കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമിനെ ഉപദേശിച്ച ബ്രിട്ടാസിന് പൊങ്കാല.. ബലാത്സംഗ കവിതയെഴുതിയ സാമിന് അതുക്കും മേലെ പൊങ്കാല!!!

  • By Desk
Google Oneindia Malayalam News

സാം മാത്യു എഴുതിയത് എന്ന് പറയുന്ന 'സഖാവ്' എന്ന കവിത ഇപ്പോള്‍ ഒരു ചര്‍ച്ചാ വിഷയമേയല്ല. കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ ആലപിച്ച 'പടര്‍പ്പ്' എന്ന കവിതയാണ് ചര്‍ച്ച.

Read Also: ഉളുപ്പുണ്ടോ ജോണ്‍ ബ്രിട്ടാസിന്... ജെബി ജങ്ഷനിലെ വഷളന്‍ പരാമാര്‍ശം; അതിലും വഷളാണ് സാമിന്റെ കവിതRead Also: ഉളുപ്പുണ്ടോ ജോണ്‍ ബ്രിട്ടാസിന്... ജെബി ജങ്ഷനിലെ വഷളന്‍ പരാമാര്‍ശം; അതിലും വഷളാണ് സാമിന്റെ കവിത

ബലാത്സംഗത്തിന് ഇരയായ പെണ്‍കട്ടി ബലാത്സംഗം ചെയ്യതവനെ പ്രണയിക്കുന്നതും അവന് വേണ്ടി കാത്തിരിക്കുന്നതും ഒക്കെ കവിതയാക്കി പറഞ്ഞാല്‍ ആര്‍ക്കൊക്കെ സഹിക്കാന്‍ പറ്റും.

അതുക്കും മേലെ ആയിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ഉപദേശം. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ആരേയും ബലാത്സംഗം ചെയ്യരുതെന്നാണ് ബ്രിട്ടാസ് സാം മാത്യുവിനെ ഉപദേശിച്ചത്. ഇതൊക്കെ കണ്ടാല്‍ പിന്നെ ട്രോളേഴ്‌സ് മിണ്ടാതിരിക്കുമോ... പൊങ്കാല തുടങ്ങിക്കഴിഞ്ഞു!!!

കവി ഭാവങ്ങള്‍

കവി ഭാവങ്ങള്‍

ബലാത്സംഗം ചെയ്ത ആളെ പ്രണയിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച് കവിതയെഴുതുന്ന കവിയുടെ ഭാവങ്ങള്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കുമായിക്കും.

എന്താ വരാത്തത്

എന്താ വരാത്തത്

ഇപ്പോഴാണ് മനസ്സിലായത്- കൊല്ലപ്പരീക്ഷയെത്താറായിട്ടും സഖാവ് ജയിലില്‍ നിന്ന് വരാത്തതെന്താണെന്ന്. പുറത്തിറങ്ങിയാല്‍ ഇങ്ങനെയെങ്ങാനും ചെയ്താലോ?

ഇത്രയ്ക്ക് ചീപ്പായിരുന്നോ

ഇത്രയ്ക്ക് ചീപ്പായിരുന്നോ

കുമാരനാശാനും വള്ളത്തോളും ഒക്കെ ജീവിച്ചിരുന്നിരുന്നെങ്കില്‍ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പിയേനെ. എന്തിന് സാധാരണ കവികള്‍ പോലും തുപ്പിപ്പോകും.

മുമ്പും പിമ്പും

മുമ്പും പിമ്പും

ബലാത്സംഗം ചെയ്യുമ്പോള്‍ ഭയങ്കര എതിര്‍പ്പും ബഹളവും ഒക്കെ ആകും. അത് കഴിഞ്ഞാല്‍ ഇങ്ങനേയും... ഇതാണ് സാം മാത്യുവിന്റെ കവിതയുടെ ദൃശ്യാവിഷ്‌കാരം.

ചുമ്മാതാ

ചുമ്മാതാ

ചാനലില്‍ കയറി ഇരുന്ന് പറയാവുന്ന വര്‍ത്തമാനമാണോ ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. അങ്ങനെയൊക്കെ പറയുന്നവരും ബസ് സ്റ്റാന്റില്‍ നിന്ന് കമന്റ് അടിക്കുന്നവരും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത് എന്നാണ് ചോദ്യം.

അടി

അടി

ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ ഇനി നല്ല ചുട്ട അടിയായിരിക്കും കിട്ടുക.

 തോന്നുന്നില്ല

തോന്നുന്നില്ല

ഒരു പെണ്‍കുട്ടിയെ അപമാനിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലത്രെ... അപ്പോള്‍ കവിതയെഴുതാന്‍ പറ്റുമായിരിക്കും അല്ലേ...

