പിച്ചിനെ പേടി.. സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻമാർ അടി നിര്‍ത്തി ഓടി.. കളി മുടങ്ങി.. ട്രോളിന്റെ പൂരം!!
ഇന്ത്യൻ ബാറ്റ്സ്മാന്മാർ ധൈര്യത്തോടെ പിടിച്ച് നിന്ന് പൊരുതിയ വാണ്ടറേഴ്സിലെ പിച്ചില്‍ മുട്ടിടിച്ച സൗത്താഫ്രിക്കയ്ക്ക് സോഷ്യല്‍ മീഡിയയിൽ ട്രോൾ. ജസ്പ്രീത് ഭുമ്രയുടെ പന്ത് എൽഗറിന്റെ ഹെൽമറ്റിൽ കൊണ്ടതും ദക്ഷിണാഫ്രിക്ക കളി നിര്‍ത്തിയതോടെയാണ് ട്രോളന്മാര് താണ്ഡവം തുടങ്ങിയത്.
ഇന്ത്യയെ പേടിപ്പിക്കാന്‍ വേണ്ടി ഫാസ്റ്റ് ബൗളിംഗ് പിച്ച് ഉണ്ടാക്കിയ ദക്ഷിണാഫ്രിക്ക ഇപ്പോൾ അതേ പിച്ചിൽ ഇന്ത്യയെ പേടിച്ച് ഓടുന്നു എന്നാണ് ട്രോളന്മാർ കളിയാക്കുന്നത്. മോർക്കലും റബാദയും അടങ്ങിയ ബൗളിംഗ് നിരക്കെതിരെ രഹാനെയും ഭുവനേശ്വര്‍ കുമാറും റൺസടിച്ച് കയ്യടി നേടിയപ്പോൾ പ്ലെയിങ് ഇലവനിൽ പോലും ഇല്ലാതിരുന്ന രോഹിത് ശർമയ്ക്കാണ് ട്രോളുകൾ.. അതും കാണൂ..
എന്ത് കഷ്ടമാണ്
അവന്മാർക്ക് വേണ്ടി ഉണ്ടാക്കിയ കണ്ടത്തിലൂടെ ഞങ്ങളെ ഇട്ടോടിക്കുന്നത് എന്ത് കഷ്ടമാണ്.
എന്തേ പറ്റൂലേബൗളറായ എനിക്ക് റൺസ് എടുക്കാമെങ്കില്‍ ഇവന്മാർക്ക് എന്താ എടുത്തുകൂടേ.ബൗളറായ എനിക്ക് റൺസ് എടുക്കാമെങ്കില്‍ ഇവന്മാർക്ക് എന്താ എടുത്തുകൂടേ.
ബൗളറായ എനിക്ക് റൺസ് എടുക്കാമെങ്കില്‍ ഇവന്മാർക്ക് എന്താ എടുത്തുകൂടേ.
വോ വേണ്ട
വേണമെങ്കിൽ ഈ ടെസ്റ്റ് നമുക്ക് സമനിലയിൽ അവസാനിപ്പിക്കാം കേട്ടോ. വോ വേണ്ട
തീരുമാനമായല്ലോ
അപ്പോൾ അടുത്ത കളിക്ക് ഭുവനേശ്വർ കുമാർ ഉണ്ടാകില്ല എന്ന കാര്യം തീരുമാനമായല്ലോ
ഓൾറൗണ്ടർ
അക്ഷരം തെറ്റാതെ തന്നെ ഓൾറൗണ്ടർ എന്ന് വിളിക്കാം ഇതാ ഭുവനേശ്വർ കുമാർ.
പറ്റിച്ചല്ലേ
വെറും ബൗളര്‍മാരാണെന്ന് പറഞ്ഞ് ഞങ്ങളെ പറ്റിക്കുകയായിരുന്നു അല്ലേ.
അപ്പോഴേ പറഞ്ഞതല്ലേ
പിച്ച് ഇത്തിരി കുഴപ്പമാ. അപ്പഴേ പറഞ്ഞതല്ലേ ഇമ്മാതിരി പിച്ച് വേണ്ടാ ന്ന്.
സ്വാധീനിക്കാൻ നോക്കുന്നോ
കളി തോൽക്കും എന്നായപ്പോ അംപയർമാരെ സ്വാധീനിച്ച് കളി നിർത്തി വെക്കാൻ നോക്കുന്നോ
ഒരമ്മ പെറ്റ പോലെ
കളി തോൽക്കാനായാൽ പിന്നെ ശ്രീലങ്കയും സൗത്താഫ്രിക്കയും ഒരമ്മ പെറ്റ മക്കളെപ്പോലെയാണ്.
പണികിട്ടി
ഇന്ത്യയെ പൂട്ടാൻ വേണ്ടി ഉണ്ടാക്കിയ പിച്ചാ അവർക്ക് തന്നെ പണി കിട്ടി
രഹാനെയാണ്
അങ്ങനെ പേടിച്ച് ഔട്ടായി തിരിച്ചുവരാൻ ഞാൻ രോഹിതല്ല രഹാനെയാണ്.
പോയി പന്തെറിയെടാ
അത്യാവശ്യം റണ്‍സായി കോലി. നീ അതും പറഞ്ഞ് നിൽക്കാതെ പോയി പന്തെറിയെടാ
തുറക്കെടാ
ഇതാ ഇന്ത്യയുടെ പുതിയ ഓൾറൗണ്ടർ.. ഭുവനേശ്വർ കുമാർ
ഇനിയില്ല
ഇനി ടെസ്റ്റ് ടീമിലേക്ക് ഒരു തിരിച്ചുവരവില്ല ശശിയേ
ഫ്ലാറ്റ് ട്രാക്കായി
വിരാട് കോലി ബാറ്റ് ചെയ്യുമ്പോള്‍ സൗത്താഫ്രിക്ക പോലും ബാറ്റിംഗ് പിച്ചാകുന്നു
ഇതാണ് രഹാനെ
വിദേശത്ത് രഹാനെയുടെ സ്കോറുകൾ നോക്കൂ. എന്നിട്ടും രോഹിത് ഫാൻസ് എന്തിനാണ് രഹാനെയെ ട്രോളുന്നത്.
എടുക്കില്ല അല്ലേ
ഇതേ പോലെ തന്നെ കഴിഞ്ഞ ടെസ്റ്റില്‍ ടോപ് സ്കോററായിരുന്ന ആളാണ് ഈ പറയുന്ന രോഹിത് ശര്‍മ
കളിച്ചിട്ട് പോയാ മതി
അധികം പ്രസംഗം നടത്താതെ വന്ന് കളിച്ചിട്ട് പോയേ നീ ഡുപ്ലിസി.. '