ് തോറ്റു അല്ലേ

റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്നുണ്ട്. ആര്. വധശിക്ഷ നിര്‍ത്തലാക്കാന്‍ സമരം ചെയ്ത ഇവന്റെ പാര്‍ട്ടിയോ

എന്ത് ബന്ധമാണ്

എന്ത് ബന്ധമാണ്

ഇയാളീ പറഞ്ഞ വാദങ്ങളും ഗോവിന്ദച്ചാമിയാണ് കൊന്നത് എന്നതും തമ്മില്‍ എന്ത് ബന്ധം.. ശരിയാണല്ലോ

ബാംഗ്ലുരിലേക്ക് വിട്ടാലോ

ബാംഗ്ലുരിലേക്ക് വിട്ടാലോ

തമിഴനാണ് എന്ന് പറഞ്ഞ് ബാംഗ്ലൂരിലേക്ക് കേറ്റിവിട്ടാലോ ഗോവിന്ദച്ചാമിയെ... എന്തൊരു ബുദ്ധിയാണെന്ന് നോക്കിയേ

English summary
Social media troll court verdict that says no death sentence to Govindachamy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X