പടര്‍പ്പ് കേട്ടപ്പോള്‍

പടര്‍പ്പ് കേട്ടപ്പോള്‍

സഖാവ് എന്ന കവിത നല്ല ഓളമുണ്ടാക്കിയതായിരുന്നു. എന്നാലിപ്പോള്‍ പടര്‍പ്പ് എന്ന കവിത കേട്ടപ്പോള്‍ മുഖത്ത് തുപ്പാനാണത്രെ തോന്നുന്നത്.

ഇതും കാണേണ്ടി വരുമോ?

ഇതും കാണേണ്ടി വരുമോ?

അടുത്ത ജെബി ജങ്ഷനില്‍ സാം മാത്യുവിന്റെ ഇങ്ങനെ ഒരു കവിത കൂടി കേള്‍ക്കേണ്ടിവരുമോ? അത് വേണമെങ്കില്‍ സഹിക്കാം. പക്ഷേ അതിന് ശേഷം ബ്രിട്ടാസ് ഇങ്ങനെയെങ്ങാനും പറഞ്ഞാല്‍ എന്ത് ചെയ്യും.

ഇതാണോ അത്

ഇതാണോ അത്

കവിയുടെ സ്വാതന്ത്ര്യം ആണ് എന്നൊക്കെ കവിയ്ക്ക പറയാം. പക്ഷേ തെറിവിളിക്കുന്നവര്‍ക്കും ഉണ്ട് സ്വാതന്ത്ര്യം!!

പുഴുത്ത് ചാവും

പുഴുത്ത് ചാവും

ബലാത്സംഗത്തിന് ഇരയായ ഏതെങ്കിലും ഒരു പെണ്‍കുട്ടി ഈ കവിത കേട്ടിട്ടുണ്ടെങ്കില്‍ എന്തായിരിക്കും ആ കുട്ടിയുടെ പ്രതികരണം? ഇതുക്കും മേലെ ആയിരിക്കും എന്ന് ഉറപ്പാണ്.

ത്രെഡ് ചോദിക്കരുത്

ത്രെഡ് ചോദിക്കരുത്

ഇനിയിപ്പോള്‍ പ്രേമിക്കാന്‍ താത്പര്യമുള്ള പെണ്‍കുട്ടികളോട് 'പടര്‍പ്പ്' മോഡലില്‍ ആയിരിക്കും ആണ്‍കുട്ടികള്‍ ചോദിക്കുക. ബലാത്സംഗം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ പ്രണയം തോന്നിയാലോ?

വീട്ടുകാരെ കാണിക്കണം

വീട്ടുകാരെ കാണിക്കണം

ആദ്യം വീട്ടുകാരെയൊക്കെ കാണിച്ചിട്ട് തന്നെയാണോ സാം മാത്യു ചൊല്ലിയത്. ചുരുങ്ങിയത് തന്റെ കാമുകിയെ എങ്കിലും കാണിച്ചിരുന്നെങ്കില്‍...

ബലാത്സംഗം

ബലാത്സംഗം

ഇതാണത്രെ സാം മാത്യു എന്ന കവിയുടെ ഭാവനയിലെ ബലാത്സംഗം. എങ്ങനെയുണ്ട്!!!

അന്തം കമ്മികള്‍

അന്തം കമ്മികള്‍

ഇനിയിപ്പോള്‍ ബ്രിട്ടാസിനേയും സാം മാത്യുവിനേയും സംരക്ഷിക്കാന്‍ ഫേസ്ബുക്കിലെ അന്തംമ്മികളും കൂടി ഇറങ്ങിയാല്‍ ഭേഷ് ആയി.

മാധവന്‍കുട്ടി കേള്‍ക്കുന്നുണ്ടോ

മാധവന്‍കുട്ടി കേള്‍ക്കുന്നുണ്ടോ

ഒന്ന് ഒച്ച വച്ചിരുന്നെങ്കില്‍, ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍... എന്ന് പറഞ്ഞതുപോലെ , ബ്രിട്ടാസ് ഒന്ന് ഉപദേശിച്ചിരുന്നെങ്കില്‍ സോമന്‍ അത് ചെയ്യില്ലായിരുന്നു.

നീലപുഷ്പന്‍

നീലപുഷ്പന്‍

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ആ സുഖമുളള ഓര്‍മകള്‍ അയവിറക്കിക്കൊണ്ട് , തന്നെ ബലാത്സംഗം ചെയ്ത ആളെ പ്രണയിക്കുകയാണ് സുഹൃത്തുക്കളേ...

പണി കിട്ടുമോ

പണി കിട്ടുമോ

ഈ കവിതയും കൊണ്ട് പുറത്തിറങ്ങിയാല്‍ കവിക്ക് കിട്ടാന്‍ പോകുന്നത് ഇതുപോലത്തെ പണിയാണോ?

English summary
Social Media trolls criticising Sam Mathew and John Britas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X